Chapter Title : ട്രോഫി വൈഫ് [Benhar]
എന്നാണ്. ആദ്യം സിറിന്റെ ഭാര്യ ആണ് എന്നു കേട്ടപ്പോൾ അത്ഭുതം തോന്നി. സുധമടതെ കണ്ടാൽ ചെറുപ്പം ആണ് എന്നെ പറയു”.
ഇതു കേട്ട മാത്യു ചിരിച്ചിട്ട് പറഞ്ഞു. “ഡെയ്സി നീ വിചാരിക്കുന്ന പോലെ അത്ര ചെറുപ്പം ഒന്നും അല്ല. സാറിന്റെ മടത്തിന്റെയും കല്യാണം കഴിഞ്ഞിട്ടു ഇപ്പോൾ 25 വർഷം ആയി. ആവിർക്കു ഒരുപാട് ട്രീറ്റ്മെന്റ് നടത്തിയിട്ടാണ് കിരൺ ജനിച്ചത് അത് ആണെങ്കിൽ ഇങ്ങനയും ആയി”.
ഡെയ്സി “ കിരണിനെ കണ്ടപ്പോൾ എനിക്കും വിഷമം ആയി.
എണിട്ടു ഡെയ്സി സണ്ണിയെ നോക്കി പറഞ്ഞു കിരൺ നിന്റെ അടുത്തു ആയിരുന്നല്ലേ കൂടുതൽ സമയവും”.
സണ്ണി “ ആ മമ്മി പക്ഷെ അവൻ ഭയങ്കര നിർബന്ധം ആണ്”
മാത്യു “ ആ ചെക്കൻ അങ്ങനെ ആരോടും അടുക്കത്തതു ആണ്. നിന്റെ കൂടെ കളിക്കുന്നതും ചിരിക്കുന്നതും കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.”
ആവിർ അങ്ങനെ ഓരോന്ന് സംസാരിച്ചു വീട്ടിൽ എത്തി.
മേനോന്റെ വീട്ടിൽ ആണെങ്കിൽ മാത്യുവും കുടുംബവും പോയതിനു ശേഷം കാര്യങ്ങൾ ആകെ കുഴപ്പത്തിൽ ആയി. കിരൺ കിടന്നു ഒരേ വാശിയും കരച്ചിലും ആയിരുന്നു സണ്ണി ചേട്ടനെ കാണാം എന്നു പറഞ്ഞു. മേനോനും സുധയും കൂടി ഒരു വിധത്തിൽ അവനെ പറഞ്ഞു സമദനിപ്പിച്ചു ആണ് അന്നു ഉറക്കിയത്.
പിറ്റേ ദിവസം മാത്യുവിനു ആദ്യം വന്ന കാൾ മേനോന്റെ ആയിരുന്നു. മേനോൻ മാത്യുനോട് പറഞ്ഞു വിരോധം ഇല്ലങ്കിൽ സണ്ണിയെ വീട്ടിലേക്കു വിടാമോ. ഇവിടെ കിരൺ ഒരേ വാശി ആണ് സണ്ണി ചേട്ടന് കാണണം എന്നു പറഞ്ഞു.
മാത്യുവിനു അതു നൂറു വട്ടം സമ്മതo ആയിരുന്നു.
💬 Comments
View all comments