0%

Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]

Author : Erosgol Read All Parts 4.2K

“ഇന്റര്‍വ്യൂന് പ്രിപ്പെയർ ചെയ്തു കഴിഞ്ഞോ?” വരണ്ടു പോയ തൊണ്ടയില്‍ നിന്നും ശബ്ദം പുറത്ത്‌ വന്നപ്പോ ചേട്ടൻ ചുമച്ചു.

ഞാൻ വേഗം എഴുനേറ്റ് ചെന്ന് മേശ മേലിരുന്ന അര കുപ്പി വെള്ളം എടുത്തു വന്ന് ചേട്ടന് കൊടുത്തു. പക്ഷേ അപ്പോഴാണ് ഞാൻ ചിന്തിച്ചത്.

“അയ്യോ ചേട്ടാ, ഞാൻ വേറെ കുപ്പി വെള്ളം കൊണ്ടുവരാം. ഇതു ഞാൻ വായ് വച്ചു കുടിച്ചതാ.”

“ഇതില്‍ നിന്ന് ഞാൻ കുടിച്ചാൽ നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ..?” ചേട്ടൻ ചോദിച്ചു.

“എനിക്ക് ഒരു കുഴപ്പവുമില്ല... പക്ഷേ ചേട്ടന് ഇഷ്ട്ടമായില്ലങ്കിലോ...” ഞാൻ വെറുതെ പറഞ്ഞതും ചേട്ടൻ മുഖം ചുളിച്ചു.

ചേട്ടൻ ബോട്ടിലിൽ വായ് വച്ച് ആവശ്യത്തിന് കുടിച്ചിട്ട് എന്നെ നോക്കി. എനിക്ക് ഉള്ളില്‍ ഭയങ്കര സന്തോഷം തോന്നി. എന്റെ ചുണ്ടുകളെ ചേട്ടൻ വായിൽ എടുത്ത് കുടിക്കും പോലെയാണ് അനുഭവപ്പെട്ടത്. എനിക്ക് വല്ലാതെ നാണം വന്നു.

“ചെറുപ്പത്തില്‍ നമ്മൾ മൂന്ന്‌ പേരും എത്രയോ തവണ ഒരേ ഗ്ലാസ്സിൽ നിന്ന് വായ് വച്ച് വെള്ളം കുടിച്ചിട്ടുണ്ട്. എത്രയോ തവണ ഒരേ കഷ്ണം ഫ്രൈ ചെയ്ത ഇറച്ചിയും മീനും മാറിമാറി കടിച്ചു തിന്നിട്ടുണ്ട്. പല ലക്ഷം വട്ടമെങ്കിലും നമ്മളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും വായ് വച്ചു കുടിച്ച അതേ ബോട്ടിലിൽ നിന്നും പരസ്പരം കുടിച്ചിട്ടുള്ളതല്ലേ. പിന്നെ ഇപ്പൊ എന്താ പുതിയതായി ഒരു നാടകം..?”

അതുകേട്ട് ഞാൻ പുഞ്ചിരിച്ചു. “പോ ചേട്ടാ. നാടകം ഒന്നുമില്ല. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ചേട്ടൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്.”

ചേട്ടൻ തലയാട്ടി. എന്നിട്ട് മൊബൈലില്‍ സമയം നോക്കി.

“ശെരി, നി കിടന്നോ. സമയം

💬 Comments

View all comments