0%

Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]

Author : Erosgol Read All Parts 4.1K

ചിരിച്ചു.

“ഓടിക്ക് എന്റെ ഡാലി.”

‘എന്റെ ഡാലി’ എന്ന് ചേട്ടൻ പറഞ്ഞതും എന്റെ ഉള്ള് പിന്നെയും കോരി തരിച്ചു. പണ്ടൊക്കെ സ്ഥിരമായി അങ്ങനെ വിളിക്കുമായിരുന്നു, പക്ഷേ പിന്നീട് ആ വിളി പാടെ കുറഞ്ഞു.

ഞാൻ വണ്ടി മെല്ലെ മൂവ് ചെയ്തു. അല്‍പ്പം പേടി മാറിയതും സ്പീഡ് അല്‍പ്പം കൂട്ടി. കുറച്ച് ദൂരം പോയതും എന്റെ ഭയമെല്ലാം മാറി. അപ്പോ അല്‍പ്പം കൂടെ ഞാൻ സ്പീഡ് കൂട്ടി.

“ചേട്ടാ, എനിക്ക് വഴി അറിയില്ല, കേട്ടോ.”

“പേടിക്കേണ്ട.” എന്നും പറഞ്ഞ്‌ മുന്നില്‍ ഉണ്ടായിരുന്ന ടച്ച് സ്ക്രീനില്‍ ചേട്ടൻ റൂട്ട് മാപ് സെറ്റ് ചെയ്തു തന്നു.

എന്റെ പേടിയെല്ലാം തല്‍കാലം മാറിയെങ്കിലും റോഡില്‍ നിന്നും ശ്രദ്ധ പോകുമെന്ന ഭയം കാരണം റോഡില്‍ മാത്രം നോക്കിയാണ് ഓടിച്ചത്. ശ്രദ്ധ നഷ്ടമാകുമെന്ന ഭയം കാരണം ചേട്ടനോട് പോലും സംസാരിച്ചില്ല. പിന്നെ മനസ്സിലെ വികാരങ്ങളും ശരീരത്തിന്റെ വികാരവും എല്ലാം എന്നെ ശെരിക്കും തളർത്തിയിരുന്നു. എനിക്ക് ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.

വെറും അഞ്ചു മിനിറ്റ് കഴിഞ്ഞ് വണ്ടി ഞാൻ ഒതുക്കി നിര്‍ത്തി.

“പ്ലീസ് ചേട്ടാ... എനിക്ക് ഓടിക്കാനുള്ള ശ്രദ്ധ കിട്ടുന്നില്ല.” ചേട്ടനെ നോക്കാതെ ഞാൻ പറഞ്ഞു.

“ശെരി, ഞാൻ ഓടിക്കാം.” ചേട്ടൻ പറഞ്ഞതും ഞങ്ങൾ സീറ്റ് മാറി.

ഞാൻ ചേട്ടനെ നോക്കാതെ സീറ്റില്‍ ചാരിയിരുന്നു. ഉള്ളില്‍ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. നേരത്തെ നടന്ന കാര്യങ്ങൾ ഓര്‍ത്ത് പനിക്കും പോലെയാണ്‌ എന്റെ ശരീരം ചൂട് പിടിച്ചിരുന്നത്. ചേട്ടനെ നോക്കാന്‍ തന്നെ എനിക്ക് നാണം തോന്നി. അതുകൊണ്ട്‌ സീറ്റ്‌ പിന്നോട്ട് പുഷ് ചെയ്തിട്ട് ഞാൻ മലര്‍ന്നു കിടന്നു. എന്നിട്ട്

💬 Comments

View all comments