Chapter Title : ട്രിവാൻഡ്രം ടു തൃശൂർ [Rahul Dev Raj]
ഫോട്ടോഗ്രാഫി ഒക്കെ പഠിച്ചത് ആണോ ?
ഞാൻ : ഏയ് ചെറുപ്പം തൊട്ടു ക്യാമെറകൾ കളിക്കാൻ ഇഷ്ടം
ആണു എപ്പോഴോ ശ്രെധ ഫിലിം മേക്കിങ് , ഫോട്ടോഗ്രാഫി ഒക്കെ ആയി മുന്നോട്ടു പോയി , ഷോർട് ഫിലിം ഒകെ ചെയ്തു.
സനോജ്: കോള്ളാലോട നീ , ഇത് വരെ എത്ര കല്യാണ വർക്ക് എടുത്തു ?
ഞാൻ : ഞൻ ചെയുന്നത് event ഫോട്ടോഗ്രാഫി അല്ല ബ്രോ ബൗഡർ ഷൂട്ട് ഒക്കെ ആണ് പൈൻ ഫാഷൻ ഷൂട്ട് ഒക്കെ ആയിരുന്നു .
സനോജ് : അത് എന്താടാ പൗഡർ ഫോട്ടോഗ്രാഫി ?
ഞാൻ : പൗഡർ അല്ല ബ്രോ ബൗയഡോർ, b.o.u.d.o.i.r ഫോട്ടോഗ്രാഫി
സനോജ്: ഓ അങ്ങനെ ഓക്കേ ഓക്കേ . അല്ലടാ നീ ഫാഷൻ ഫോട്ടോഗ്രാഫി ഒക്കെ ചെയ്തു എന്ന് എന്ന് പറഞ്ഞില്ലെ ?
ഞാൻ: അതെ ..
സനോജ്: അപ്പൊ എങ്ങനെയാ നല്ല ചിക്സ് ഒക്കെ ആയിട്ടു ?
ഞാൻ : ബ്രോ എന്താ ഉദ്ദേശിച്ച ?
സനോജ്: നീ അഭിനയം വീട് ഫാഷൻ അല്ലെ കളികൾ ഒകെ നടക്കൂലേ ?
ഞൻ:അയ്യോ ബ്രോ അങ്ങനെ ഇപ്പോഴും ഏന് പറയാൻ പറ്റില്ല
സനോജ് : ഇപ്പോഴും ഇല്ലെങ്കിൽ അപ്പൊ ഉണ്ട് എന്ന് അല്ലെ?
ഞൻ നൈസ് ആയി ചമ്മിയ ചിരി ചിരിച്ചു ഞങ്ങളെ രണ്ടാളും പുറത്തേക്കു നോക്കി നിന്നും പുള്ളി സിഗരറ്റ് വലിച്ചു കൊണ്ട് പോക്കറ്റ് നിന്നു പോക്കറ്റ് നിന്നും ഫോൺ എടുത്തു എന്ദോ നോക്കി നിക്കുന്നു പൈൻ എത്തണം സെക്കൻഡുകൾ കഴിഞ്ഞു എന്നെ
💬 Comments
View all comments