0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.4K

ഇല്ലാത്തത് കൊണ്ട്‌ എന്റെ വല്യമ്മയും അവരുടെ ഭർത്താവും എന്റെ അച്ഛനോട് എന്നെ അവര്‍ക്ക് കൊടുക്കാന്‍ യാചിച്ചു.

ആദ്യമൊന്നും അച്ഛൻ സമ്മതിച്ചില്ല. പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെ വളര്‍ത്തണമെന്ന് അച്ഛന് അറിയില്ലായിരുന്നു. ഒടുവില്‍ എന്റെ നന്മയെ കുരുതി അച്ഛൻ എന്നെ അവര്‍ക്ക് കൊടുത്തു. അങ്ങനെ എന്റെ വല്യമ്മ, സൂസന്‍, എന്റെ സ്വന്തം അമ്മയായി മാറി. അവരുടെ ഭർത്താവ് എഡ്വിന്‍, എന്റെ വല്യച്ചൻ, എന്റെ സ്വന്തം അച്ഛനുമായി. അങ്ങനെയാണ് ഞാൻ കേരളത്തില്‍ വളര്‍ന്നത്.

പെട്ടന്നുണ്ടായ റിങ് ടോണാണ് എന്റെ ചിന്തകളില്‍ നിന്നും എന്നെ ഉണര്‍ത്തിയത്.

സ്ക്രീനില്‍ “ഡാലിയ” എന്ന പേര്‌ കണ്ടതും ഞാൻ പുഞ്ചിരിച്ചു. എന്റെ ഭാര്യയുടെ ഇരട്ട സഹോദരിയാണ് ഡാലിയ. ആഴ്‌ചയില്‍ പത്തു പ്രാവശ്യമെങ്കിലും അവളെന്നെ വിളിച്ച് എന്തെങ്കിലുമൊക്കെ സംസാരിക്കും. പിന്നെ ഓരോ കുഞ്ഞ് കാര്യങ്ങൾ പറഞ്ഞ്‌ നൂറുകണക്കിന്‌ വാട്സാപ് മെസേജും അവള്‍ അയക്കും.

ഡാലിയക്ക് 26 വയസ്സായി. തിരുവനന്തപുരത്ത് ഒരു ഐ. ടി. കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അവളുടെ അച്ഛനും അമ്മയും എത്ര നിര്‍ബന്ധിച്ചിട്ടും ഇതുവരെ വിവാഹം കഴിക്കാന്‍ അവള്‍ സമ്മതിച്ചിട്ടില്ല. ഞാനും ഡാലിയയും നല്ല അടുപ്പത്തിലാണെങ്കിലും ഞാൻ വലുതായി അവളുടെ പേഴ്സണല്‍ കാര്യങ്ങളില്‍ ഒന്നും ഇടപെടാറില്ല. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ടല്ലോ, അവരവരുടെ ജീവിതം എങ്ങനെ വേണമെന്ന് സ്വയം തീരുമാനിക്കട്ടെ.

ഞാൻ കോൾ എടുത്തു.

“കേരളത്തിലെ സുന്ദരി പൂവിന്റെ സുഗന്ധം ഇങ്ങ് തമിഴ്‌ നാട്ടിലേക്ക് പടര്‍ന്നു വീശാനുള്ള കാരണം എന്താണാവോ!” ഫോൺ എടുത്ത് ഞാൻ ചോദിച്ചതും, എന്റെ വാക്കുകളെ ആസ്വദിച്ച പോലെ ഡാലിയേടെ ഇമ്പമുള്ള ചിരി ഒഴുകിയെത്തി.

“ആഴ്‌ചയില്‍ അന്‍പത് വട്ടം ചോദിക്കുന്ന ചോദ്യം

💬 Comments

View all comments