0%

Chapter Title : ട്രോഫി വൈഫ്‌ [Benhar]

Author : Benhar Read All Parts 2.1K

.

മേനോൻ സുധക്കു സണ്ണിയെ പരിചപെടുത്തിയതു പോലെ തന്നെ. സണ്ണിയെ സുധക്കും പറച്ചിയപെടുത്തി. “ ഇതു സണ്ണി നമ്മുടെ മാത്യുവിന്റെ മകൻ ആണ്”

ഇതു കേട്ട സുധ അവനെ നോക്കി ചിരിച്ചു അവനു നേരെ കൈ നീട്ടിയിട്ട് പറഞ്ഞു. “ഞാൻ സുധ മേനോൻ. മാത്യു എന്നോട് ഒരു ഫാമിലിയെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും നമ്മൾ ഇതുവരെ പരിചയപ്പെട്ടില്ല”

സുധക്കു കൈ കൊടുത്ത സണ്ണിക്കു കൈയിൽ പെട്ടന്നു എന്തോ ഷോക്ക് അടിക്കുന്ന പോലെ തോന്നി. സണ്ണി സുധയും ആയി ഓരോ കാര്യങ്ങൾ സംസാരിച്ചു. മേനോൻ അപ്പോൾ സണ്ണി നമ്മൾ ഈ കാണുന്നത പോലത്തെ ആളു അല്ലാട്ടോ. എന്നു പറഞ്ഞു സണ്ണിയുടെ ഓംപ്ലിക്സ് സ്വപ്നം എല്ലാം സുധയോട് പറഞ്ഞു.

സണ്ണിയുടെ ഒളിമ്പിക്സ് സ്വപ്നം എല്ലാം കേട്ടപ്പോൾ സുധക്കു അത്ഭുതം ആയി. അവൾ അവനോട് കൂടുതൽ കാര്യങ്ങൾ അതിനെ കുറിച്ചു ചോദിച്ചു.

അവൻ ഓരോ കാര്യങ്ങൾ ആയി സുധക്കു വിവരിച്ചു കൊടുത്തു. ഡെയിലി ഉള്ള സ്വിമ്മിംഗ് പ്രാക്ടീസും എല്ലാം. സണ്ണിയുടെ സംസാരം എല്ലാം വളരെ കവുതുകത്തോടെ സുധ നോക്കി നിന്നു. സണ്ണിയുടെ സംസാര രീതി അവൾക്കും വല്ലാണ്ട് ഇഷ്ടപ്പെട്ടു.

സണ്ണി സുധയും ആയി സംസാരിക്കുന്നതിനു ഇടയ്ക്കു കിരൺ ആണെങ്കിൽ സണ്ണിയെ വാ ഇതു ചെയ്യാം അതു ചെയ്യാം എന്നു പറഞ്ഞു വിളിച്ചു കൊണ്ടിരുന്നു.

അതു കണ്ട സുധ പറഞ്ഞു “ കിരൺ അത്ര വേഗം ആരോടും അടുക്കാത്തത് ആണു എല്ലോ. മാത്യുവിന്റെ പോലെ സണ്ണി ക്കു ആളുകളെ വാശികരിക്കാൻ നല്ല കഴിവ് ആണല്ലോ ” എന്നു പറഞ്ഞു അവന്റെ തൊളിലും നെഞ്ചിലും ആയി

💬 Comments

View all comments