Chapter Title : ട്രൂത് ഓർ ഡയർ [Wizard]
നിന്നെ ഞാൻ കൊല്ലും. നീ DARE പറ, നിനക്കുള്ളത് ഞാൻ തരുന്നുണ്ട്.”
ഞാൻ: “ഇനി DARE ഒന്നും ഇല്ല, ഞാൻ ഉറങ്ങാൻ പോകുന്നു.”
ഭവ്യ: “ഇല്ല ഇല്ല ഇല്ലാ! നീ DARE ചെയ്യാതെ ഞാൻ ഇനി നിന്നെ വിടില്ല. ദുഷ്ടൻ.”
ഞാൻ: “ശരി, Dare.”
ഭവ്യ: “എങ്കിൽ നീ ഷർട്ട് ഊരി ബസിൻ്റെ പിറകിൽ വരെ പോയിട്ട് വാ.”
ഒരു നിമിഷത്തേക്ക് ഞാൻ ഒന്ന് ഞെട്ടി.
ഞാൻ: “എടി, എന്നെ നാട്ടുകാര് പിടിച്ചു ഇടിക്കും. വേറെ എന്തെങ്കിലും പറ.”
ഭവ്യ: “ഇടിക്കട്ടെ. നീ ഇത്തിരി ഇടി കൊള്ളണം. എന്നോട് അങ്ങനെ പലതും അല്ലെ ചെയ്തത്.”
ഞാൻ ചെറിയ നെഞ്ചിടിപ്പോടെ ക്യാബിനിൽ നിന്നും ഇറങ്ങി. ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട് ഞാൻ പയ്യെ എൻ്റെ ടീഷർട് ഊരി. എന്തോ വൻ പ്രതികാരം ചെയ്‌ത നിർവൃതിയിൽ അവൾ കൊലച്ചിരി ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ പയ്യെ ബസിൻ്റെ പിറകിൽ വരെ നടന്നിട്ടു തിരികെ വന്നു നേരെ അവളുടെ ക്യാബിനുള്ളിൽ കയറി.
ഞാൻ: “എന്റമ്മോ, ഭാഗ്യം ആരും കണ്ടില്ല.”
ഭവ്യ: “നിനക്ക് അങ്ങനെ തന്നെ വേണം”
ഞാൻ: “ഇനി നീ. ട്രൂത്ത് or dare.”
ഭവ്യ: “Dare.”
ഞാൻ: “ശരി, എൻ്റെ ടീഷർട് ഊരിച്ചതല്ലേ നീ. നീ നിൻ്റെ ഫ്രോക്കിനടിയിലെ Tights ഊരിയിട്ട് വിൻഡോയിൽ തൂക്കി ഇട്, അതാ നിൻ്റെ dare.
ഭവ്യ: “അതൊന്നും പറ്റില്ല. പോടാ. അടിയിൽ tights ഉണ്ടെന്നു നീ എങ്ങനെ കണ്ടു.”
ഞാൻ: :”എൻ്റെ കണ്ണ് എല്ലായിടത്തും എത്തും. എൻ്റെ ടി-ഷർട് ഊരിച്ചതോ നീ? ചെയ്തേ പറ്റൂ.
ഭവ്യ:
💬 Comments
View all comments