← Back to ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Comments

ട്വിൻ ഫ്ലവർസ് 1 [Eros - God of Lust] · approved reader discussion

Mouli • 21-09-2024 22:52

സൂപ്പർ

Cyril • 23-09-2024 00:20

Thank you

23 • 21-09-2024 12:21

Next part ennu varum bro?

Cyril • 21-09-2024 18:43

ഇന്ന്‌ വരും, at 08:01 pm. As per upcoming stories schedule

Abhi • 15-09-2024 10:37

Nalla starting bro.

Cyril • 16-09-2024 06:53

Thank you bro

Salman • 16-09-2024 17:54

അടുത്ത part എന്ന് വരും

Cyril • 21-09-2024 14:50

Submit ചെയ്തിട്ടുണ്ട്

Kannan Thrissur • 15-09-2024 08:49

Happy onam dear. Super story. Really loved it

Cyril • 16-09-2024 06:53

Thank you dear. Happy Onam.

Mojo • 14-09-2024 23:07

❤️❤️

Cyril • 15-09-2024 19:17

❤️

Mike • 14-09-2024 12:37

Super bro. Pazhayapole thanne super vivaranam ♥️♥️♥️♥️♥️.pinne pozhikkarayellam poyallo ippo

Cyril • 14-09-2024 21:52

Thanks bro.
അതേ, പൊഴിക്കര കാലെടുത്ത് പോകുന്നു.. പക്ഷേ പൂര്‍ണമായി പോയിട്ടില്ല

കബനീനാഥ്‌ • 14-09-2024 07:21

ഡിയർ cyril... ❤️

സ്നേഹത്തോടെ തിരുവോണംശംസകൾ നേരുന്നു.... ❤️❤️❤️

Cyril • 14-09-2024 21:49

Hi കബനീനാഥ്,

താങ്കള്‍ക്കും സ്നേഹത്തോടെ ഓണാശംസകൾ നേരുന്നു ❤️

പ്രവാസി അച്ചായൻ • 14-09-2024 04:40

Dear Cyril , ഞാൻ കുറെ നാളായി ഈ സൈറ്റിലെ കഥകൾ ഒന്ന് ടൈറ്റിൽ മാത്രം നോക്കി പോകാറേ ഉള്ളു .കഥകൾ വായിക്കാറില്ലായിരുന്നു . പലർക്കും പല അഭിരുചികൾ ആണെല്ലോ . എനിക്കും ചില അഭിരുചികൾ ഉണ്ട് . അതനുസരിച്ച് കഥകൾ എഴുതുന്ന ചുരുക്കം ചിലരിൽ ഒരാളാണ് താങ്കൾ . എനിക്ക് പ്രിയപ്പെട്ട കഥാകാരൻ തിരിച്ചു വന്നതിൽ വളരെ സന്തോഷം . എന്നേപ്പോലെയുള്ള വായനക്കാർ താങ്കളുടെ കഥകൾ മനസിലേറ്റി എന്നതിന്റെ ഉദാഹരണം ആണ് ഇവിടെ വന്ന,ലൈക്കുകളും കമൻ്റുകളും .
ഇതുവരെ വായിച്ചില്ല , വായിച്ചിട്ട് കമൻ്റും അഭിപ്രായവും ഇടാം ....
പ്രിയ സുഹൃത്തിന് ഓണാശംസകൾ ❤️❤️
സ്നേഹത്തോടെ അച്ചായൻ ....

Cyril • 14-09-2024 21:21

Hi അച്ചായാ, സുഖമല്ലേ? മാസങ്ങൾക്കു ശേഷം ഇവിടെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷം. കഥ വായിക്കു, നിങ്ങളുടെ അഭിരുചിക്കേറ്റ് കഥ തന്നെയായിരിക്കട്ടെ.
നിങ്ങള്‍ക്കും എന്റെ ഓണാശംസകൾ. സ്നേഹത്തോടെ Cyril ❤️

Fayiz Mohamed • 14-09-2024 01:07

Welcome back and thanks for the story cyril bro ❤️

Cyril • 14-09-2024 07:50

Thanks bro. വായനക്ക് നദി ❤️

Seli • 14-09-2024 00:35

Enteponooo super
Karanju poyi bro
Adipoli
Adutha part bro samayameduth eyuthi edu broo
Ethra vennelum kathirikam next part thanamathi
Orikalum broyude kathayinum marakilla

Cyril • 14-09-2024 07:49

ഒത്തിരി സന്തോഷം ഈ കഥ വായിച്ചതിന്. നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി Seli

ഹരി • 13-09-2024 23:35

മാഷേ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. നല്ല കഥ. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

Cyril • 14-09-2024 07:47

Thank you bro. വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം

Seena mansoor • 13-09-2024 22:08

Good story .....please speed up next part

Cyril • 14-09-2024 07:33

Thank you. ഞാൻ ശ്രമിക്കാം

Midhun • 13-09-2024 18:15

Super

Cyril • 13-09-2024 22:03

Thanks

23 • 13-09-2024 14:34

“ഡെയ്സി വാടി പോകും” അങ്ങനെ ഒരു പോർഷൻ ഡെയ്സി സ്വപ്നത്തിൽ പറയുന്ന സീൻ വായിച്ചപ്പോൾ ആണ് ഞാൻ ഡാലിയ എന്നതും ഡെയ്സി എന്നതും പൂക്കളുടെ പേര് ആണെന്ന് ശ്രദ്ധിച്ചത്.. അത് കഴിഞ്ഞ് കഥയുടെ പേര് ഒന്നൂടെ സ്ക്രോൾ ചെയ്ത് നോക്കിയപ്പോ “ട്വിൻ ഫ്ളവേഴ്സ്” എന്നതു വെറുതെ ഇട്ടതല്ല എന്ന് മനസ്സിലായി… ഗുഡ് ഡീറ്റൈലിംഗ് ബ്രോ..❤️👌🏻

അതുപോലെ തുടക്കത്തിൽ ഞാൻ ഒരിക്കലും ഡാലിയ മെയിൻ ക്യാരക്ടർ ആകും എന്ന് കരുതിയില്ല.. കാരണം ഞാൻ വേറെ ഒരു പെൺകുട്ടി വരും എനിറ്റ് അവര് തമ്മിൽ പ്രേമിക്കും എന്നാണ് കരുതിയെ.. ബട്ട് പോകെ പോകെ.. ഡാലിയയെ പെരുത്ത് ഇഷ്ടമായി.. പക്ഷേ ഡെയ്സി ആയുള്ള സീൻസ് അങ്ങോട്ട് ഒരു ഫീൽ വന്നില്ല.. അവര് തമ്മിൽ ഉള്ള ആ ഒരു ലവിന്റെ ആഴം ബ്രോ അത്രക്ക് ദീപ് അക്കാത്തത് മനപൂർവ്വം ആകും എന്ന് കരുതുന്നു.. ഡെപ്ത്ത് കൊടുത്തിരുന്നേൽ എനിക്ക് കൊണ്ടേനെ അത് വേറെ കാര്യം.. എന്നാലും അവരുടെ ആ ബാക് സ്റ്റോറി ഇത്തിരികൂടി എന്തേലും ഒക്കെ കൊടുത്തു സ്ട്രോങ് ആക്കായിരുന്നു..

എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട.. ഫീല് ഇനിയും നെക്സ്റ്റ് പാർട്ടിൽ കൂടാൻ ഉള്ള ചാൻസ് കാണുന്നു.. ആൾ ദ ബെസ്റ്റ്.. വെയ്റ്റിംഗ് ഫോർ ദ നെക്സ്റ്റ് പാർട്ട് ❤️

Cyril • 14-09-2024 07:22

Hi, വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം bro. പിന്നെ കഥ വായിച്ച് മനസ്സിൽ ഉള്ളത് അതുപോലെ തുറന്നു പറഞ്ഞതിന് ഒരുപാട്‌ നന്ദി.

ഡെയ്സി അവന്റെ പാസ്റ്റ് ആണ്‌. അവന്‍ ഇപ്പൊ ജീവിക്കുന്ന സാഹചര്യം എങ്ങനെയാണെന്ന് portray ചെയ്യുന്ന situation ആണ് ഡെയ്സി. അതുകൊണ്ടാണ് ഡെയ്സിയുടെ ക്യാരക്ടര്‍ന് അധികം depth കൊടുക്കാതെ ഇടക്കിടക്ക് മാത്രം അവന്റെ വാക്കിലൂടേയും, ചിന്തകളിലൂടേയും മാത്രം  മറ്റുള്ളവര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഉദേശിച്ചത്. അവള്‍ക്ക് കൂടുതൽ depth കൊടുത്താൽ ഡാലിയയെ വായനക്കാര്‍ അംഗീകരിക്കാന്‍ എനിക്ക് കൂടുതല്‍ വർക്ക് ചെയ്യേണ്ടി വരും. എന്തായാലും താങ്കൾ ഇതിനെ point out ചെയ്തപ്പോ കുറച്ചുകൂടെ depth കൊടുക്കാമായിരുന്നു എന്ന് ഇപ്പൊ തോന്നിപ്പോകുന്നു. Thanks for the suggestion bro.

പിന്നേ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം. ഒത്തിരി നന്ദി ❤️

Kutty • 13-09-2024 13:06

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤❤❤❤❤

Kutty • 13-09-2024 13:05

തങ്ങളുടെ കഥകൾ വായിക്കാൻ നല്ല രസമുണ്ട്
നല്ല ഒരു എഴുതുകാൻ ഉണ്ട് അത് തുടരുക ❤❤❤❤

Cyril • 13-09-2024 17:58

Thanks bro. നല്ല വാക്കുകള്‍ക്കും നന്ദി ❤️❤️

Cooldude • 13-09-2024 10:44

കണ്ടത് മനോഹരം, കാണാത്തത് അതി മനോഹരം എന്ന് പറഞ്ഞത് പോലെ വീണ്ടും ഗംഭീമായ അനുഭവം സമ്മാനിച്ച പുതിയ കഥ വളരെ നന്നായി. പേജ്കളുടെ എണ്ണം തന്നെ അതിശയിപ്പിച്ചു.. അടുത്ത part ന് വേണ്ടി കാത്തിരിക്കുന്നു. Happy Onam

Cyril • 13-09-2024 17:56

വായനക്ക് ഒരുപാട്‌ നന്ദി bro. ഓരോ പാര്‍ട്ടും നിര്‍ത്താനുള്ള correct scene കിട്ടുന്നത് വരെ എഴുതാറാണ് പതിവ്, അതുകൊണ്ടാണ് ഇത്രയും pages വന്നത്.

Dark Knight മൈക്കിളാശാൻ • 13-09-2024 06:30

നല്ല കഥ

Cyril • 13-09-2024 17:08

Thank you

🏵️ സോജു🏝️ • 13-09-2024 03:23

😱Cyril ബ്രോ... Welcome back..🔥❤️

വായിച്ചില്ല,.. Cyril എന്ന പേര് കണ്ടപ്പോൾ ആദ്യം ബ്രോയെ ഒന്ന് welcome ചെയ്തിട്ട് കഥ വായിച്ച് തുടങ്ങാം എന്ന് കരുതി😄❤️, ഇനി പോയി വായിച്ചിട്ട് വരട്ടെ...

Cyril • 13-09-2024 17:07

സ്വീകരണത്തിന് ഒരുപാട്‌ നന്ദി bro❤️

ഗുജാലു • 13-09-2024 01:26

സഹോ കിടുക്ക് ഐറ്റം തന്നെ. ഒരുപാടു ഇഷ്ടായി. ആദ്യം ഈ കഥ കണ്ടതാണ് പക്ഷെ വായിച്ചില്ല. പിന്നെയാണ് താങ്കളുടെ പേര് കണ്ടത് അതോടെ വായിച്ചാൽ സമയം പാഴാകില്ലെന്നു ഉറപ്പുള്ളത് കൊണ്ട് തുടങ്ങി.ഒന്നും പറയാനില്ല മിന്നിച്ചു ❤️

Cyril • 13-09-2024 17:05

Thanks bro. ഇത്ര വിശ്വസം അര്‍പ്പിച്ചതിന് പറയാൻ വാക്കുകളില്ല. ഒത്തിരി നന്ദി ❤️

Appu • 12-09-2024 23:03

താങ്കളുടെ കഥ വേറെ റേഞ്ച് ആണ് ബ്രോ🔥🔥 വീണ്ടും നല്ല ഒരു സ്റ്റോറി നന്ദി 🥰🥰 Happy Onam

Cyril • 13-09-2024 06:05

Thanks bro. Happy Onam❤️

Anand • 12-09-2024 19:16

Super story

Cyril • 12-09-2024 22:32

Thank you

നന്ദുസ് • 12-09-2024 18:46

Hai saho.. Happy to See You.. Again... ❤️❤️❤️

Cyril • 12-09-2024 19:32

Thank you bro ❤️

നന്ദുസ് • 13-09-2024 18:01

Saho ന്താ പറയ്ക..
ഒന്നും പറയാനില്ല... അത്രക്കും അതിമനോഹരം...
Saho താങ്കളുടെ സ്റ്റോറീസ് വായിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ആത്മനിർവൃതി ഉണ്ടല്ലോ നിർവൃതിയിൽ ലയിച്ചു ആ ഒരു ഒഴുക്കിലൂടെ ഇങ്ങനെ സഞ്ചരിക്കുവാണ് ഞാനും...
അത്രയ്ക്ക് ഹൃദയഹാരിയായ പ്രേമകാവ്യം ആണിത്...
താങ്ക്സ് ചെറിയ ഒരു ഇടവേളക്കുശേഷം ഇത്രയും നല്ലൊരു ലവ്സ്റ്റോറി ഞങ്ങൾക്ക് തന്നതിന്...
തുടരൂ saho... റൂബിന്റെയും ഡാലിയയുടെയും ലോകത്തിലേക്കു ഞങ്ങളെ കൂട്ടികൊണ്ട് പോകു... ❤️❤️❤️❤️
Happy ഓണം ❤️❤️. സിറിൽ saho ❤️❤️❤️

Cyril • 13-09-2024 22:11

കഥയുടെ സാരാംശവും അമിതമായ പേജും കണ്ടിട്ട് അധികം വായനക്കാർ ഈ കഥ വായിക്കില്ല എന്നറിയാം. പക്ഷേ ഇതുവരെ വായിച്ചവരെ നിരാശപ്പെടുത്തിയില്ലെന്നറിഞ്ഞപ്പോ ഒരു സന്തോഷം.
വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro ❤️

പാവം ഞാൻ • 12-09-2024 17:53

Cyril 🥰🥰🥰
ഒറ്റ ഇരിപ്പിൽ മുഴുവൻ വായിച്ചു
അധികം വൈകാതെ അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു

Cyril • 12-09-2024 19:31

Thank you dear. അടുത്ത പാർട്ട് കഴിയുന്നത്ര വേഗത്തിൽ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം

RK • 12-09-2024 17:03

വളരെ ഹൃദയസ്പർശിയായ കഥാവതരണം.

Cyril • 12-09-2024 19:27

Thank you bro

Raju Anathi • 12-09-2024 15:11

ചെക്കാ…കഥ രണ്ട് പേജ് ആയപ്പൊ ഒരു സ്പാർക്ക്…ഇത്? ഉടനെ നോക്കി ആരാണ് എഴുത്തുകാരൻ ന്ന്. അപ്പൊ ചെക്കൻ്റെ പേര് കണ്ടതും പിന്നൊരു വായനയായിരുന്നു. എന്നിട്ടും നാൽപ്പത്തെട്ടാം പേജിൽ മുട്ടിതിരിഞ്ഞിട്ടേയുള്ളൂ ഇത് വരെയ്ക്കും. പക്ഷേ മുന്നോട്ട് വായിക്കാൻ വല്ലാത്ത നെഞ്ചിടിപ്പ്..കണ്ണിന് ഇടയ്ക്കിടെ ഒരു മൂടൽ പോലെ. സിറിൽ നീ ഇതെന്തു ഭാവിച്ചാ ഈ കമ്പികളത്തിൽ കണ്ണീർ ചാല് വെട്ടുന്നത്…കാട്ട് പോത്തുകളോട് തന്നെ വേണോ  നിൻ്റെ വേദ പാരായണം.
ഒരു വിങ്ങലോടെയാണെങ്കിലും ഈ മതിലും ചാടിക്കടക്കും കെ കെ ജോസഫ്.
ഒത്തിരി ഇഷ്ടത്തോടെ…

Cyril • 12-09-2024 19:26

ഹലോ bro. നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
കണ്ണീര്‍ച്ചാൽ ചെന്നവസാനിക്കുന്നത് തേൻ പൊയ്കയില്‍ ആയിരിക്കും, അന്നേരം വിങ്ങലൊക്കെ മാറും. നിങ്ങളുടെ കമന്റ് എനിക്ക് ഇഷ്ട്ടമായി. ഒത്തിരി സ്നേഹത്തോടെ...

Paul • 12-09-2024 13:45

വെൽകം ബാക്ക് ബ്രോ, ഇനി venom kadha vayikkan

Cyril • 12-09-2024 19:07

Thank you bro.

Shihas • 12-09-2024 13:34

Welcome back bro

Cyril • 12-09-2024 19:07

Thank you bro

Tom • 12-09-2024 13:08

Hi സിറിൽ you are back....🔥🔥💯💯💯🫂🫂🫂💞💞

Cyril • 12-09-2024 19:06

കണ്ടത്തില്‍ സന്തോഷം ടോം ❤️

Salman • 12-09-2024 23:38

Bro കഥ ഞാൻ രണ്ടു തവണ വായിച്ചു ഇനിയും വായിക്കാൻ തോന്നുന്നു. 😓😓😓
അടുത്ത പാർട്ട്‌ വേഗം തരണം എന്ന് അപേശിക്കുന്നു.daaliya യെ കൈ വിടരുത്. ചേർത്ത് നിർത്തണം

Cyril • 13-09-2024 17:49

വായനക്കും ഈ പ്രോത്സാഹനത്തിനും ഒരുപാട്‌ നന്ദി bro. കഴിയുന്നത് പോലെ വേഗം എഴുതി submit ചെയ്യാൻ ശ്രമിക്കാം

ᏕᎮᎥᎴᏋᏒ ᏰᎧᎩ • 12-09-2024 12:30

ഹായ്

സിറിൽ ബ്രോ ന്റെ കഥകൾ വായിക്കാൻ ഒരു പ്രതേക സുഖാ... 🥰☺️

Cyril • 12-09-2024 19:04

Thank you bro. വളരെ സന്തോഷം ❤️

23 • 12-09-2024 12:29

Wow.. Cyril bro ❤️

Happy ending alle kadha? 😁

Cyril • 12-09-2024 19:03

Hi ❤️
Happy ending തന്നെയാ. ഒരു മാറ്റവുമില്ല 😁

Panku • 12-09-2024 12:29

Happy to see you again 🥰

Cyril • 12-09-2024 19:01

Thanks. താല്‍ക്കാലികമായി ഇവിടംവിട്ടു പോകുമെങ്കിലും സമയം കിട്ടും പോലെ തിരികെയും വരും.

Vishnu • 12-09-2024 12:19

❤👌വന്നു അല്ലേ

Cyril • 12-09-2024 18:58

Yes വന്നു ❤️