0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.8K

മുഖവും പൊത്തി തിരിഞ്ഞു കിടന്നിട്ട് ഭയങ്കരമായി ചിരിച്ചു. ദൈവമേ... എന്റെ ഏതു ഷഡ്ഡി കണ്ടാലും ചേട്ടന് കളിയാക്കാനുള്ള വക കിട്ടുന്നുണ്ടല്ലോ...?!

കുറെ നേരം നിര്‍ത്താതെ ഞാൻ ചിരിച്ചു. ഒടുവില്‍ ചിരി നിര്‍ത്തി ഞാൻ ചേട്ടനെ അഭിമുഖീകരിക്കാതെ മിണ്ടാതെ കിടന്നു.

“എടി...”

“പോടാ കള്ളാ...”

“ഓഹോ...” ചിരിച്ചുകൊണ്ട് ചേട്ടൻ എന്റെ ഇടുപ്പിൽ വിരൽ കൊണ്ട്‌ ഒരു കുത്ത് തന്നു.

“ആങ്ഹ്..... ചേട്ടാ..” ചിണുങ്ങി ചിരിച്ചു കൊണ്ട്‌ ഞാൻ വേഗം തിരിഞ്ഞ് ചേട്ടനെ നോക്കി നാണത്തോടെ കിടന്നു.

ഞങ്ങൾ ചെരിഞ്ഞു കിടന്നുകൊണ്ട് പരസ്പരം കണ്ണില്‍ നോക്കി കുറേനേരം കിടന്നു. എന്റെ നാണമൊക്കെ പതിയെ മാറി.

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ചേട്ടാ..?”

“മ്മ്.. ചോദിക്ക്.”

ഞാൻ വിചാരിച്ച കാര്യം ചോദിക്കാന്‍ എനിക്ക് പേടി തോന്നി.. കാരണം ഞാൻ പ്രതീക്ഷിച്ച മറുപടി അല്ലാ കിട്ടുന്നതെകിൽ എനിക്ക് സഹിക്കാൻ കഴിയില്ല... ഒരിക്കലും മനസ്സമാധാനവും കിട്ടില്ല. അതുകൊണ്ട്‌ പേടിയോടെ ഞാൻ മിണ്ടാതെ കിടന്നു.

“നി ചോദിക്കുന്നില്ലേ...?” കുറെ കഴിഞ്ഞിട്ടും ഞാൻ മിണ്ടാതെ കിടക്കുന്നത് കണ്ടിട്ട് ചേട്ടൻ ചോദിച്ചു. എന്നിട്ട് എന്റെ മുഖത്തെ മറച്ചു കിടന്ന മുടിയൊക്കെ ചേട്ടൻ ഒതുക്കി വച്ചിട്ട് എന്റെ കണ്ണില്‍ നോക്കി.

ചേട്ടൻ എന്റെ മുടി ഒതുക്കി തന്നപ്പോ മനസ്സിൽ സ്നേഹവും വാത്സല്യവും എല്ലാം നിറഞ്ഞു കവിഞ്ഞു. ഉടനെ ചേട്ടന്റെ മാറില്‍ ഞാൻ എന്റെ വിരൽ കൊണ്ട്‌ എഴുതി കളിച്ചു.

“എന്തോ ചോദിക്കാന്‍ ഉണ്ടെന്ന് പറഞ്ഞിട്ട് എന്റെ നെഞ്ചത്ത് നിന്റെ പേര്‌ എഴുതി കളിക്കുന്നോ..?” ഒരു കുസൃതി പുഞ്ചിരിയോടെ ചേട്ടൻ പറഞ്ഞതും ഞാൻ നാണത്തോടെ വേഗം വിരൽ മാറ്റി.

“വേണ്ട ചേട്ടാ...

💬 Comments

View all comments