Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]
മനസ്സ് അവളോട് ഞാൻ തുറന്നു.
കുഞ്ഞിക്കാലം തൊട്ട് ഇന്നുവരെ എന്റെ മനസ്സിൽ കൊണ്ടു നടന്ന എല്ലാ കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു.
എനിക്കും ചേട്ടനും ഇടയില്‍ നടന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങൾ വരെ ഞാൻ പറഞ്ഞു. പണ്ട് സ്കൂളിലും വീട്ട് പരിസരത്തും ചേട്ടനെ സൈറ്റ് അടിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ ഞാൻ പിന്നീട് ഒറ്റക്ക് ചെന്ന് കണ്ട് അവരോട് വഴക്ക് കൂടിയതും ഞാൻ പറഞ്ഞു. അങ്ങനെ എല്ലാ ചെറുതും വല്യ കാര്യങ്ങൾ എല്ലാം പറഞ്ഞു.
പിന്നെ ഇങ്ങോട്ട് വരുന്ന വഴിക്ക് സംഭവിച്ച കാര്യങ്ങൾ പോലും അവളോട് ഞാൻ പറഞ്ഞു.
“കവലപ്പടാതീങ്ക അക്കാ, അണ്ണാ ഉങ്കളുക്ക് കണ്ടിപ്പാ കിടൈപ്പാങ്ക.” എല്ലാം കെട്ടു കഴിഞ്ഞ് അല്ലി എന്നെ ആശ്വസിപ്പിച്ചു.
അതുകഴിഞ്ഞ് ഡാൻസ് പഠിപ്പിക്കാന്‍ അല്ലി എന്നോട് ആവശ്യപ്പെട്ടു. ഉടനെ അവളെ ചേട്ടന്റെ കരാട്ടെ പ്രാക്ടീസ് റൂമിൽ കൂട്ടിക്കൊണ്ടു പോയി അല്ലിക്ക് ഞാൻ ഡാൻസ് പഠിപ്പിച്ച് കൊടുക്കാൻ തുടങ്ങി. ഇടക്കിടക്ക് ഞാൻ സമയം നോക്കി കൊണ്ടിരുന്നു. ഒടുവില്‍ നാലു മണിയായി.
പക്ഷേ നാല് മണിക്ക് വീട്ടില്‍ വരാമെന്ന് ചേട്ടൻ പറഞ്ഞെങ്കിലും ചേട്ടൻ വന്നില്ല. ഞാൻ ഉടനെ ചേട്ടനെ വിളിച്ചു. തിരക്കാണ്, കുറച്ചുകൂടെ കഴിയുമെന്ന് മറുപടി കിട്ടി.
പക്ഷേ ഇടവിട്ടിടവിട്ട് ഞാൻ കോൾ ചെയ്തു കൊണ്ടിരുന്നു. നാല് തൊട്ട് ആറ് മണിക്കിടെ ഞാൻ 18 പ്രാവശ്യമാണ് ചേട്ടനെ വിളിച്ചത്. ഒരിക്കല്‍ പോലും ചേട്ടൻ എന്നോട് ദേഷ്യപ്പെട്ടില്ല. വേഗം വരാമെന്ന് ചേട്ടൻ എന്നെ സമാധാനിപ്പിച്ചു.
ഒടുവില്‍ ആറര ആയപ്പോ ചേട്ടൻ ഫോണിൽ സംസാരിച്ചു കൊണ്ട് പ്രാക്ടീസ് റൂമിൽ കേറി വന്നു. മ്യൂസിക് കേട്ടിട്ടാവും ചേട്ടൻ നേരെ ഇങ്ങോട്ട്
💬 Comments
View all comments