0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.4K

പണി ചെയ്യാൻ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു... . പക്ഷേ ഞങ്ങൾ സമ്മതിച്ചില്ല. കഴിഞ്ഞ ഒരുമാസം എങ്ങനെയോ ഞങ്ങൾ പിടിച്ചു നിന്നു. പക്ഷേ ഇനിയും അവിടെ നിന്നാൽ ഞങ്ങൾ നശിക്കും എന്ന് ഉറപ്പായി. അതുകൊണ്ട്‌ കുഞ്ഞമ്മയുടെ പിടിയില്‍ നിന്നും ഈ രാത്രി ഞങ്ങൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്. പക്ഷേ കുഞ്ഞമ്മയുടെ ആ ഗുണ്ടകള്‍ ഞങ്ങളെ വിരട്ടി വന്നു. അങ്ങനെയാണ് തേയില തോട്ടത്തില്‍ ഞങ്ങൾ കേറിയത്. പക്ഷേ തോട്ടത്തില്‍ വച്ച് ഗുണ്ടകള്‍ ഞങ്ങളെ പിടികൂടി. എന്നെ അവർ തല്ലി ചതച്ചു. അല്ലിയെ അവർ മൂന്ന്‌ പേരും റേപ്പ് ചെയ്ത ശേഷം ഞങ്ങളെ വീട്ടില്‍ എത്തിക്കാൻ ആയിരുന്നു അവരുടെ പ്ലാൻ. നിങ്ങൾ വരാൻ അര മിനിറ്റ് വൈകിയിരുന്നെങ്കിൽ പോലും അല്ലിയെ അവർ മൂന്ന്‌ പേരും നശിപ്പിച്ച് കളയുമായിരുന്നു.” കരഞ്ഞു കൊണ്ടാണ് അരുള്‍ തമിഴില്‍ പറഞ്ഞവസാനിപ്പിച്ചത്.

ഇപ്പോൾ വാതില്‍ക്കല്‍ നില്‍ക്കുന്ന അരുളിനെ കണ്ടതും ഞാൻ പുഞ്ചിരിച്ചു.

“നാൻ ഉള്ള വരട്ടുമാ അണ്ണാ? ” പുഞ്ചിരിയോടെ അവന്‍ ചോദിച്ചു.

“കേറി വാടാ തമ്പി.” ഞാൻ ക്ഷണിച്ചതും അവന്‍ അകത്തു വന്ന് എനിക്കെതിരേയുള്ള കസേരയിലിരുന്നു.

ഞാൻ പല മേഖലകളിലും പല ബിസിനസ്സ് ചെയ്യുന്നു. അതിൽ ഒന്നാണ്, ടൂറിസ്റ്റുകൾക്ക് കാര്‍ റെന്റ് ചെയ്യുന്ന ബിസിനസ്സ്. അരുളിനെ അവിടെയാണ് കാര്‍ റെന്റ് സൂപ്പർവൈസർ ആയിട്ട് നിയമിച്ചിരിക്കുന്നത്. അവനും അല്ലിക്കും താമസിക്കാന്‍ എന്റെ ഒരു കോട്ടേജും ഞാൻ കൊടുത്തിട്ടുണ്ട്. അല്ലി പഠിക്കുകയാണ്, ഡിഗ്രിക്ക്.

അല്ലിയും അരുളും എന്നെ സ്വന്തം സഹോദരനായിട്ടാണ് കാണുന്നത്. എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്റെ എല്ലാ കാര്യങ്ങളും അവര്‍ക്ക് നല്ലതുപോലെ അറിയുകയും ചെയ്യാം.

ഇപ്പൊ അവന്റെ

💬 Comments

View all comments