Chapter Title : ട്രെയ്നിലെ സുന്ദരി 3 [നരേന്ദ്രൻ]
ഉണ്ടായിരുന്നു.
എന്നിരുന്നാലും അവൾ ഇടയ്ക്ക് ഇടയ്ക്ക് എന്റെ പ്രായത്തെ കളിയാക്കുകയും അമ്മാവാ എന്നൊക്കെ വിളിക്കാരും ഉണ്ടായിരുന്നു . പക്ഷെ അവൾ എന്തൊക്കെ ചെയ്താലും അവളോട് എനിക്ക് ദേഷ്യം വരാറെ ഇല്ല, എന്നാൽ ഇഷ്ടം കൂടുകയും ചെയ്യും...
അങ്ങനെ ഒക്കെ ആണേലും രാത്രി 10 മണിക്ക് ശേഷം അവൾ ചാറ്റ് ചെയ്യാറില്ല, അവൾ ഉറങ്ങാൻ പോകുന്ന സമയം ഒക്കെ വളരെ നന്നായി നോക്കുന്ന ആളായത് കൊണ്ട് തന്നെ 10 മണിക്ക് കൃത്യം ഉറങ്ങാൻ കിടക്കും ഫോൺ നെറ്റ് ഒക്കെ ഓഫ് ആക്കി വെക്കും, അത് കൊണ്ട് തന്നെ നൈറ്റ് ചാറ്റ് ഒക്കെ വളരെ കുറവായിരുന്നു.
പിന്നേം അവളെ കാണണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിത്തുടങ്ങി, ഞാൻ പതുക്കെ നയത്തിൽ അവളോട് ചോദിയ്ക്കാൻ തുടങ്ങി, ആദ്യം ഒക്കെ എതിർത്തു പറഞ്ഞെങ്കിലും അൾക്കും ആഗ്രഹം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി പക്ഷെ കൂട്ടുകാരെ ഒഴിവാക്കി എങ്ങനെ വരാനാ അതും പാടാ.
അങ്ങനെ ഞങ്ങൾ ഒരു അവസരം നോക്കി ഇരിപ്പായി.
അങ്ങനെ ഒരു വെള്ളിയാഴ്ച വൈകിട്ട് ....
ര : ഹലോ മാഷെ എവിടെയാ റൂമിൽ എത്തിയോ ..
സ : ഹൈ ഡാ, എപ്പോ വന്നതേ ഉള്ളു, ഫ്രഷ് ആവുകായിരുന്നു, പറഞ്ഞോ
ര : നാളെ സർ നു എന്താ പരിപാടി
സ : അങ്ങനെ പരിപാടി ഒന്നും ഇല്ല , എന്താ എന്തേലും പരിപാടി വേണോ
ര : വേണോ എന്ന് ചോദിച്ചാൽ വേണേൽ തരാം, എന്താ മോന് വേണോ
സ : പോടാ ശെരിക്കും
ര : അതെ
💬 Comments
View all comments