Chapter Title : ട്രൂത് ഓർ ഡയർ [Wizard]
ആലോചിച്ചു സീറ്റിലേക്ക് ചായ്ഞ്ഞപ്പോൾ ആണ് വീണ്ടും അവളുടെ ശബ്ദം.
ഭവ്യ: “ഇയാളുടെ കയ്യിൽ ചാർജർ എടുക്കാൻ കാണുമോ?”
ഞാൻ: “പിന്നെന്താ.”
ഞാൻ കർട്ടൻ മാറ്റി എൻ്റെ ചാർജർ കൊടുത്തപ്പോൾ ആണ് ശ്രദ്ധിച്ചത്, ബസിലെ ചാർജിങ് പോർട്ട് USB to TYPE C ആണ്, എന്റേത് ആണെങ്കിൽ രണ്ടു വശവും Type C. അങ്ങനെ ചാർജ് ചെയ്യാൻ നിർവാഹമില്ലാതെ വട്ടത്തിലും ചതുരത്തിലും 3G ഇരുന്നപ്പോൾ ഇനി ഫോൺ ഉപയോഗിച്ച് ബാറ്ററി കളയണ്ട എന്ന് നമ്മൾ രണ്ടാളും തീരുമാനിച്ചത്. നമ്മൾ വളരെ പെട്ടെന്നു അങ്ങ് കമ്പനി ആയി ഓരോന്നും പറഞ്ഞു ഇരുന്നു. ബസ് എടുത്തു ഒരു 5 മിനിറ്റ് ആയപ്പോഴുക്കും ബസിലെ ലൈറ്റ് ഒക്കെ അണച്ചു. അങ്ങനെ നമ്മൾ Truth or dare കളിക്കാം എന്ന് തീരുമാനിച്ചു.
Truth or dare അവസാനം ചെറിയ രീതിയിൽ ഒരു കമ്പി വർത്തമാനം എത്തും എന്ന് എനിക്ക് 100% ഉറപ്പുണ്ടായിരുന്നു. നമ്മൾ ഇതൊക്കെ എത്ര കണ്ടതാ.
ഞാൻ: “Truth.”
ഭവ്യ :”ഇയാളുടെ ബാങ്കിൽ എപ്പോൾ എത്ര രൂപ ഉണ്ട്?”
ഞാൻ (മനസ്സിൽ): അയ്യടാ, അവളുടെ ഒരു തൊലിഞ്ഞ ചോദ്യം.
ഞാൻ: “എല്ലാ അക്കൗണ്ടിലും കൂടി ഒരു 9 ലക്ഷം കാണും”.
ഭവ്യ: “അമ്പട പണക്കാരാ! കൊള്ളാലോ. ഞാനും truth”.
ഞാൻ: “നിനക്ക് ഇത് വരെ എത്ര ബോയ്‌ഫ്രണ്ടസ് ഉണ്ടായിട്ടുണ്ട്?”
ഭവ്യ: “എടാ, എടാ, നീ ഇത് എങ്ങോട്ടാ?”
ഞാൻ: “Truth പറഞ്ഞേ പറ്റുള്ളൂ. നീ പറ.”
ഭവ്യ :”ഞാൻ ഒരു റിലേഷനിൽ ആയിരുന്നിട്ടുണ്ട്. ഞാൻ ബാംഗ്ലൂർ ജോലി ആയി മാറിയപ്പോൾ അത് ബ്രേക്ക്
💬 Comments
View all comments