Chapter Title : ട്രെയ്നിലെ സുന്ദരി 1 [നരേന്ദ്രൻ]
പറഞ്ഞു.
എല്ലാരും കേറിയ ശേഷം ഞാൻ എല്ലാരോടും ആയി പറഞ്ഞു.
ഞാൻ : " അപ്പൊ ശെരി എന്ന ഞാൻ പോട്ടെ, ഓൾ ഓക്കേ അല്ലെ "
പെട്ടന്ന് അവളുടെ കൂട്ടുകാരി പറഞ്ഞു
സൂര്യ : " സർ ഒരുപാട് നന്ദി ഉണ്ട് , സർന് ഒരുപാട് ബുദ്ധിമുട്ടായി എന്നറിയാം, ക്ഷമിക്കണം "
ഞാൻ : " ഹാ പോടോ അതൊന്നും ഇല്ലാ, അപ്പോ ശെരി ബൈ"
സൂര്യ : " അയ്യോ സർ പോവല്ലേ, നമ്പർ ഒന്ന് തരാമോ, എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കാല്ലോ"
ഞാൻ പെട്ടന്ന് അവളെ നോക്കി, ആള് ഇപ്പോഴും എന്നെ നോക്കാതെ താഴെ നോക്കി ഇരിപ്പാ, എനിക്ക് ആണേൽ അത് കണ്ടിട്ട് ദേഷ്യം വന്നു, ഇവൾക്കെന്താ എന്നെ ഒന്ന് നോക്കിയാൽ, ആ ദേഷ്യത്തിൽ ഞാൻ പെടാൻ സൂര്യയോടു പറഞ്ഞു.
ഞാൻ : " ഹേ അതൊന്നും വേണ്ട നമ്മൾ ഒരേ സിറ്റിയിൽ തന്നെ ഇല്ലേ, വിധി ഉണ്ടേൽ നമ്മൾ ഉറപ്പായും ഇനിയും കാണും , അപ്പോൾ ഞാൻ നമ്പർ തരാം, അപ്പൊ ശെരി അണ്ണാ വണ്ടിയെ എടുങ്ങേ"
ഞാൻ അത് പറഞ്ഞതും അവൾ എന്റെ മുഖത്തേക് പെട്ടെന്ന് ഒരു നോട്ടം നോക്കി, ഹോ ദേഹത്തേക് ആരോ മഞ്ജു വാരി വിതറിയ ഒരു ഫീൽ അപ്പൊ എനിക്ക് ഉണ്ടായി. ആ നിമിഷം എനിക്ക് എന്തോ നഷ്ടബോധം ഉണ്ടായി, പ്രിയപ്പെട്ട എന്തോ എനിക്ക് നഷ്ടമാവാൻ പോകുന്ന പോലെ ഒരു ഫീൽ.
ക്യാബ് എന്നെ കടന്നു പതുക്കെ മുന്നോട്ട് പോയി അവൾ ഇടയ്ക്ക് ഇടക്ക് എന്നെ
💬 Comments
View all comments