0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.3K

വിധി പോലെ നടക്കട്ടെ എന്ന് കാത്തിരുന്നു. ഈ ഓണത്തിന് നി നാട്ടില്‍ വന്ന ശേഷം മുതല്‍ നിന്റെ ദുഃഖം കുറച്ചൊക്കെ കുറഞ്ഞു വരുന്നത് ഞങ്ങൾ എല്ലാവരും കാണുന്നുണ്ടായിരുന്നു. നിന്നില്‍ സംഭവിക്കുന്ന മാറ്റങ്ങൾ എല്ലാം ഞങ്ങൾ നാലുപേരും നല്ലതുപോലെ നിരീക്ഷിച്ചു കൊണ്ടുമിരുന്നു.”

നിരീക്ഷിക്കുന്ന കാര്യം പറഞ്ഞപ്പോ ഞാൻ ഒന്ന് വിരണ്ടു. ഈശ്വരാ... ഞാൻ ഡാലിയയെ ചെയ്തതും എല്ലാവരും അറിഞ്ഞു കാണുമോ...!!?

പക്ഷേ പെട്ടന്ന് ഞാൻ മനസ്സിൽ ചിരിച്ചു. ഡാലിയയെ കാണുമ്പോള്‍ എന്റെ മുഖത്തും കണ്ണിലും ഉണ്ടാവുന്ന ഭാവ വ്യത്യാസങ്ങള്‍ കണ്ടാണ് എന്നിലെ മാറ്റങ്ങൾ അവർ നിരീക്ഷിച്ച് മനസ്സിലാക്കിയത്. അല്ലാതെ ഞങ്ങൾ എന്തു ചെയ്യുന്നു എന്ന് ഒളിച്ചിരുന്ന് നിരീക്ഷിക്കുന്ന ടൈപ്പ് ഒന്നുമല്ല അവരൊക്കെ.

“പണ്ടു തൊട്ടേ ഡാലിയയോടും നിനക്ക് ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ടായിരുന്നു എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, പക്ഷേ അപ്പോഴൊന്നും നിന്റെ ആ ഇഷ്ടത്തിൽ പ്രണയമോ വേറെ തെറ്റായ ഇഷ്ട്ടമോ ഞങ്ങൾ കണ്ടിട്ടില്ലായിരുന്നു. എന്നാൽ ഇപ്പൊ അവളോടുള്ള നിന്റെ ഇഷ്ട്ടത്തിൽ പ്രണയം കലര്‍ന്നിരിക്കുന്നത് ഞങ്ങൾക്ക് കാണാന്‍ സാധിക്കുന്നു.”

അത്രയും പറഞ്ഞിട്ട് അങ്കിള്‍ ഒന്ന് നിര്‍ത്തി.

“അങ്കിള്‍—”

“വേണ്ട നി ഒന്നും പറയണ്ട.” പെട്ടന്ന് അങ്കിള്‍ എന്നെ വിലക്കി.

അതുകൊണ്ട്‌ ഒന്നും മിണ്ടാതെ അസ്വസ്ഥതയോടെ ഞാൻ റോഡില്‍ നോക്കി വണ്ടി ഓടിച്ചു.

“ഒന്ന് മാത്രമേ ഞങ്ങൾ നാലു പേര്‍ക്കും നിന്നോട് പറയാനുള്ളു.” അങ്കിള്‍ വളരെ സീരിയസായി പറഞ്ഞു. “അവള്‍ അന്ധമായി നിന്നെ സ്നേഹിക്കുന്നു, റൂബി. നിന്നെ കിട്ടാന്‍ എന്തു ത്യാഗം വേണമെങ്കിലും അവള്‍ ചെയ്യും. നിന്നെ കിട്ടാൻ മറ്റെന്തിനെ വേണമെങ്കിലും അവൾ ഉപേക്ഷിക്കാന്‍ തയ്യാറാകും. അവളുടെ ശരീര ഭാഗത്തെ വെട്ടി

💬 Comments

View all comments