Chapter Title : ട്രാപ്പ് 1 [Ez De]
പറഞ്ഞു കൊണ്ട് അവൾ ബാത്‌റൂമിനകത്തേക്ക് കയറി.
****************************************
" കൃപ ചേച്ചി വന്നോ അച്ഛാ ... "
സനുജ തന്റെ ബാഗ് മാധവൻനായർക്ക് മുന്നിലെ ബെഞ്ചിൽ അഴിച്ചുവച്ചു കൊണ്ട് ചോദിച്ചു.
പുസ്തകം വായിച്ചിരുന്ന മാധവൻനായർ കൈയിലെ പുസ്തകം താഴ്ത്തി തന്റെ കാഴ്ച്ചക്ക് കൂട്ടേകുന്ന കണ്ണടയിൽ കൂടെ ആ ശബ്ദത്തിനുടമയെ നോക്കി. തന്റെ മകൾ സനുജ.
" ആഹ് വന്നു... സിനോജിന്റെ ഒപ്പം ഔട്ട്‌ഹൌസിലുണ്ട്...ഇത്തവണ പത്ത് പാസാകുവാൻ ചാൻസുണ്ട്... ആൾക്ക് ഇപ്പോൾ പഠിക്കണം എന്ന ചിന്ത കൂടുതലാണ് അതിനു വേണ്ടി നല്ല അധ്വാനിക്കുന്നുമുണ്ട്. "
മാധവൻ നായർ.... ദേവപുരത്തെ അറിയപ്പെടുന്ന കോടിശ്വരൻ... മൂന്നു മക്കൾ... മൂത്തവൻ സിനോജ്....അച്ഛന്റെ ബിസിനസുകളൊക്കെ നോക്കുന്നത് അവനാണ്...ഇരുപത്തിയറാം വയസ്സിൽ എല്ലാം നോക്കിനടത്തുന്ന അവനെ അവന്റെ വീട്ടുകാർക്കും നാട്ടുകാർക്കും വലിയകാര്യമാണ്. അതുകൊണ്ടാണ് കൃപ എന്ന അമ്മാവന്റെ മകളെ അവളുടെ ഇരുപത്തി മൂന്നാം വയസിലും പത്താംക്ലാസ്സ് വിജയം സ്വപ്‍നം കണ്ട് അമ്മായി സിനോജിനോട് ട്യൂഷൻ എടുക്കുവാൻ അഭ്യർത്ഥന നടത്തിയത്.
രണ്ടാമത്തെ ആളാണ് സനുജ... വീട്ടിൽ സനു എന്ന് വിളിക്കും...ഇരുപത് വയസ്സ് കോളേജിൽ രണ്ടാം വർഷ ബിരുദ്ധദാരി...മൂന്നാമതെയാൾ സനജ്... സാജ് എന്ന് എല്ലാവരും വിളിക്കും... ആളിപ്പോൾ പ്ലസ്ടു പഠിക്കുന്നു... പതിനെട്ടുവയസുണ്ട്...
"മ്... ഇത്തവണ ചേച്ചി രണ്ടും കല്പിച്ചാണ്... അല്ലെങ്കിൽ എന്റെ പുന്നാര ഏട്ടന്റെ അടുത്ത് തന്നെ ട്യൂഷന് വരുമോ... അല്ലെങ്കിൽ കണ്ടാൽ കീരിയും പാമ്പുമാണ്... കഴിഞ്ഞ മാസം തൊട്ടാണ് ചേച്ചിക്ക് പഠിക്കണം എന്ന ചിന്ത വന്നത് എന്ന് തോന്നുന്നു...എന്തായാലും അച്ഛൻ പറഞ്ഞതുപോലെ ചേച്ചി നന്നായി അധ്വാനിക്കുന്നുണ്ട്..."
***********************************
" ആഹ്....എന്റെ ചെക്കാ ഒന്ന് പതുക്കെ കയറ്റേടാ... "
നഗ്നയായി
💬 Comments
View all comments