Chapter Title : ട്രെയ്നിലെ സുന്ദരി 4 [നരേന്ദ്രൻ] [Climax]
നോക്ക്
സ : ആഹാ ഞാൻ മാത്രം ആണോ നമ്മൾ ഒരുമിച്ചു അല്ലെ ചെയ്തേ.
ര : ചുമ്മാ നിന്ന എന്നെ പ്രകോപിച്ചിട്ടല്ലേ അല്ലേൽ ഞാൻ അങ്ങനെ ഒന്നും ചെയുന്ന കൊച്ചല്ല
സ : ആഹാ ഇത് ഇപ്പോ കുറ്റം മുഴുവൻ എന്റെ ആയല്ലോ, അടിപൊളി
ര : അതെ നിങ്ങടെ മിസ്റ്റേക്കാ
സ : ഓക്കേ ഓക്കേ സമ്മതിച്ചു പോരെ
ര : ഹ്മ്മ് ഓക്കേ മതി സോ സ്വീറ്റ്
സ : ഹാ ആയിക്കോട്ടെ, മേടം എന്ത് ചെയ്യാ
ര : ഞാൻ കെടക്കുവാ
സ : അപ്പോ കൂട്ടുക്കാർ ഒക്കെയോ
ര : റോഷ്നി നാട്ടിൽ പോയി, പിന്നെ സൂര്യ അടുത്ത റൂമിലെ കുട്ടീടെ കൂടെ എന്തോ റീൽസ് എടുക്കുന്നതിന്റെ പ്ലാനിംഗാ.
സ : ആഹാ അപ്പോ റൂമിൽ ഒറ്റയ്ക്കാണോ
ര : അതെ, അതിനെന്താ
സ : ഒന്നും ഇല്ലടാ ചുമ്മാ ചോദിച്ചതാ
ര : എന്തേലും ഉണ്ടേലും നടക്കില്ല മോനെ ഇന്നത്തേക്കുള്ളത് ആയിട്ടുണ്ട് അത് മതി കേട്ടോ
സ : ഇന്നത്തേക്കുള്ളതോ അതെന്താടാ
ര : അയ്യോടാ ഒന്നും അറിയാത്ത പോലെ, എന്റെ ചുണ്ടൊക്കെ കടിച്ചു പറിച്ചിട്ട്, ഇപ്പോഴും നല്ല വേദന ഉണ്ട് അറിയോ
സ : സോറിഡാ അപ്പോഴത്തെ ഒരു ഫീലിൽ പറ്റിയതാ അടുത്തവട്ടം ശ്രദ്ധിച്ചോളാം
ര : അടുത്തവട്ടമോ അയ്യടാ നടന്നപോലെ തന്നെ, ഇനി ഒന്നും ഇല്ലാ എല്ലാം കഴിഞ്ഞു.
സ : അയ്യോ അങ്ങനെ ഒന്നും പറയല്ലേ ഇതൊക്കെ വല്ലപ്പോഴും കിട്ടുന്ന ഭാഗ്യം അല്ലെ. ഒരു
💬 Comments
View all comments