Chapter Title : ട്രെയ്നിലെ സുന്ദരി 3 [നരേന്ദ്രൻ]
ഉണ്ടായിരുന്നു. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു. ഞാൻ വരുന്നത് കണ്ട് അവൾ പിറകിലേക്ക് നീങ്ങി പക്ഷെ പിറകിൽ ഡോർ ഉള്ളത് കൊണ്ട് അതിൽ തട്ടി നിന്നു.
ഞാൻ ഇപ്പൊ അവളുടെ തൊട്ട് അടുത്തെത്തി. എന്ന് വെച്ചാൽ വളരെ അടുത്ത്. ഞങ്ങളുടെ ശ്വാസം പരസ്പരം മുഖത്ത് അടിക്കുന്നുണ്ടായിരുന്നു ഇപ്പോൾ.
അവൾ മുഖം ഉയർത്തിയാ നിന്നതെങ്കിലും എന്റെ കണ്ണിൽ നോക്കുന്നുണ്ടായിരുന്നില്ല.
ഞാൻ പതുകെ വളരെ പതുക്കെ അവളുടെ ചുണ്ടിൽ ഒന്ന് ചെറുതായി മുത്തി പിറകിലേക് മാറി. എനിക്ക് ശെരിക്കും പേടി ഉണ്ടായിരുന്നു ഇനി അവൾ അടിക്കുമോ, ബഹളം ഉണ്ടാക്കുമോ എന്നൊക്കെ അത് കൊണ്ടാ ചെറിയ ഒരു ഉമ്മയിൽ ഞാൻ നിർത്തിയെ.
ഞാൻ മാറിയതും പെട്ടെന്ന് അവൾ എന്നെ നോക്കി. എന്നിട്ട് കൈയിലെ കവർ എല്ലാം താഴെ ഇട്ടിട്ട് എന്റെ കോളറിൽ രണ്ടു കൈ കൊണ്ടും പിടിച്ചു.
ഞാൻ ശെരിയ്ക്കും പേടിച്ചു പോയി, അവൾ എന്താ ചെയ്യാൻ പോകുന്നത് എന്നുള്ള ഒരു ടെൻഷൻ എനിക്ക് ഉണ്ടായിരുന്നു. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പറഞ്ഞു, 'എന്റെ ആദ്യത്തെ കിസ്സാ അത് ഇങ്ങനെ അല്ല', എന്നിട് എന്നെ കോളറിൽ പിടിച്ച് വലിച്ച് അടുപ്പിച്ച് കിസ് ചെയ്യാൻ തുടങ്ങി.
അവൾ എന്റെ ചുണ്ടുകളെ മാറി മാറി ചപ്പി എടുത്ത്കൊണ്ടിരുന്നു. ഞാൻ ആണേൽ എതോ മായാലോകത്ത് എത്തിയപോലെ ആ ഉമ്മയിൽ അങ്ങനെ ലയിച്ച് നിക്കുവായിരുന്നു.
ഞാൻ പോലും അറിയാതെ എന്റെ കൈകൾ അവളെ കെട്ടി വരിഞ്ഞു കൊണ്ടേയിരുന്നു,
ഞങ്ങൾ രണ്ടുപേരും പരിസരം മറന്നു ചുംബിച്ച് കൊണ്ടേയിരുന്നു, അവസാനം ശ്വാസം മുട്ടിയപ്പോഴാണ് ഞങ്ങൾ വിട്ടുമാറിയത്.
അപ്പോഴും
💬 Comments
View all comments