0%

Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ [Danmee]

Author : danmee Read All Parts 572

ഞങ്ങൾ ആയിരുന്നു എല്ലാത്തിനും ഓടിനടന്നത്......... അതിനിടക്ക് അവൾക്ക് എന്നെ ഒന്നു കാണണം എന്ന് പറഞ്ഞു  വിളിപ്പിച്ചു "

" നാണം ഇല്ലല്ലോ തേച്ചപെണ്ണിന്റെ കല്യാണത്തിന് പോയി അവിടെ കിടന്ന് അടിമ പണി ചെയ്യാൻ........... പിന്നെ ഒരു കുസലും ഇല്ലാതെ അവൾ കളിച്ചോദിച്ചപ്പോൾ കൊടുക്കയും ചെയ്തു "

" അവൾ ഡയറക്റ്റ് ആയിട്ട് ചോദിച്ചില്ല............. പിന്നെ ഒരുത്തി ഇങ്ങോട്ട് വിളിച്ചു കളി തരാം എന്ന് സുചന തരുമ്പോൾ  അത്‌ കളഞ്ഞിട്ട് വരാൻ ഞാൻ അത്ര പൊട്ടൻ അല്ല "

പെട്ടെന്ന് പുറത്ത് എന്തോ മൂളൽ പോലെ കെട്ടു. ദുരെ നിന്നും  ഒരു ഹെലികോപ്റ്റർറിന്റെ ശബ്ദം പോലെ.

" ഡി നീ വേഗം ഡ്രസ്സ്‌ എടുത്ത് ഇടൂ "

ഞാൻ ഷർട്ട് എടുത്ത് ഇട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങി. കൈ പൊക്കി കാണിച്ചു. ഹെലികോപ്റ്റർ അടുത്തേക്ക് വന്നപ്പോൾ. അവളും എന്റെ കൂടെ വന്ന് കുക്കി വിളിച്ചും കയ്കാണിച്ചും അവരുടെ ശ്രെദ്ധ പിടിച്ചു പറ്റി. ഹെലികോപ്റ്റർഇൽ നിന്നും ഒരാൾ റോപ്പ് വഴി  തുങ്ങി ഇറങ്ങി. ആദ്യം റിൻസിയെ കയറ്റി പിന്നെ എന്നെയും.

ഹെലികോപ്റ്റരിൽ ഇരിക്കുമ്പോൾ എന്റെ മനസ് മുഴുവൻ റിൻസിയെ ഇനി കാണാൻ എങ്കിലും പറ്റുമോ എന്നായിരുന്നു. അവൾ ഇപ്പോൾ ഈ അടുപ്പം കാണിക്കുന്നുണ്ടെങ്കിലും. യു കെ യിൽ ഒക്കെ പോയി വരുമ്പോൾ എന്നെ ഓർക്കുമോ. മേരി  ഇവളെക്കാൾ എന്നെ സ്നേഹിച്ചിരുന്നതാ.

കുറച്ചു കഴിഞ്ഞു ഞാൻ കണ്ട കാഴ്ചകൾ എന്നെ നടുക്കുന്നത് ആയിരുന്നു. എന്റെ നാടിന്റെ ഒരു ഭാഗം തന്നെ ഒലിച്ചുപോയിരിക്കുന്നു. എങ്ങും നാശനഷ്ടങ്ങൾ മാത്രം ഞങ്ങളുടെ കവല നിന്നിരുന്ന ഭാഗത്തു ഇപ്പോൾ

💬 Comments

View all comments