Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
കൂടേയും.
വണ്ടിയില്‍ കേറി ഞാൻ ഗൗരവത്തിൽ തന്നെ ചേട്ടനെ നോക്കാതെ ഇരുന്നു. ചേട്ടൻ വണ്ടി എടുത്തതും മറ്റ് നാല് കാറുകളും ഞങ്ങളെ പിന്തുടർന്നു വന്നു.
പത്തു മിനിറ്റ് വണ്ടി ഓടിക്കുന്നതിനിടെ ചേട്ടൻ ഏഴു പ്രാവശ്യം എന്നെ പാളി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പക്ഷേ ഞാൻ മൈന്റ് ചെയ്യാതെ ഇരുന്നു.
ഇരുപത് മിനിറ്റ് കഴിഞ്ഞ് ഷാഹിദ എനിക്ക് കോൾ ചെയ്ത് ആദ്യം വരുന്ന പമ്പിൽ നിര്‍ത്താന്‍ പറഞ്ഞു. ഞാൻ സ്പീക്കര്‍ ഓണാക്കിയിരുന്നത് കൊണ്ട് ചേട്ടനും അത് കേട്ടു.
അങ്ങനെ വിഴിഞ്ഞം പമ്പിൽ നിര്‍ത്തി അഞ്ച് വണ്ടിയും ഫുൾ ചെയ്ത ശേഷം പിന്നെയും ഞങ്ങൾ യാത്രയായി.
“എടി...!!” ചേട്ടൻ വിളിച്ചു. അപ്പോ എന്റെ മനസ്സിൽ കുളിര് കോരി.
ഇത്രയും നേരമായി ചേട്ടൻ വിളിക്കുന്നതും കാത്താണ് ഞാൻ ഇരുന്നതെങ്കിലും ചേട്ടൻ വിളിച്ചപ്പോ ഞാൻ മൈന്റ് ചെയ്തില്ല.
ശെരിക്കും എനിക്ക് അഹങ്കാരം തന്നെയാ...! ഞാൻ ഉള്ളില്‍ പറഞ്ഞു കൊണ്ട് ചിരിച്ചു.
“ഡാലിയ...!!”
എന്റെ പേര് വിളിച്ചത് കേട്ടിട്ട് ഞാൻ പിന്നെയും മൈന്റ് ചെയ്തില്ല.
“ഡാലി...” ചേട്ടൻ വിളിച്ചു. ആ വിളിയിൽ എന്നെ മയക്കുന്ന സ്നേഹം ഉണ്ടായിരുന്നു. എനിക്ക് ചേട്ടന് ഉമ്മ കൊടുക്കാന്‍ തോന്നി. പക്ഷെ എന്നിട്ടും ഞാൻ നേരെ നോക്കി തന്നെയിരുന്നു.
പണ്ടു തൊട്ടേ, ചക്കരെ, പൊന്നേ, എന്നുള്ള പുന്നാര വാക്കുകൾ ഒന്നും ചേട്ടൻ ഡെയ്സിയോടോ എന്നോടോ പറഞ്ഞിട്ടില്ല. അങ്ങനെയുള്ള പുന്നാര വാക്കുകൾ ഒന്നും ചേട്ടനും ഇഷ്ട്ടമല്ല ഞങ്ങൾക്കും ഇഷ്ട്ടമല്ലായിരുന്നു. ചേട്ടൻ ‘എടി’ എന്നും ‘ഡാലി’ എന്നും വിളിക്കുമ്പോ തന്നേ വല്ലാത്തൊരു ലഹരിയാണ് എനിക്ക് ഉണ്ടാവാറുള്ളത്. ഡാലി എന്ന് ചേട്ടൻ വിളിക്കുന്ന ആ
💬 Comments
View all comments