0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.6K

എന്റെ മാറില്‍ നിന്നും മുഖം ഉയർത്തി എന്നെ സ്നേഹത്തോടെ നോക്കിയിട്ട് വീണ്ടും എന്റെ മാറില്‍ മുഖം അമർത്തി കിടന്നു.

അതുകഴിഞ്ഞ്‌ ഞങ്ങൾ ഒന്നും മിണ്ടിയില്ല. എപ്പോഴാണെന്ന് അറിയില്ല, ഞാൻ ഉറങ്ങി പോയി.

******************

******************

ഡാലിയയുടെ കുറിപ്പുകള്‍ 4

ഇങ്ങനെ ചേട്ടനെ കെട്ടിപ്പിടിച്ച് ചേട്ടന്റെ മാറില്‍ മുഖം ചേര്‍ത്തു കിടക്കണം എന്ന ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴാണ് ആ ആഗ്രഹം സാധിച്ചത്. സന്തോഷം ഉള്ളില്‍ നിറഞ്ഞു തുളുമ്പി. തുള്ളിച്ചാടി നടക്കാൻ തോന്നി... ഉറക്കെ ചിരിക്കാന്‍ തോന്നി. അതൊക്കെ എന്റെ മനസ്സിൽ ചെയ്തു കൊണ്ട്‌ ചേട്ടനെ ഞാൻ കൂടുതൽ മുറുകെ കെട്ടിപിടിച്ചു .

പണ്ടു തൊട്ടെ എപ്പോഴെങ്കിലും എന്റെ അടുത്ത് കിടക്കേണ്ട സാഹചര്യം വന്നാല്‍ ചേട്ടൻ അങ്ങോട്ട് തിരിഞ്ഞാണ് കിടക്കാറുള്ളത്. പണ്ടൊക്കെ ചേട്ടന്റെ മുകളില്‍ കേറി ഞാൻ വെറുതെ കിടന്നിട്ടുണ്ട്... ഉരുണ്ടിട്ടുണ്ട്. എന്നാലും ചേട്ടൻ വഴക്കൊന്നും പറഞ്ഞിട്ടില്ല. എന്നോട് തമാശക്ക് എന്തെങ്കിലും പറയും എന്നല്ലാതെ ഒരിക്കല്‍ പോലും എന്നെയും ഡെയ്സിയേയും ചേട്ടൻ വഴക്ക് പറഞ്ഞിട്ടില്ല.

എന്തൊക്കെയായാലും, ഇതുപോലെ ഇത്രയും സ്വാതന്ത്ര്യത്തോടെ... സ്വന്തം കാമുകനോട് എന്ന പോലെ, സ്വന്തം ഭർത്താവിനോട് എന്നത് പോലെ... ഇങ്ങനെ ചേട്ടനെ കെട്ടിപിടിച്ചു മാറില്‍ മുഖം ചേര്‍ത്തു കിടക്കണം എന്ന നീണ്ടകാല ആഗ്രഹം സാധിച്ചു എന്ന ആഹ്ലാദത്തിൽ ആയിരുന്നു ഞാൻ.

അന്നൊക്കെ ചേട്ടൻ ഡെയ്സിയുടെ ആയിരുന്നു.. അതുകൊണ്ട്‌ ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം. പക്ഷെ ഇപ്പൊ എനിക്ക് അങ്ങനത്തെ പരിമിതികള്‍ ഒന്നുമില്ല... ഞാൻ ഇങ്ങനെയൊക്കെ ചെയ്യുനത് കൊണ്ട്‌ എന്റെ ചേട്ടന് മാത്രം എന്നോട് ദേഷ്യം തോന്നാതിരുന്നാൽ മതി.

പെട്ടന്ന് ചേട്ടന്റെ

💬 Comments

View all comments