ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
കടിച്ച ശേഷം ചേട്ടൻ പോലും അറിയാതെ ഉമ്മയും കൊടുക്കും. സത്യത്തിൽ അതിനുവേണ്ടി മാത്രമാണ് ഞാൻ എപ്പോഴും ചേട്ടനെ കടിക്കാൻ തുടങ്ങിയത് തന്നെ. പക്ഷേ പാവം ചേട്ടൻ ഇത് വല്ലതും അറിയുന്നുണ്ടോ..! പക്ഷേ ഡെയ്സി എല്ലാം മനസ്സിലാക്കുന്നുണ്ടാരിരുന്നു.
ഓരോ തവണയും കാര്യം എന്താണ് പോലും അറിയാതെ തലയും ചൊറിഞ്ഞ് ചേട്ടൻ നില്‍ക്കുന്നത് കാണുമ്പോ ചിരിയും സങ്കടവും എല്ലാം എനിക്ക് വരും.
ചേട്ടൻ ഏതെങ്കിലും പെണ്ണിനെ നോക്കി പുഞ്ചിരിച്ചാൽ പോലും എനിക്ക് സങ്കടവും ദേഷ്യവും അസൂയയും തോന്നാറുണ്ട്... ചേട്ടന്റെ ഒരു അംശം അവര്‍ക്ക് കൊടുത്തത് പോലെയാ അപ്പോഴൊക്കെ എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്.
ഇപ്പോഴും പുഞ്ചിരിയോടെ വണ്ടി ഓടിക്കുന്ന ചേട്ടനെ ഞാൻ നോക്കി. ഉള്ളില്‍ നുരഞ്ഞുയർന്നു കൊണ്ടേ പോകുന്ന സ്നേഹം ഒരു ലഹരിയായി മാറി എന്നെ ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാക്കി കൊണ്ടിരുന്നു.
ചേട്ടനെ ഒരു വിരൽ കൊണ്ടെങ്കിലും ഇപ്പൊ എനിക്ക് തൊടണം എന്ന കൊതി വര്‍ധിച്ചു കൊണ്ടേ പോയി. ഇപ്പൊ ചേട്ടനെ തൊട്ടില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. പക്ഷെ ചുമ്മാ ചേട്ടനെ തൊട്ടാല്‍ ചേട്ടൻ എന്തു വിചാരിക്കും...?!
എനിക്ക് ഉള്ളില്‍ പ്രഷർ കൂടാൻ തുടങ്ങിയ നിമിഷം ഞാൻ സൈഡിലേക്ക് ചെരിഞ്ഞ് കൈ നീട്ടി ചേട്ടന്റെ തുടയിൽ പിച്ചിയ ശേഷം കൈ വേഗം മാറ്റി.
അപ്പോ ആ പുഞ്ചിരി മാറാതെ തന്നെ ചേട്ടൻ എന്നെ നോക്കി. എനിക്ക് പെട്ടന്ന് നാണം വന്നെങ്കിലും ഞാൻ ചേട്ടനെ തന്നെ നോക്കിയിരുന്നു.
“എന്റെ കാല്‍ എവിടം വച്ച് ഒടിക്കണമെന്ന് നി മാര്‍ക് ചെയ്തതാണോടി കള്ളി...!!” കുസൃതി ചിരിയോടെ ചേട്ടൻ ചോദിച്ചതും ഞാൻ പൊട്ടിച്ചിരിച്ചു.
“നേരത്തെ എന്റെ കൈ ഒടിക്കുന്ന കാര്യം നി പ്ലാൻ ചെയ്തു. ഇപ്പൊ എന്റെ കാല്‍ ഒടിക്കാനായി നി മാർക്ക് ചെയ്തു...” ഭയം അഭിനയിച്ച് ചേട്ടൻ പറഞ്ഞതും ഞാൻ കുനിഞ്ഞു കിടന്ന് കുലുങ്ങി കുലുങ്ങി കുറെ നേരം ചിരിച്ചു.
“സത്യം പറയടി... എന്താ നിന്റെ പ്ലാൻ...?” ഒടുവില്‍ ഞാൻ ചിരി നിർത്തി നേരെ ഇരുന്നതും ചേട്ടൻ ചോദിച്ചു.
“മിണ്ടാതെ വണ്ടി ഓടിക്കടാ കള്ള ചേട്ടാ...” കൈ നീട്ടി തുടയിൽ ഒരു നുള്ളും കൂടി ഞാൻ കൊടുത്തു.
അന്നേരമാണ് ഷാഹിദയുടെ കോൾ വന്നത്. ഞാൻ എടുത്ത് സംസാരിച്ചിട്ട് കട്ടാക്കിയ ശേഷം ചേട്ടൻ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.
അവരൊക്കെ എന്റെ വീട്ടില്‍ എത്തിക്കഴിഞ്ഞു എന്ന് പറഞ്ഞതും ചേട്ടൻ സമയം നോക്കി.
“വൈകിട്ട് വരുമെന്ന് പറഞ്ഞിട്ട് അവരൊക്കെ രണ്ടരയ്ക്ക് തന്നെ എത്തിയല്ലോ...!”
“എന്റെ അമ്മയും പപ്പയും, പിന്നെ ആന്റിയും അങ്കിളേയും കാണണമെന്ന് അവരുടെ കുട്ടികൾ എല്ലാം ശാഠ്യം പിടിച്ചത് കൊണ്ടാണ് അവർ നേരത്തെ എത്തിയത് പോലും.”
അതുകേട്ട് ചേട്ടൻ ചിരിച്ചു. “വെറുതേയല്ല.., അവർ നാലുപേരും ആ കുഞ്ഞുങ്ങളെ അത്രമാത്രം ലാളിച്ചതല്ലേ. വല്യച്ചനും അങ്കിളും കൂടി എപ്പോഴും ആ കുട്ടികളെയും കൊണ്ടു കറങ്ങി നടക്കുന്നതും...! പിന്നെ വല്യമ്മയും ആന്റിയും ഏതു നേരത്തും അവരുടെ കൂടെ തന്നെ ആയിരുന്നല്ലോ, പാതിരാത്രി പോലും അവർ ചോദിക്കുന്ന എന്തു ആഹാരവും ഉണ്ടാക്കിയും കൊടുത്തിരുന്നില്ലേ. കൂടാതെ അവരുടെ സ്നേഹവും ആ കുട്ടികള്‍ക്ക്
💬 Comments
View all comments