Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
അവളുടെ ചുംബനങ്ങൾ പതിഞ്ഞു. എന്റെ ചുണ്ടില്‍ അവളുടെ നാവ് ഇഴഞ്ഞു പോയി. കുസൃതിയോടെ അവളുടെ നാവ് എന്റെ ചുണ്ടുകള്‍ക്കിടയിലൂടെ നുഴഞ്ഞു കേറിയതും എന്റെ നാവ് അതിനെ തഴുകി നുണഞ്ഞു. ഡെയ്സി അത് ആസ്വദിച്ചു കിടന്നു. അല്‍പ്പം കഴിഞ്ഞ് ഡെയ്സി എന്റെ നാടിനെ തട്ടിയെടുത്ത് പ്രണയപൂർവം നുണഞ്ഞു. അല്‍പ്പം കഴിഞ്ഞ് എന്റെ നഗ്ന മാറിലൂടെ അവളുടെ മുഖം ഇഴഞ്ഞു നീങ്ങി. എന്റെ ഇടനെഞ്ചിൽ പ്രണയത്തോടെ അവളുടെ ചുണ്ടുകൾ ചുംബിച്ചു. ഒടുവില്‍ അവളുടെ കവിൾത്തടം എന്റെ ഹൃദയത്തിന് മുകളില്‍ അമർത്തി വച്ച് എന്റെ ഹൃദയമിടിക്കുന്ന താളത്തിനൊത്ത് അവളും മധുരമായി മൂളാൻ തുടങ്ങി.
“എന്റെ ഡെയ്സി....”
“ഊം...”
“എന്നും ഇതുപോലെ എന്റെ ഹൃദയമിടിപ്പ് കേൾക്കാൻ എന്തിനാ ഇത്ര കൊതി?”
“എന്റെ ചേട്ടന്റെ ഹൃദയം ‘ഡെയ്സി.. ഡെയ്സി’ എന്നും പറഞ്ഞല്ലേ തുടിക്കുന്നേ. എത്ര കേട്ടിട്ടും എനിക്ക് മതിയാവുന്നില്ല.”
“എന്തിനാ ഈ ഹൃദയം എന്റെ ഡെയ്സിയെ വിളിച്ചു തുടിക്കുന്നേ?” അവളുടെ മുടിയിഴകളിൽ വിരലോടിച്ച് കൊണ്ട് കുസൃതിയോടെ ഞാൻ ചോദിച്ചു.
“ഞാൻ ചേട്ടന്റെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നത് കൊണ്ടല്ലേ ഇങ്ങനെ കേള്‍ക്കുന്നേ. എപ്പോഴും ചേട്ടന്റെ ഹൃദയ ശബ്ദം എനിക്ക് കേള്‍ക്കണം.” പറഞ്ഞിട്ട് അവള്‍ പിന്നെയും, പിന്നെയും എന്റെ ഹൃദയ ഭാഗത്ത് ചുംബിച്ചു.
ഉടനെ അവളെ ഞാൻ മുകളിലേക്ക് വലിച്ച് എന്നോട് ചേർത്തു പിടിക്കാൻ ശ്രമിച്ചതും എന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ കടന്നുപോയി. അപ്പോൾ കരഞ്ഞുകൊണ്ട് അവള്‍ അപ്രത്യക്ഷയായി.
“എന്നെ വിട്ടു പോകല്ലേ ഡെയ്സി.” അലറി വിളിച്ചു കൊണ്ട് ഉറക്കത്തിൽ നിന്നും ഞാൻ ഉണര്‍ന്നു.
“ഡെയ്സി...!!!” ഞാൻ വിങ്ങിപ്പൊട്ടി. “എന്തിനാ എന്നെ വിട്ട് പോയത്?”
ഒരുപാട് നേരം
💬 Comments
View all comments