Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
മുഴുകിയിരുന്നു.
“അതിനെ അകത്താക്ക് ബ്രോ.” എന്റെ തോളില്‍ തട്ടി രാഹുല്‍ പറഞ്ഞു. “ഞങ്ങൾ ഇത് നാലാമത്തെയാ.” അവന്‍ പറഞ്ഞതും എന്റെ ചിന്ത വിട്ട് ഓരോരുത്തരെയായി ഞാൻ നോക്കി.
ഡാലിയ എന്നെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്. എന്റെ കണ്ണുകൾ അവളില്‍ ഉടക്കിയതും അവൾ ധൃതിയില്‍ നോട്ടം മാറ്റി.
മൂന്നാമത്തെ ഞാൻ കുടിച്ചതും ആരോ ഗ്ളാസ് വാങ്ങി വീണ്ടും ഒഴിച്ചു തന്നു. അതും ഞാൻ ഒറ്റയടിക്ക് കുടിച്ചിട്ട് പിന്നെയും ഒഴിക്കാൻ പറഞ്ഞു.
“എന്നാ ഞാനും പോകുന്നു.” ആന്റി ഞങ്ങൾ എല്ലാവരുടെ മേലും നോട്ടം പായിച്ചു. “പിന്നേ അധികം കുടിച്ചെന്ന് കരുതി നഷ്ടമായവരൊക്കെ തിരിച്ചു വരില്ല.” എന്നെ നോക്കി അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞ ശേഷം ആന്റി എഴുന്നേറ്റു പോയി.
ആന്റി എന്നോട് പറഞ്ഞ വാക്കുകൾ എന്നെ ശെരിക്കും നോവിച്ചു. ശെരിയാണ്, തിരികെ നേടാൻ കഴിയാത്തതാണ് എനിക്ക് നഷ്ടമായത്. എനിക്കെന്തോ പ്രാന്ത് പിടിച്ചത് പോലെയായി. കൈയിൽ ഉണ്ടായിരുന്ന ഗ്ളാസിൽ എന്റെ പിടി മുറുകി മുറുകി വന്നു. ഗ്ലാസ്സ് പോലും പൊട്ടുമെന്ന് തോന്നി. എന്റെ ഇരുണ്ട ചിന്തകൾ അന്തരീക്ഷത് പോലും പടർന്ന് നെഗറ്റീവ് എനര്‍ജി സൃഷ്ടിച്ചത് പോലെ തോന്നി.
മറ്റുള്ളവരൊക്കെ ആശങ്കയോടെ പരസ്പ്പരം നോക്കുന്നത് എന്റെ കൺ കോണിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞു.
“എന്താടോ ഇത്? കാലിനിടയിലേ ഉണ്ടയും പഴവും കളഞ്ഞത് പോലെയാണല്ലോ നിങ്ങൾ നാലും ഇരിക്കുന്നേ..?!” ഫ്രാന്‍സിസ് എന്നെയും, രാഹുലും, അന്‍സാറും, പിന്നെ അഭിനവേയും നോക്കി ചോദിച്ചതും.. ഞങ്ങൾ നാല് പേരും വായ് പൊളിച്ച് അവനെ നോക്കി. സ്ത്രീകൾ നാണിച്ച് വായ് പൊത്തി ചിരിച്ചു. ഡാലിയ മുഖം പൊത്തി ഇരുന്നു.
“ശെരിക്കും
💬 Comments
View all comments