0%

Chapter Title : ട്രെയ്നിലെ സുന്ദരി 3 [നരേന്ദ്രൻ]

Author : kkstories Read All Parts 1674

ചുംബനം നിർത്തി എന്നെ ഞെട്ടി ഒന്ന് നോക്കി, അവൾ ശ്വാസം നല്ലപോലെ എടുക്കുന്നുണ്ടായിരുന്നു. എന്നിട്ട് വീണ്ടും ചുംബിക്കാൻ എന്റെ തലയിൽ പിടിച്ചു വലിച്ച സമയത്ത് തന്നെ കാളിങ് ബെൽ അടിച്ചു.

ഞങ്ങൾ രണ്ടും പേടിച്ച് പോയി. ഞാൻ അവളെ റൂമിൽ വിട്ടിട്ട് പെട്ടെന്ന് ഡോർ തുറന്നു ഹാളിലേക്ക് പോയി. മെയിൻ ഡോർ തുറന്നു നോക്കിയപ്പോൾ വെള്ളം കൊണ്ടുവരുന്ന പയ്യൻ ആണ്. പിന്നെ അവനു വെള്ളം എടുത്ത് ക്യാഷ് കൊടുത്ത്‌ അകത്ത് വന്നപ്പോഴേക്കും അവൾ ഡ്രസ്സ് മാരിയായിരിക്കുന്നു.

അവൾ എന്റെ മുഖത്ത് നോക്കാതെ 'പോകാം' എന്ന് പറഞ്ഞ് പുറത്തേക് ഇറങ്ങി. ഞാനും വീട് പൂട്ടി അവളുടെ കൂടെ ഇറങ്ങി.

പിന്നേം രാവിലെ എങ്ങനെ വന്നോ അങ്ങനെ തന്നെ ഇരുപ്പായി സീറ്റിന്റെ അങ്ങേ അറ്റത്ത്. ഞാൻ ഒന്നും ചോദിച്ചില്ല. പിജി എത്തുംവരെ അവൾ ഒന്നും മിണ്ടിയതും ഇല്ലാ.

പിജി എത്തിയതും അവൾ എന്നെ നോക്കാതെ ശെരി നു മാത്രം പറഞ്ഞിട്ട് വേഗം കേറി പോയി.

ഞാൻ ഒരു രണ്ടു നിമിഷം അവൾ പോയത് നോക്കി നിന്നിട്ട് തിരിച്ചു പോന്നു. വണ്ടിയിൽ ഇരിക്കുമ്പോൾ എനിക്ക് ശെരിക്കും ടെൻഷൻ ആവുന്നുണ്ടായിരുന്നു.

വീട്ടിൽ പോയയുടനെ ഞാൻ അവൾക്ക് മെസ്സേജ് ചെയ്തു. അത് ഡെലിവർ ആയി പക്ഷെ തുറന്നു നോക്കിയില്ല.

ഇനി എന്താകും എന്ന് ആലോചിച്ചു ഞാൻ ഫോണും പിടിച്ച് അങ്ങനെ ഇരുന്നു....

(തുടരും....)

💬 Comments

View all comments