← Back to ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Comments

ട്വിൻ ഫ്ലവർസ് 3 [Eros - God of Lust] · approved reader discussion

Oppie • 22-10-2024 22:13

Any updates? Waiting 💖

Santhosh • 22-10-2024 00:24

അടുത്ത പാർട്ടിൽ ആ ഡാൻസുകാരി മമ്മിയെ കൂടെ കഥയിലേക്ക് കൊണ്ട് വരണേ

Oppie • 18-10-2024 01:32

സിറിൽ ബ്രോ... എന്തായി ... അടുത്ത് ഉണ്ടാവുമോ

Cyril • 19-10-2024 07:44

വരും bro

23 • 14-10-2024 16:44

Adutha part enn varum bro?

Cyril • 19-10-2024 07:44

ഉടനെ വരും bro. 80% ആയതേയുള്ളു

Jk • 12-10-2024 22:17

Oru kadha und sisterinte kalyanathinu husbandinodu penangi Vanna wife aan ennittu husband varum oru love story wifinte pov kude aan story aarkelum name arriyuvo

23 • 14-10-2024 16:43

സ്വന്തം ശ്രീക്കുട്ടി.

വില്ലിയുടെ ക്ലാസിക് ഷോർട് സ്റ്റോറി..😍❤️

Samson • 09-10-2024 11:08

Cyril ഇപ്പോൾ ആണ് വായിച്ചത് കഥയുടെ അവസാന പേജ് എത്തുമ്പോൾ ഒക്കെ എന്താ ഫീൽ ബ്രോ അടിപൊളി ഇനിയും ഇതിലും ഗംഭീരമായി കഥ എഴുതാൻ സാധിക്കട്ടെ ❤❤❤
Bro കഥ ഇട്ടേച്ചു പോവല്ലേ ഇപ്പോൾ ഒരുത്തൻ അവന്റെ നല്ലൊരു കഥ ഉപേക്ഷിച്ചു അതിന്റെ മൂഡ് ഓഫിൽ പറഞ്ഞതാണ് കേട്ടോ

Cyril • 12-10-2024 21:29

കഥ വായിച്ചതിൽ സന്തോഷം bro. നല്ല വാക്കുകള്‍ക്കും നന്ദി ❤️

പ്രവാസി അച്ചായൻ • 07-10-2024 18:58

Cyril , കഥ മുഴുവൻ വായിച്ചിട്ട് കമൻ്റ് ഇടാമെന്നു കരുതി . ഈ പാർട്ടും വളരെ നന്നായിരുന്നു , സാമുവേൽ , മല്ലിക , ഇവരുടെ ഫ്ലാഷ് ബാക്ക് കേട്ടപ്പോൾ സങ്കടം വന്നു . ഇവരും ഈ കഥയിൽ രണ്ടു പ്രധാന കഥാപാത്രങ്ങൾ ആകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല . ഫ്ലാഷ് ബാക്കിൻ്റെ ബാക്കി ഭാഗങ്ങൾ ഇവരിൽ കൂടി ആണോ അതോ റൂബിനിൽ കൂടിയാണോ ? എന്തായാലും കാത്തിരിക്കുന്നു . ഇടയിൽ ഒരു ചെറിയ വില്ലനും കടന്നു വന്നല്ലോ.... റൂബിൻ്റെ മുന്നിൽ അവൻ ഒന്നുമല്ലെന്ന് അറിയാം....
           എന്തായാലും ഡാലിയായ്ക് റൂബിൻ്റെ മനസിൽ ഇടം പിടിക്കാൻ സാധിച്ചല്ലോ , ചെറുപ്പം മുതൽ അവൾ മനസിൽ കൊണ്ടുനടന്ന് ആരാധിച്ചിരുന്ന അവളുടെ പുരുഷൻ , അവളുടെ മനസ് അറിഞ്ഞു . അവളെ ഹൃദയത്തോട് ചേർത്തു . തൽക്കാലം അവർ ഓറൽ സെക്സ് കൊണ്ട് തൃപ്തിപ്പെടുന്നു ..... താങ്കളുടെ കഥകൾ ഞാൻ ഇഷ്ട്ടപ്പെടുന്നതിന് ഒരു
കാരണം , കഥയുടെ സന്ദർഭങ്ങൾക്ക് അനുസരിച്ചേ സെക്സ് കടന്നു വരുന്നുള്ളു എന്നതാണ് . അതുപോലെ റൊമാന്റിക് സിറ്റുവേഷൻസ് വിവരിക്കുന്നതിൽ താങ്കൾ വളരെ സമർഥൻ ആണ് . തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ....❤️
അച്ചായൻ 🙏

Cyril • 08-10-2024 22:25

അച്ചായോ, സാമുവേല്‍ - മല്ലിക, ഇവർ രണ്ടുപേരും താങ്കളുടെ മനസ്സിൽ സൃഷ്ടിച്ച സങ്കടം പോലെ എന്റെ മനസ്സിലും ഇവര്‍ ഒരു നോവാണ്. താങ്കൾ ഇവര്‍ക്ക്‌ പ്രാധാന്യം കൊടുക്കുകയും, ഇവിടെ എടുത്തു പറഞ്ഞത് കേട്ടും ശെരിക്കും സന്തോഷം തോന്നി. ശെരിക്കും എല്ലാ പ്രധാനപ്പെട്ട കഥാപാത്രങ്ങളേയും താങ്കൾ മനസ്സിലാക്കി വിലയിരുത്തുന്നതാണ് കാണുമ്പോ താങ്കൾ നല്ലോരു ആസ്വാദകൻ ആണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. എന്റെ കഥ ഇഷ്ട്ടപ്പെടാനുള്ള ഒരു കാരണം എടുത്തു പറഞ്ഞതിലും, നല്ല വാക്കുകള്‍ക്കും എല്ലാം ഒരുപാട്‌ നന്ദി ❤️
സ്നേഹത്തോടെ Cyril

ആഞ്ജനേയദാസ് ✅ • 06-10-2024 23:41

Guys... ഒരു കഥ ഉണ്ട്... Detail ആയിട്ടുള്ള thread അറിയില്ല..

ഏകദേശം ഒരു outline പറയാം....

ഒരു നായകൻ അവൻ കോളേജിൽ പഠിപ്പിക്കുന്ന ആൾ എന്തോ ആണ്, നായികയായ കുട്ടി അവന്റെ കോളേജിൽ പഠിക്കുന്ന ഒരാളാണ്. അവൾ രാജസ്ഥാനിൽ നിന്നും കേരളത്തിൽ വന്ന്പഠിക്കുന്നതാണ്.

പിന്നീട് എന്തോ കാരണത്താല അവൾ രാജസ്ഥാനിലേക്ക് തിരികെ പോവുകയും ചെയ്യുന്നുണ്ട്. അവളെ തിരക്ക് അവൻ അവിടേക്ക് പോകുന്നുണ്ട്. അവൾ അവിടെ വലിയൊരു ഫാമിലിയിൽ ഉള്ള കുട്ടിയാണ്. ഇവൻ എങ്ങനെയോ അവളുടെ ഫാമിലിയെ കണ്ടു പിടിക്കുകയും അവൾ ഇവനെ അവർക്ക് പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏകദേശം ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഇവളെ എന്തോ കാര്യത്തിന് അവൻ ഏബ്രോയ്ഡ് പോകാൻ സമ്മതിക്കുന്നു. പിന്നെ അവൾ തിരിച്ചു വരുന്നതും ഇവർ തമ്മിൽ ഒരുമിക്കുന്നത് ആണ് കഥയുടെ ഏകദേശം രൂപം. ഒരുപാട് പഴയ ഒരു കഥയാണ് ആരെങ്കിലും അറിയാമെങ്കിൽ കഥയോ കഥാകാരനെയോ പറഞ്ഞ് സഹായിക്കണം

#help

Reply

Bad boy • 08-10-2024 12:32

Aval rajakumari
By vichu

Han • 06-10-2024 19:10

Super👌

Cyril • 08-10-2024 21:49

Thanks bro

കാങ്കേയൻ • 06-10-2024 15:57

എന്റെ സിറിൽ ബ്രോ goat iteam ഇന്നാ 3പാർട്ടും വായിച്ചത് 🙏🙏,  കാത്തിരിക്കുന്നു അടുത്ത ഭാഗ്ത്തിന് വേണ്ടി

Cyril • 08-10-2024 21:49

വായിച്ചതില്‍ വളരെ സന്തോഷം bro❤️

23 • 06-10-2024 14:25

നന്നായിട്ടുണ്ട് ബ്രോ.. ഇടക്ക് ചില ചെറിയ ഇൻസിഡന്റ്സ് ഐ മീൻ ആക്സിഡെൻറ് വേണം എന്നില്ല.. എന്തേലും ഓക്കെ കൊണ്ടുവന്നിട്ട് അവരുടെ ആ സ്നേഹം കാണിക്കാൻ വേണ്ടി കൊണ്ടുവന്നാൽ പൊളിക്കും.. ഹാപ്പി എൻഡിങ് വേണം ബട്ട് ഞാൻ ഉദ്ദേശിച്ചത് മനസ്സിലായില്ല.. ചെറിയ പൊട്ടലും ചീറ്റലും കൊണ്ടുവന്നാൽ വായിച്ചിരിക്കാൻ ഇച്ചിരികൂടി രസം ആയേനെ.. ബാക്കി ഒക്കെ അടിപൊളി ❤️❤️

Cyril • 08-10-2024 21:48

അഭിപ്രായത്തിന് ഒത്തിരി നന്ദി bro❤️. Thanks for reading

നന്ദുസ് • 06-10-2024 13:00

സിറിൽ സഹോ.. ഇച്ചിരി ലേറ്റ് ആയിപോയി തിരക്ക് കാരണം... Sorry. വായിച്ചു വരാം ട്ടോ... ❤️❤️❤️❤️

നന്ദുസ് • 06-10-2024 23:15

സിറിൽ സഹോ... ന്താ പറയ്ക.. ഒന്നും പറയാനില്ല.. കാരണം അത്രക്കും മധുരമനോഹരമായൊരു പാർട്ട്‌.. ഈ പാർട്ട്‌ വായിച്ചപ്പോൾ തന്നേ മനസ്സിൽ മഞ്ഞുപെയ്തപോലൊരു ഫീൽ.. അത്രയ്ക്ക് അതിമനോഹരമായ എഴുത്ത്.....
ഇങ്ങനെ തന്നേ പോയാൽ മതി... ഇത് തന്നെയാണ് കഥയുടെ സ്ഥായിഭാവവും... സൂപ്പർ.. കിടു... വേശ്യാലയവും കുഞ്ഞമ്മേയും നിലമ്പരിശാക്കിയ കഥയും ബാക്കിയാണ്... ഡാലിയയെ വിഷമിപ്പിക്കല്ലേ സഹോ... റൂബി ഡാലിയയുടേത് മാത്രമാണ്.... ❤️❤️❤️❤️
തുടരൂ സഹോ... ❤️❤️❤️❤️❤️
Ham പിന്നെ അരവിന്ദ് ഇനി വാല് പൊക്കാൻ പാടില്ല കേട്ടല്ല്.. 👺👺

സ്വന്തം നന്ദുസ് ❤️❤️❤️❤️❤️❤️❤️
..

Cyril • 08-10-2024 21:45

നല്ല വാക്കുകള്‍ക്കും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി bro. എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് നോക്കാം ❤️❤️

സോജു • 06-10-2024 08:31

ഈ പാർട്ടും നന്നായ് ബ്രോ...❤️🔥 പക്കാ ഫീൽ എഴുത്താണ്.❤️👍

അടുത്ത പാർട്ടും സമയംപോലെ എഴുതി വിടുക.. കാത്തിരിക്കും💥

Oppie • 07-10-2024 01:23

എന്താ soju ബ്രോ... കാണാൻ ഇല്ലല്ലോ...

സോജു • 07-10-2024 13:00

ഇവിടെയൊക്കെതന്നെ ഉണ്ട് മച്ചാനെ..😄

Cyril • 08-10-2024 21:42

Thanks bro❤️

Oppie • 06-10-2024 01:14

സിറിൽ ബ്രോ.... ഒരു കാര്യം കൂടി.... ഇതൊരു ഇറോട്ടിക് ലവ് സ്റ്റോറി ആയി അല്ലെ എഴുതുന്നത്... ഇത്രേം വായിച്ചപ്പോൾ ഒരു പേടി തോന്നി മനസ്സിന്, വെറെ ഒന്നും അല്ല കൂടുതൽ കഥാപാത്രങ്ങൾ പുതിയതായി വരുന്നു അപ്പോള് ചെറിയ പ്രശ്നങ്ങളും ഉണ്ടാവാൻ ചാൻസ് ഉണ്ട്. എന്നാല് നമ്മുടെ ഡാലി കൊച്ചിനെ വിഷമിപ്പിക്കരുത് കേട്ടോ... കാരണം 13 വർഷം അവള് അവളുടെ ജീവനായ ചേട്ടനെ ഓർത്ത് നീറി ജീവിച്ചില്ലേ... ഇപ്പോഴാണ് അത് മനസ്സ് അറിഞ്ഞു ഒന്ന് സന്തോഷിക്കുന്നത്. അതുകൊണ്ട് ബ്രോയുടെ കാല് പിടിക്കാം, ഡാലി മോളെ വേദനിപ്പിക്കരുത്... അവള് ഇനി ഉള്ള കാലം മൊത്തം അവൾടെ തണലായ ചേട്ടൻ്റെ ചിറകിൻ്റെ ഉള്ളിൽ നിന്ന് മതിവരുവോളം സന്തോഷത്തോടെ ആസ്വദിച്ച് ജീവിക്കട്ടെ... ഒരു ശക്തിക്കും അവളെ വേദനിപ്പിക്കാൻ റുബിൻ സമ്മതിക്കില്ല എന്ന് അറിയാം.. എന്നിരുന്നാലും ചെറിയ പേടി കൊണ്ട് ഒന്ന് പറഞ്ഞെന്നെ ഒള്ളു... കൊച്ചിനെ ഇനി വിഷമിപ്പിക്കല്ലേ ട്ടോ.... ശാപം കിട്ടും നമുക്ക് 🥹🥹🥹🥹

എന്തോ വലിയ ഇഷ്ടമായി അവളെ... അവളെ പോലെ ഉള്ള ഒരു പെണ്ണൊക്കെ ജീവിതത്തിൽ ഒരാണിന് കിട്ടുന്നതിൽ പരം വെറെ എന്ത് വേണം... ജെം💎 ആണ് അവള്... മുത്ത് ആണ്...💖

അപ്പൊ വേഗം തന്നെ അടുത്തത് പൊന്നോട്ടേ... അവരുടെ കല്യാണം ഉണ്ടെങ്കിൽ പതുക്കെ മതി കേട്ടോ... ചെറിയ പൊട്ടിത്തെറി ബ്രോ പ്ലാൻ ചെയ്യുന്നുണ്ട് എങ്കിൽ ആവാം. പക്ഷേ അവൾടെ ചേട്ടൻ്റെ കയ്യിൽ തന്നെ ഭദ്രമായി കൊടുത്താൽ മാത്രം മതി... പിന്നെ അരവിന്ദ് മൈരനേ ഒക്കെ അവൾടെ നിഴലിൽ പോലും തൊടുവാന് സമ്മതിക്കരുത്. അങ്ങനെ വല്ലതും നടന്നാൽ ചങ്ക് പൊട്ടി കുറെ പേർ മരിച്ച സംഭവത്തിൽ നിങ്ങൾ പ്രതി ആകും എന്ന് ഓർമ്മിപ്പിക്കുന്നു... ഒരിക്കൽ കൂടി ഈ masterclass കഥ ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരുപാട് നന്ദി അറിയിച്ചുകൊണ്ട് നിർത്തുന്നു...

എന്ന് സ്വന്തം

Oppie (ഒപ്പ്) 🥰

Mouli • 05-10-2024 16:37

Aravindh prashnam aakumo

Cyril • 05-10-2024 19:52

എന്താകുമെന്ന് നോക്കാം bro

Oppie • 06-10-2024 01:23

പ്രശ്നം ഉണ്ടാക്കാൻ അവൻ ചിന്തിച്ച് തുടങ്ങിയാൽ റൂബി അവനെ എന്നെന്നേക്കുമായി പറഞ്ഞ് വിടും... അത്ര തന്നെ...

Sreekumar • 05-10-2024 16:24

Suuuuuuper

Cyril • 05-10-2024 19:52

Thanks bro

Leo • 05-10-2024 13:52

Super bro🤜🏻🤛🏻

Cyril • 05-10-2024 19:52

Thank you bro

𝓚𝓼𝓲🗿 • 05-10-2024 12:44

പെർഫെക്ട് ok 🌝🔥

Cyril • 05-10-2024 19:51

Thank you

Nnnn • 05-10-2024 10:21

എഡോ തന്റെ കഥകൾ എല്ലാം സൂപ്പർ ആണ്.. എല്ലാം വായിച്ചു. തന്റെ ഫാൻ അണിപ്പോ

Cyril • 05-10-2024 19:51

വായിച്ചതില്‍ വളരെ സന്തോഷം bro

Oppie • 05-10-2024 02:13

സിറിൽ ബ്രോ…. എന്താ പറയാ.. അതിമനോഹരം എന്നോക്കെ പറഞ്ഞാല് കുറഞ്ഞ് പോകും…. എത്ര വേണേലും എഴുതി കൂട്ടിക്കോ… വായിക്കാൻ ആൾ ഉണ്ടാവും ഇവിടെ… ഒന്നും പറയാൻ പറ്റുന്നില്ല… വളരെയധികം നന്ദി ഇങ്ങനെ ഒരു മനോഹരമായ കഥ നൽകിയതിന്…….

കഥ ഇങ്ങനെ മെല്ലെ പോയാൽ മതി.. നല്ല സുഖം ആണ് വായിക്കാൻ..പിന്നെ ഡാലിടെ ഫ്രണ്ട്സ് ഫാമിലി ഊട്ടിയിലേക്ക് വന്നാലും റൂബിൻ ഡാലിക്ക് മാത്രം ആയിരിക്കണേ… മാത്രമല്ല റൂബി – ഡാലി ഇവരെ തന്നെ കൂടുതൽ കോൺസെൻട്രേറ്റ് ചെയ്ത് എഴുത്ണേ . അത്രയ്ക്ക് മനോഹരം ആണ് ഈ കോംബോ…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…💖

Cyril • 05-10-2024 08:56

നല്ല വാക്കുകള്‍ക്കും ഇതുപോലത്തെ പ്രോത്സാഹനത്തിനും ഒരുപാട്‌ നന്ദി bro. കഥ ഇഷ്ടമായി എന്നതിലും ഒത്തിരി സന്തോഷമുണ്ട്. പിന്നെ suggestions നും ഒരുപാട്‌ നന്ദി bro❤️❤️

Seena mansoor • 05-10-2024 11:59

Very good presentation.....go ahead

Cyril • 05-10-2024 19:51

Thank you

തേൻ കുടിയൻ • 04-10-2024 17:56

കിടിലൻ

Cyril • 05-10-2024 08:52

Thanks bro

സാത്താൻ • 04-10-2024 17:43

അടിപൊളി ആയിട്ടുണ്ട bro

Cyril • 05-10-2024 08:52

Thank you bro

Vishnu • 04-10-2024 15:09

❤👌

Cyril • 05-10-2024 08:52

❤️

RK • 04-10-2024 15:02

ഇത് വായിച്ചപ്പോൾ വളരെ സുഖമുള്ള ഒരു അനുഭവം.

Cyril • 05-10-2024 08:51

വളരെ സന്തോഷം ബ്രോ. കഥ വായിച്ചതിനും നല്ല വാക്കുകള്‍ക്കും.

സോജു • 04-10-2024 14:02

നിങ്ങൾടെ ജോലി 'ആധാരം എഴുത്ത്' വല്ലോം ആണോ😂 വരുന്ന ഓരോ പാർട്ടും 80+90 ന് മുകളിൽ പേജുകൾ ഉണ്ട്.. അതുകൊണ്ട് ചോദിച്ചത😄❤️

ബാക്കി ഇനി ഈ പാർട്ട്‌ വായിച്ചിട്ട്...,! വായിച്ച് തീരുമ്പോൾ അഭിപ്രായം ചാമ്പിയേക്കാം..

Dark Knight മൈക്കിളാശാൻ • 04-10-2024 20:27

കണ്ണ് വെക്കാതെടെ. അങ്ങേരുടെ ഫ്ലോ പോകും.

സോജു • 06-10-2024 08:34

👀 ഇല്ല..! ഒരിക്കലും കണ്ണ് വെക്കില്ല..

Cyril • 05-10-2024 08:50

സ്നേഹം മാത്രം സോജു❤️

കബനീനാഥ്‌ • 04-10-2024 13:54

വായിച്ചില്ല...
സ്റ്റോറി പൂർണമായിട്ട് പറയാം എന്ന് കരുതി ബ്രോ....

ഇപ്പോൾ അടിച്ച ലൈക്‌ താങ്കളുടെ അർപ്പണോമനോഭാവത്തിനു...
പത്തെണ്ണം അടിക്കാൻ പറ്റില്ലല്ലോ..

കുശുമ്പ് ആയിരുന്നു ആദ്യം...
പിന്നെ കുന്നായ്മ.. 😄
ഞാനും താങ്കളുടെ ഒരു ഫാൻ തന്നെ ബ്രോ...

Cyril.. ❤️

Oppie • 05-10-2024 01:54

സിറിൽ ബ്രോ.... എന്താ പറയാ.. അതിമനോഹരം എന്നോക്കെ പറഞ്ഞാല് കുറഞ്ഞ് പോകും.... എത്ര വേണേലും എഴുതി കൂട്ടിക്കോ... വായിക്കാൻ ആൾ ഉണ്ടാവും ഇവിടെ... ഒന്നും പറയാൻ പറ്റുന്നില്ല... വളരെയധികം നന്ദി ഇങ്ങനെ ഒരു മനോഹരമായ കഥ നൽകിയതിന്.......

കഥ ഇങ്ങനെ മെല്ലെ പോയാൽ മതി.. നല്ല സുഖം ആണ് വായിക്കാൻ..പിന്നെ ഡാലിടെ ഫ്രണ്ട്സ് ഫാമിലി ഊട്ടിയിലേക്ക് വന്നാലും റൂബിൻ ഡാലിക്ക് മാത്രം ആയിരിക്കണേ... മാത്രമല്ല റൂബി - ഡാലി ഇവരെ തന്നെ കൂടുതൽ കോൺസെൻട്രേറ്റ് ചെയ്ത് എഴുത്ണേ . അത്രയ്ക്ക് മനോഹരം ആണ് ഈ കോംബോ...
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...💖

Cyril • 05-10-2024 08:49

@കബനീനാഥ്
സത്യത്തിൽ നിങ്ങള്‍ക്ക് എങ്ങനെ മറുപടി തരണമെന്ന് അറിയില്ല ബ്രോ.
അതുകൊണ്ട്‌ എനിക്ക് അറിയാവുന്ന സ്നേഹം മാത്രം നിങ്ങള്‍ക്ക് ഞാൻ തരുന്നു ❤️❤️

Fayiz Mohamed • 04-10-2024 12:55

128 pages 🤩🫶🏻

Cyril • 05-10-2024 08:45

❤️