0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

പിന്നെ എന്റെ നീലഗിരി ഓഫീസില്‍ നിന്ന് അര മണിക്കൂര്‍ ദൂരമേയുള്ളൂ ആ കമ്പനി.”

“നി പറഞ്ഞത് കേട്ടിട്ട് തെറ്റൊന്നും പറയാനില്ല.” ആന്റി സമാധാനിച്ചു. “എന്നാപ്പിന്നെ പത്തൊന്‍പതിന് നി പോകുമ്പോ ഇവളെയും കൂടെ കൂട്ടിക്കോ.” ആന്റി എന്നോട് പറഞ്ഞു.

അതുകേട്ട് ഡാലിയയുടെ സന്തോഷം കാണേണ്ടതായിരുന്നു.

എനിക്കെന്തോ ഉള്ളില്‍ അസ്വസ്ഥത നിറഞ്ഞു. എന്റെ കൂടെ വന്നാല്‍ രണ്ടുമൂന്ന് ദിവസം അവള്‍ക്ക് എന്റെ കൂടെ നില്‍ക്കേണ്ടി വരില്ലേ? ഒറ്റക്ക് ജീവിക്കുന്ന എന്റെ കൂടെ അവളെ നിര്‍ത്തുന്നത് ശെരിയാണോ? ഞാൻ ചിന്താകുഴപ്പത്തിലായി. പക്ഷേ അതിനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ല.

“അങ്കിള്‍ എവിടെ, അങ്കിള്‍ എപ്പോ വരും?” ഞാൻ ചോദിച്ചു.

“പപ്പ കോടതിയില്‍ പോയി. അതുകഴിഞ്ഞ്‌ ആരെയോ കാണാന്‍ ഉണ്ടെന്നും പറഞ്ഞു. വരാൻ വൈകും.”

“എന്നാ ഞാൻ ഇറങ്ങട്ടെ ആന്റി?” എഴുനേറ്റ് നിന്ന് ഞാൻ ചോദിച്ചു.

“ഇടയ്ക്കിടെ ഇങ്ങോട്ട് വാ മോനെ.”

ഞാൻ മൂളി.

“പിന്നേ ചേട്ടാ.” ഡാലിയ എഴുനേറ്റ് എന്റെ അടുത്തു വന്നു.

“എന്തേ?”

“എന്റെ കൂടെ ജോലി ചെയ്ത നാല് ഫ്രണ്ട്സും, അവരുടെ ഹസ്ബന്‍ഡ്സും, പിന്നെ അവരുടെ കുട്ടികളുമൊക്കെ ഇന്നു രാത്രി ഇങ്ങോട്ട് വരുന്നുണ്ട്. ഓണം കഴിഞ്ഞേ പോകു.”

“വന്നോട്ടെ. സൗകര്യം പോലെ അവരെ അങ്ങോട്ടും കൂട്ടിക്കൊണ്ടു വരാൻ മറക്കരുത്.” ഞാൻ പറഞ്ഞു.

“അതൊക്കെ ഞാൻ എറ്റു. പിന്നെ, നാള ചേട്ടന് വേറെ എന്തെങ്കിലും ജോലി ഉണ്ടോ?”

“പ്രത്യേകിച്ച് ഒന്നുമില്ല. എന്തേ?”

“നാള ഉച്ച കഴിഞ്ഞ് ഫ്രണ്ട്സുമായി പൊഴിക്കര പോയി ആറ്റിൽ കുളിക്കാനാ പ്ലാൻ.”

“ആഹാ.. കടലും പൊഴിയും നിനക്ക് പേടിയല്ലേ... ആ പേടിയൊക്കെ മാറിയോ?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചതും

💬 Comments

View all comments