Chapter Title : TUITION അഥവാ SESSION [THE_SB19]
നമുക്ക് പോകാം എന്ന് മിസ്ട്രെസ്സ് പറഞ്ഞു.
ഞങ്ങൾ വീടിന്റെ പുറത്തേക്ക് ഇറങ്ങി.അപ്പോൾ ഒരു 8 മണി ആയിരുന്നു. എന്റെ വീടിന്റെ അവിടേക്ക് ആ ടൈമിൽ bus ഇല്ലായിരുന്നു. ചേച്ചി എന്നെ കൊണ്ടാക്കാം എന്ന് ആണ് പറഞ്ഞിരുന്നത്.ഞാൻ ചേച്ചിയുടെ ഒപ്പം സ്കൂട്ടറിൽ കേറി ഇരുന്നു. ചേച്ചി എന്നോട് പറഞ്ഞു ഇതൊക്കെ നിനക്ക് ഇനി ശീലം ആയിക്കോളും എന്ന്.
വേദന കാരണം എനിക്ക് ശരിക്ക് ഇരിക്കാൻ പറ്റുന്നുണ്ടായില്ല. അങ്ങനെ ഞങ്ങൾ എന്റെ വീട്ടിൽ എത്തി. മിസ്ട്രെസ്സ് എന്നോട് നാളെ കാണാം എന്ന് പറഞ്ഞു പോയി. ഞാൻ വീട്ടിൽ കേറി കുളിച്ചപ്പോൾ ചന്തി ഒക്കെ നല്ല നീറ്റലും വേദനയും ആയിരുന്നു. അങ്ങനെ ഞാൻ ഭക്ഷണം കഴിച്ച് കിടന്നു. എനിക്ക് വേദന കാരണം ഉറങ്ങാൻ പറ്റണില്ല.ഞാൻ ഒരു വാണം വിട്ട് എങ്ങനെ യോ ഉറങ്ങി പോയി.
അടുത്ത ദിവസം ആയി. ഞാൻ കോളേജിൽ പോയി. ചേച്ചിയും ഉണ്ടായിരുന്നു.ചേച്ചി എന്നെ കോളേജിൽ വെച്ച് കണ്ടപ്പോ എന്നോട് ബ്രേക്കിൽ കാന്റീൻ ൽ വരാൻ പറഞ്ഞു.
ഞങ്ങൾ കാന്റീനിൽ പോയി അപ്പോൾ ചേച്ചി പറഞ്ഞു...
എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്. ഇ കാര്യങ്ങൾ അതീവ രഹസ്യം ആയിരിക്കണം.എനിക്ക് ഒരു ഫെടോം ഗ്രൂപ്പ് ഉണ്ട്. അതിൽ നിനക്ക് അറിയാവുന്ന കുറച്ചു ആൾക്കാർ ഉണ്ട്. നമ്മടെ കോളേജിൽ ഉള്ള ചില ആളുകൾ. പിന്നെ എന്റെ കുറച്ചു friends ഉം ഞങ്ങൾ എല്ലാരും ഫെടോം ഇഷ്ട്ടപെടുന്നവർ ആണ്. പക്ഷെ slaves ഒന്നും ഇല്ല. ഇതിൽ ചിലരുടെ കല്യാണം കഴിഞ്ഞത് ആണ്.
അവർ അവരുടെ ഭർത്താവിനെ അടിമയാക്കുന്നു. ഇതിൽ ഉള്ള
💬 Comments
View all comments