Chapter Title : ട്രിവാൻഡ്രം ടു തൃശൂർ [Rahul Dev Raj]
ഉള്ളിൽ നിന്നും ആരാ എന്ന രേണുകയുടെ ശബ്ദം. ഞാൻ ആണ് എന്ന മറുപടിക്കു വാതിൽ തുറന്നു എന്താ എന്ന് ചോദിച്ചു .
ഞാൻ ഉള്ള കാര്യം പറഞ്ഞപ്പോ എന്ന നീ ഇവിടെ ഇരുന്നോ എന്ന് പറഞ്ഞു അകത്തു കയറ്റി ഞൻ നോക്കുമ്പോ സനോജ് ബ്രോ അപ്പർ ബെർത്തിൽ കിടന്നു ഉറങ്ങുന്നു പ്രൈവസി കോപ്പ എന്ന് ഒകെ തള്ളി മറിച്ചിട്ടു ഇയാൾ മുകളിൽ കിടന്നു ഉറങ്ങുമോ എന്ന് ആലോചിച്ചു എണിറ്റു ഞൻ അതിനു താഴെ ഇരുന്നപ്പോ രേണു കൂടെ ഇരുന്നു ഞൻ ലാപ്ടോപ്പിൽ ചെയുന്നത് നോക്കി ഇടക്ക് അതിനെ പറ്റി ഒക്കെ ഓരോനു ചോദിച്ചു ഇരുന്നു അവസാനം എഡിറ്റിംഗ് തീർത്തു . ഫയൽ അയച്ചു വിൻഡോ ക്ലോസെ ആകിയപോ ഹോം സ്ക്രീനിൽ ഷോട്ട് പിക്സ് , എഡിറ്റഡ് പിക്സ് ഫോൾഡറുകൾ പുള്ളിക്കാരി സ്റെടിച്ചിരുന്നത് പോലെ എടുത്തടി ചോദിച്ചു
രേണുക: ഇത് എന്തു ഫയൽ ആടാ ?
ഞാൻ : വർക്ക് ഫയൽ ആണ്
രേണുക : നിന്റെ വർക്കുകൾ ആണോ ?
ഞാൻ : അതെ
രേണുക : സാനു പറഞ്ഞിരുന്നു നീ ചെയുന്ന റ്റൈപ്സ് നെ പറ്റി . കാണിച്ചെടാ നോക്കട്ടെ .
ഞാൻ : അത് പിന്നെ പോരെ ? ഞാൻ ഇപ്പോ പോകുവാ
രേണുക : നിനക്ക് എന്താ വല്ല ദിർത്തി ഉണ്ടോ പോയിട്ട് ?
ഞാൻ : ഏയ്... എനിക്ക് ഈ പാന്റ് ഒന്ന് മാറ്റണം ഭയങ്കര ചൂട് പോലെ ?
രേണുക : ടനീ തുണി ഇല്ലാതെ കിടക്കാൻ പോകുവാണോ ?
💬 Comments
View all comments