Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
ഫ്രീ ഷോ കാണിക്കാൻ പോവാണോ!!” രാഹുല്‍ കളിയാക്കി.
ഉടനെ കള്ളച്ചിരിയോടെ ഫ്രാന്‍സിസ് മുകളില്‍ നിന്നും ഉരുണ്ട് താഴെ മിനിക്കടുത്തു കിടന്നു.
“നി എന്റെ അടുത്ത് കിടക്കുന്നത് കൊള്ളാം, എന്റെ പഴം പിടിച്ചൊന്നും ഒടിക്കരുത്!!” കളിയാക്കി പറഞ്ഞിട്ട് രാഹുല്‍ കേറി ഫ്രാന്‍സിസിനടുത്ത് കിടന്നതും ഒരു കൂട്ടച്ചിരി ഉയർന്നു. ഗായത്രി രാഹുലിനടുത്ത് കിടന്നിട്ട് രാഹുലെ നുള്ളി.
“വന്ന് കിടക്കടി.” ഡാലിയയെ നോക്കി ഗായത്രി അവൾക്കടുത്ത് ബെഡ്ഡിൽ തട്ടി കാണിച്ചതും ഡാലിയ എന്നെ ഒന്ന് നോക്കി. എന്നിട്ട് ഗായത്രിക്കടുത്തു പോയി കിടന്നു.
“ചേട്ടൻ എന്താ ആലോചിച്ച് നില്‍ക്കുന്നേ, വന്ന് കിടക്ക്.” ഡാലിയ എന്നോട് പറഞ്ഞു.
അവളുടെ ശബ്ദത്തില്‍ ചെറിയ വിറയൽ ഉണ്ടായിരുന്നോ? അവളുടെ കണ്ണുകളില്‍ സന്തോഷം ആണോ ഞാൻ കണ്ടത്?
ചെറുപ്പം തൊട്ടേ ഞാനും ഡെയ്സിയും ഡാലിയയും ഒക്കെ അടുത്തടുത്ത് കിടന്നും, തമാശയ്ക്ക് തല്ലു കൂടി കെട്ടിപ്പിടിച്ച് മറിയുകയും ചെയ്യുമായിരുന്നു. ഡാലിയ എന്റെ മുകളില്‍ കേറി കിടന്ന് എന്നെ കെട്ടിപ്പിടിച്ച് ഉരുണ്ടിട്ടുമുണ്ട്.
ഞാനും ഡെയ്സിയും വിവാഹിതരായ ശേഷവും ഡാലിയ ഒരുപാട് തവണ ഞങ്ങളുടെ റൂമിൽ വന്ന് ഞങ്ങൾക്ക് നടുവില്‍ കേറി കിടക്കുമായിരുന്നു. അപ്പോഴൊക്കെ അതൊന്നും വലിയ കാര്യമായി തോന്നിയിരുന്നില്ല. അവളുടെ മേല്‍ തെറ്റായ ചിന്തകളും എനിക്ക് വന്നിട്ടില്ല.
പക്ഷേ ഇപ്പോൾ എന്തുകൊണ്ടോ ഞാൻ മടിച്ചു നിന്നു. ഡെയ്സി മരിച്ചതിന് ശേഷം, ഇപ്പോഴാണ് ആദ്യമായി ഡാലിയയുടെ അടുത്ത് ഞാൻ കിടക്കാന്‍ പോകുന്നത്. അതും ഡെയ്സി കൂടെയില്ലാതെ.
“ആ ലൈറ്റും ഓഫാക്കിയേക്ക് ബ്രോ. നക്ഷത്രങ്ങളുടെ വെളിച്ചം തന്നെ ധാരാളം. എന്തു ഭംഗിയാ.” അന്‍സാര്‍ പറഞ്ഞു.
ഞാൻ ചെന്ന് ലൈറ്റ് ഓഫാക്കിയതും നല്ല ഇരുട്ട് പരന്നു.
💬 Comments
View all comments