0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.6K

ഉള്ളില്‍ ചിരിച്ചു.

എന്നു മുതലാണ് പള്ളിയില്‍ പോകാൻ മാത്രം ഭക്തി ചേട്ടന് ഉണ്ടായത്...!! ആ സെക്യൂരിറ്റി എന്നെ നോക്കുന്നത് കൊണ്ടുള്ള അസൂയ കാരണമാണ് ഈ തിടുക്കമെന്ന് മനസ്സിലായി.

ചേട്ടൻ വേഗം വന്ന് എന്റെ സൈഡ് ഡോർ തുറന്നു തന്നപ്പോ ഉള്ളില്‍ ചിരിച്ചുകൊണ്ട് ഞാൻ ഇറങ്ങി.

ഞാൻ ഇറങ്ങി ചേട്ടന്റെ കൂടെ നടന്നു. എന്റെ ശ്രദ്ധ ഒന്നും ഇവിടെ അല്ലായിരുന്നു. വീട്ടില്‍ വച്ച് ചേട്ടൻ എന്നെ വര്‍ണിച്ചതിൽ ആയിരുന്നു ചിന്ത മുഴുവനും. പിന്നെ ഇപ്പൊ കണ്ട അസൂയയിലും എന്റെ ചിന്ത മുഴുകി. മുന്‍പ് ഡെയ്സിയെ ആരെങ്കിലും നോക്കുമ്പോ മാത്രമേ ചേട്ടനിൽ അസൂയ ഞാൻ കണ്ടിട്ടുള്ളു. ഇപ്പൊ അതേ അസൂയ എനിക്കുവേണ്ടി ചേട്ടന്റെ മുഖത്ത് കണ്ടപ്പോ എനിക്ക് സന്തോഷം ഉള്ളില്‍ നിറഞ്ഞു തുളുമ്പി.

“ഡാലി...!! “ പെട്ടന്ന് ചേട്ടന്റെ ഭയന്ന ശബ്ദവും, ചേട്ടന്റെ കൈ എന്നെ പിടിച്ചു വലിച്ച് എന്റെ തോളത്ത് വളച്ചു പിടിച്ച് എന്നെ ചേട്ടനോട് ചേര്‍ത്തു പിടിച്ചു നിര്‍ത്തിയപ്പോഴുമാണ് പരിസരത്തെ കുറിച്ചെനിക്ക് ബോധം വന്നത്.

അപ്പോഴാണ് പരിസരബോധം ഇല്ലാതെ തിരക്കുപിടിച്ച റോഡില്‍ ഞാൻ കേറി എന്നും. ചേട്ടൻ പെട്ടന്ന് എന്നെ വലിച്ച് ചേട്ടനോട് ചേര്‍ത്തു നിർത്തി എന്നും മനസ്സിലാക്കിയത്.

“സോറി ചേട്ടാ.... ഞാൻ എന്തോ ചിന്തയിൽ—” അപ്പോഴാണ് എന്റെ സൈഡിൽ നിന്ന് എന്റെ തോളില്‍ കൈ ചുറ്റി എന്നെ ചേര്‍ത്തു പിടിച്ചിരുന്ന ചേട്ടന്റെ മുഖത്തേക്ക് ഞാൻ തല ചെരിച്ചുയർത്തി നോക്കിയത്.

ചേട്ടന്റെ മുഖം ശെരിക്കും വിളറി പോയിരുന്നു.... എനിക്ക് എന്തെങ്കിലും സംഭവിക്കുമായിരുന്നു എന്ന ഭയമായിരുന്നു കാരണം. എന്റെ മേലുള്ള പിടിത്തം ഇപ്പോഴും അയഞ്ഞിട്ടില്ല.

“ഇങ്ങനെയാണോ ബോധം ഇല്ലാതെ

💬 Comments

View all comments