0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

എന്നിട്ട് എല്ലാ പല്ലുകളും കാണിച്ച് ഇളിച്ചു .

“എടാ രാഹുല്‍, അഭിനവ്, ഫ്രാന്‍സിസ്, ഇങ്ങു വന്നേ. ബ്രോടെ വണ്ടിയിലുള്ള സാധനങ്ങള്‍ ഒക്കെ എടുത്ത് വീട്ടിലാക്കണം.” അന്‍സാര്‍ വിളിച്ചു പറഞ്ഞു.

അതോടെ ഞങ്ങൾ അഞ്ച് പേരും ചേര്‍ന്ന് സാധനങ്ങൾ എല്ലാം ആദ്യം തരം തിരിച്ചു. സ്റ്റോര്‍ റൂമിൽ ആക്കേണ്ടത് സ്റ്റോർ റൂമിലും, പിന്നെയുള്ളത് കിച്ചനിലും ഫ്രിഡ്ജിലും ആക്കിയ ശേഷം, റൂം എല്ലാം ഞങ്ങൾ അറേഞ്ച് ചെയ്തു.

“എടാ മക്കളെ, ആകെ ആറ് റൂമുകളേയുള്ളു... എല്ലാവരും അഡ്ജസ്റ്റ് ചെയ്യണേ..!” എല്ലാവരുടെ ജോലിയും കഴിഞ്ഞ് രാത്രി ഏഴുമണിക്ക് ഹാളില്‍ ഒത്തുകൂടിയ സമയത്താണ് വല്യച്ചൻ എല്ലാവരോടുമായി പറഞ്ഞത്.

“ഞങ്ങളെ ഓര്‍ത്ത് ടെൻഷനൊന്നും വേണ്ട അങ്കിള്‍. ഓണം കഴിഞ്ഞ് പോകുന്നത് വരെ ഞങ്ങൾ പത്തുപേരും ഇവിടെ ഹാളില്‍ അല്ലെങ്കിൽ ടെറസിൽ ആയിരിക്കും ഉറങ്ങുക. അതൊക്കെ ഞങ്ങൾ നേരത്തെ തീരുമാനിച്ചു കഴിഞ്ഞു.” മിനി ഉത്സാഹത്തോടെ പറഞ്ഞു.

“ശെരിയാ, കുട്ടികൾ അഞ്ചും ഒറ്റ റൂമിൽ കിടന്നോളും. വല്യച്ചനും വല്യമ്മയ്ക്കും ഒരു റൂം. അങ്കിളും ആന്റിക്കും മറ്റൊരു റൂം. പിന്നെയും ഉണ്ടല്ലോ മൂന്ന്‌ മുറികള്‍ ബാക്കി. ഞങ്ങൾക്ക് ഫ്രെഷാവാനും, ഡ്രസ് മാറാനും, വല്ലപ്പോഴും റസ്റ്റ് എടുക്കാനും അതൊക്കെ ധാരാളം.” ഷാഹിദ ഉത്സാഹത്തോടെ പറഞ്ഞു.

അങ്ങനെ എല്ലാത്തിനും തീരുമാനമായി. അന്‍സാര്‍ ഇടക്ക് വല്യച്ഛനേയും അങ്കിളേയും വിളിച്ചു കൊണ്ടുപോയി ഒരു കുപ്പി ബ്രാണ്ടി അവര്‍ക്ക് സമ്മാനിച്ചു.

സന്ധ്യ കഴിഞ്ഞപ്പോ ഞാനും ഡാലിയയും, പിന്നെ അവളുടെ കൂട്ടുകാരികളും ഭർത്താക്കമ്മാരും ചേര്‍ന്ന് സിറ്റി വരെ പോയി ചില സാധനങ്ങളും വാങ്ങിയാണ് തിരികെ വന്നത്. പക്ഷേ അതൊക്കെ വണ്ടിയില്‍ തന്നെ സുരക്ഷിതമായി വച്ചു.

അങ്ങനെ രാത്രി

💬 Comments

View all comments