0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.9K

പ്രണയം ഉണ്ടെന്ന് എനിക്കറിയാം... അതുകൊണ്ട്‌ എന്നെ തൊടുമ്പോ ഡെയ്സി ചേട്ടന്റെ മനസ്സിൽ നിറഞ്ഞു നിന്നാലും സാരമില്ല... അതൊക്കെ ഞാൻ സഹിച്ചോളാം. പക്ഷേ മേലാൽ ഞാൻ ചേട്ടനെ മറക്കണം എന്നോ, ചേട്ടനെ വിട്ടു പോകണം എന്നോ, വേറെ ഒരാളെ സെലക്ട് ചെയ്യണം എന്നോ പറഞ്ഞു പോകരുത്. അത് ഞാനാണ് തീരുമാനിക്കേണ്ടത്. ഞാൻ ചേട്ടന് ഒരു ശല്യം ആണെങ്കിൽ ചേട്ടൻ പറഞ്ഞാൽ മതി... ഒരിക്കലും ചേട്ടനെ ഞാൻ ഉപദ്രവിക്കില്ല. ചേട്ടന്റെ മുന്നില്‍ പോലും ഞാൻ വരില്ല.” നൊമ്പരം ഉള്ളില്‍ ഒതുക്കി കൊണ്ട്‌ ഞാൻ പറഞ്ഞു.

അതിന്‌ മറുപടിയായി ചേട്ടൻ ഉടനെ പുറകില്‍ നിന്നും എന്നെ കെട്ടിപ്പിടിച്ചു കിടന്നു. എന്റെ പുറം തലയില്‍ ചേട്ടൻ മുഖവും അമർത്തി.

ഒരു സെക്കന്‍ഡ് ഷോക്കേറ്റ പോലെ ഞാൻ കിടന്നു. ഞാൻ ചേട്ടനെ വിട്ടു പോകുന്നത് ഇഷ്ട്ടമല്ല എന്നാലേ ഇതിനര്‍ത്ഥം..!! ഉള്ളില്‍ സന്തോഷം അല തല്ലി. നൊമ്പരം എല്ലാം പെട്ടന്ന് അലിഞ്ഞു പോയി. സമാധാനം ഉള്ളില്‍ നിറയുകയും ചെയ്തു.

“കെട്ടിപിടിച്ചാൽ മാത്രം പോര......” ഞാൻ പറഞ്ഞു.

“ആണോ..? വേറെ എന്തു ചെയ്യണം...?” കള്ള ചേട്ടൻ അറിയാത്ത പോലെ ചോദിച്ചു.

“ഇന്നലെ എന്നെ എന്താ ചെയ്തത്...?” ഞാൻ നാണം മറച്ച് എങ്ങനെയോ ചോദിച്ചു.

“എന്താ ചെയ്തത്...?” ചേട്ടന്റെ അടുത്ത കുസൃതി ചോദ്യം വന്നു.

ഞാൻ ഒന്നും മിണ്ടിയില്ല. കണ്ണും അടച്ച് മിണ്ടാതെ കിടന്നു.

“ഡാലിയ...” ചേട്ടന്‍ വിളിച്ചു. പക്ഷേ ഞാൻ മിണ്ടാതെ കിടന്നു. അപ്പോ ചേട്ടൻ എന്നോട് കൂടുതൽ ചേര്‍ന്നു കിടന്നു.

എന്റെ വയറിൽ വച്ചിരുന്ന ചേട്ടന്റെ വലത് കൈ മെല്ലെ എന്റെ താഴേക്ക് ഇഴഞ്ഞു പോകാൻ

💬 Comments

View all comments