Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]
ജനിക്കും.
റൂബി ചേട്ടൻ എന്റെത് മാത്രമാണ്... ഞാൻ റൂബി ചേട്ടന്റേയും. എന്റെ പ്രാണനെ പോലും ചേട്ടന് ഞാൻ അര്‍പ്പിക്കും... എന്റെ ആത്മാവ് ചേട്ടനിൽ മാത്രമായി വസിക്കും. ചേട്ടൻ ഇല്ലാതെ എനിക്കൊരു ജീവിതം വേണ്ട... ചേട്ടന്‍ ഇല്ലാതെ ഈ ശരീരം വെറും ജഡത്തിന് തുല്യമാണ്. ഞാൻ ചേട്ടനെ സ്നേഹിക്കുന്നു. ചേട്ടനെ മാത്രമേ എനിക്ക് സ്നേഹിക്കാന്‍ കഴിയൂ.
(തുടരും)
💬 Comments
View all comments