Chapter Title : TUITION അഥവാ SESSION 2 [THE_SB19]
ഇരുന്നു. അപ്പോ ചേച്ചി പറഞ്ഞു ഇവരും നിന്റെ mistresses ആണ്. ഇവരെയും നി അനുസരിക്കണം.. ഞാൻ ശരിന്ന് പറഞ്ഞു. അവർ ചേച്ചിയോട് ചോദിച്ചു ഇവനെ എന്നാ ഞങ്ങൾക്ക് കിട്ടാന്ന്...അപ്പോൾ ചേച്ചി പറഞ്ഞു ഇനി ഇഷ്ട്ടം പോലെ സമയം ഇല്ലേ നമുക്ക് set ആക്കാമെന്ന് ചേച്ചി പറഞ്ഞു..ഞങ്ങൾ അവിടെന്ന് ഓരോ ചായ കുടിച് ഇറങ്ങി...
ഞങ്ങൾ കോളേജിലേക്ക് തിരിച്ച് നടക്കുമ്പോ ചേച്ചി പറഞ്ഞു, ഇങ്ങനെ ഇനിയും ആളുകളെ മോൻ പരിചിയപെടും അവർ എല്ലാവരും മോന്റെ മിസ്ട്രെസ്സുമാർ ആയിരിക്കും. എന്നെ പോലെ തന്നെ അവരെയും ഒരു മടി കൂടാതെ അനുസരിക്കണം. പിന്നെ മോന് ഇതെല്ലാം കൊണ്ട് സാമ്പത്തികമായും ശാരീരികമായും പ്രയോജനം ഉണ്ടാകും... കേട്ടോടാ മോനെ. അതുകൊണ്ട് നി നല്ല കുട്ടിയായി എല്ലാം അനുസരിക്കണം.ഞാൻ ശരി ചേച്ചി എന്ന് പറഞ്ഞു. അങ്ങനെ ഉച്ചക്ക് ശേഷം ഉള്ള ക്ലാസ്സുകൾ എല്ലാം കഴിഞ്ഞു.. ഇന്നത്തെ പീഡനങ്ങൾക്ക് ഉള്ള സമയം അടുത്ത് വരുന്നു എന്ന് ഞാൻ മനസ്സിലാക്കി..
അന്ന് ചേച്ചിയുടെ ഒപ്പം സ്കൂട്ടറിൽ ആണ് ഞങ്ങൾ വീട്ടിലേക്ക് പോയത്.. പോകുന്ന വഴിക്ക് ചേച്ചി ഒരു കടയിൽ നിർത്തി gloves ഉം പിന്നെ ഒന്ന് രണ്ട് ചൂരലുകളും. പിന്നെ വേറെ എന്തൊക്കെയോ വാങ്ങി... എന്നിട്ട് എന്നോട് പറഞ്ഞു ഇന്തെല്ലാം എന്റെ മോന് ഉള്ളതാ.. അത് കേട്ടപ്പോ ഇന്ന് എന്റെ ചന്തിടെ കാര്യത്തിൽ തീരുമാനം ആയി എന്ന് എനിക്ക് ഉറപ്പായി... പിന്നെ ചേച്ചി എന്നോട് പറഞ്ഞു ഇ session ന്റെ ഇടയിൽ കൂടെ നമുക്ക് പഠിക്കുകയും വേണ്ടേ. ഞാൻ പറഞ്ഞു വേണം എന്ന്.കാരണം ആ ടൈമിൽ internals കഴിഞ്ഞിട്ട്
💬 Comments
View all comments