Chapter Title : TUITION അഥവാ SESSION [THE_SB19]
പുറത്ത് ആരോടും പറയരുത് എന്ന് എനിക്ക് ഉറപ്പ് തരണം.ഞാൻ ഉറപ്പ് കൊടുത്തു. മിസ്ട്രെസ് എല്ലാ detail's ഉം പറഞ്ഞു. എനിക്ക് സന്തോഷം ആയി. എനിക്ക് അറിയാവുന്ന ഒരു ചേച്ചി എന്റെ മിസ്ട്രെസ് ആവുന്നത് ആലോചിച്ചിട്ട്. അങ്ങനെ ഞങ്ങൾ കുറച്ചു നേരം ചാറ്റ് ചെയ്തു.എന്റെ ഉറപ്പ് വിശ്വസിച്ച് മിസ്ട്രസ്സ് എന്നെ അവരുടെ അടിമയാക്കി.
അങ്ങനെ ഞങ്ങൾ കോളേജിൽ വെച്ച് കണ്ടു. അവിടെ വെച്ച് കുറച്ചു കാര്യങ്ങൾ സംസാരിച്ചു.അങ്ങനെ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു. ചേച്ചി പിള്ളേർക്ക് ട്യൂഷൻ എടുക്കുന്നുണ്ട്. എനിക്ക് 1st ഇയർ ലേ 2 sem ലും supply ഉണ്ട്. ഞാൻ ചേച്ചിയുടെ അവിടേക്ക് ട്യൂഷന് പോകാൻ തീരുമാനിച്ചു. പിള്ളേർക്ക് ഉള്ള ട്യൂഷന് കഴിഞ്ഞിട്ട് ആണ് എന്റെ ട്യൂഷൻ അഥവാ session.
ചേച്ചിയുടെ വീട് എന്റെ നാട്ടിൽ തന്നെ ആണ് പക്ഷേ ഒരു 10-15 കിലോമീറ്റർ ദൂരം ഉണ്ട്. ഞാൻ വീട്ടിൽ പറഞ്ഞിട്ട് ട്യൂഷന് പോകാൻ തയ്യാറായി. പഠിക്കാൻ ഉള്ള കാര്യം ആയതിനാൽ വീട്ടുകാർ എതിർത്ത് ഒന്നും പറഞ്ഞില്ല അവർക്ക് സന്തോഷമായി.
എനിക്കും സന്തോഷം ആയി പക്ഷെ ചെറിയ ഒരു ഭയം ഉണ്ടായിരുന്നു. അങ്ങനെ ഞാൻ അന്ന് കോളേജ് 3 മണിക്ക് കഴിഞ്ഞപ്പോ എന്റെ വീട്ടിലേക്ക് പോകുന്നതിന് പകരം ചേച്ചിയുടെ കൂടെ ബസിൽ ചേച്ചിയുടെ വീട്ടിലേക്ക് ട്യൂഷന് പോയി.
അങ്ങനെ ചേച്ചിയുടെ വീട് എത്തി.ചേച്ചിയുടെ വീട് ഒരു ഒറ്റപ്പെട്ട സ്ഥലത്താണ്. ചുറ്റുപാടും വേറെ വീടുകൾ ഒന്നും ഇല്ല. ചേച്ചിയുടെ വീട് ഒരു സാധാരണ രണ്ട് നില വീടാണ്,അത്ര ആഡംബര ഒന്നുമില്ല. മുകളിൽ ഒരു മുറിയുണ്ട്,അതാണ് ചേച്ചിയുടെ മുറി.
💬 Comments
View all comments