Chapter Title : ട്രിവാൻഡ്രം ടു തൃശൂർ [Rahul Dev Raj]
ടിക്കറ്റോക് ഒക്കെ ചെയുന്നത് ആണ്.
രേണുക: വെറുതെ പറയുന്നതാടാ അങ്ങനെ ഒന്നും ഇല്ല മുൻപ് ചെയ്തിരുന്നു ഇപ്പോ ഇല്ല , എവിടെ അതിനു ഒകെ ഇപ്പോ നേരം ?
പിന്നെ നമുക്കു അതിനു മാത്രം ലുക്ക് ഇല്ലാലോ , നമ്മളെ വിട്ടേര് .
സനോജ്: ഇത് എല്ലാ പെണ്ണുങ്ങളുടെ സ്ഥിരം ഡയലോഗ് അല്ലെ ?
( എന്നെ നോക്കി ) അല്ലേടാ ?
ഞാൻ: ഹമ്...
സനോജ്: നിന്റെ കാഴ്ചപ്പാടിൽ എങ്ങനെ ഇവൾ മോഡലിംഗ് നു ഒക്കെ പറ്റുമോ ?
നിന്റെ അഭിപ്രയം പറ.
ഞാൻ : അത് ഇപ്പൊ ... തൊലി വെളുപ്പിൽ അല്ലാലോ കാര്യം , കാണുന്നവന്റെ കണ്ണിൽ അല്ലെ എനിക്ക്
പുള്ളിക്കാരി മോഡലിംഗ് നു സെറ്റ് ആണ് കാം ഫേസ് ഉള്ളപ്പോലെ തോന്നുന്നു .
സനോജ്: ഹാ ഇത്രേ ഉള്ളു കാര്യം.
രേണുക : അയ്യടാ ഞാൻ ഒന്നും ഇല്ലാ
സനോജ്: ഇവൾ ചരക്കു ആണ് എന്ന് ഞൻ ഇടക്ക് പറയും അവൾക്കു വിശ്വാസം ഇല്ല എന്നെ , നീയും ഇപ്പോ പറഞ്ഞില്ലെ ?
ഞാൻ: അയ്യോ ഞാൻ എപ്പോ പറഞ്ഞു ?
സനോജ് : ഇവളെ കാണാൻ കൊല്ലം എന്ന് പറഞ്ഞില്ലേ ?
ഞാൻ : ഹ അത് പറഞ്ഞു
സനോജ് : അത്രയേ ഞൻ ഉദ്ദേശിച്ചുള്ളൂ
രേണുക: ആണോ ടാ ? എന്റെ കെട്ടിയോന്റെ മുന്നിൽ വെച്ച് ആണോ നിന്റെ ഒലിപ്പീരു ?
സനോജ്: അപ്പോ കെട്ടിയോൻ ഇല്ലാത്തപ്പോ ആന്നേൽ ഓക്കേ ആണ് അല്ലേടി ?
രേണുക : ഇങ്ങേരുടെ
💬 Comments
View all comments