0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 4.9K

നോക്കി വണ്ടി ഓടിച്ചു. ഡാലിയ പിന്നെയും സീറ്റ്‌ പിന്നിലേക്ക് മലർത്തി വച്ചിട്ട് കിടന്നു. അവള്‍ വേഗം ഉറങ്ങുകയും ചെയ്തു.

അന്നേരം ടീ ബിസിനസ്സ് കുറിച്ചും ടീ ഫാക്ടറി കുറിച്ചും അന്വേഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു എന്റെ ടീം എന്നെ വിളിച്ചു. അവർ എന്നോട് ഒരുപാട്‌ കാര്യങ്ങൾ പറഞ്ഞ ശേഷം കുറെ ഫോൺ നമ്പറുകളും തന്നിട്ട് അവർ കോൾ കട്ടാക്കി. ഞാൻ ആ നമ്പറുകളിൽ വിളിച്ച് അവരോട് പല കാര്യങ്ങളും അന്വേഷിച്ചു.

ഉച്ച ഒരു മണിയോടെ ഞാൻ അരക്കുഴ യിലുള്ള ഒരു ഫുഡ് കോർട്ടിന് മുന്നില്‍ കൊണ്ടു നിര്‍ത്തി. അപ്പോഴാണ് ഡാലിയ ഉണര്‍ന്നത്. എന്നിട്ട് സ്ഥലം ഏതാണെന്ന് അറിയാനായി അവള്‍ പുറത്തേക്ക്‌ നോക്കി.

“എറണാകുളം ഡിസ്ട്രിക്ട് ആണോ ചേട്ടാ..?”

“അതേ. വാ ഇറങ്ങ് നമുക്ക് കഴിക്കാം.”

ഞാനും ഡാലിയയും അകത്ത് കേറിയതും ഒരാൾ ഞങ്ങളെ ഫാമിലി റൂമിലേക്ക് നയിച്ചു. എന്തോ സ്പെഷ്യൽ ഊണ് ഉണ്ടെന്ന് അയാൾ പറഞ്ഞത് കേട്ട് ഡാലിയ അതു മതിയെന്ന് പറഞ്ഞു.

അങ്ങനെ രണ്ട് സ്പെഷ്യൽ ഊണ് ഞങ്ങൾ ഓര്‍ഡര്‍ ചെയ്തു. ഓർഡർ ചെയ്തിട്ട് ഡാലിയ എഴുനേറ്റ് ബാത്റൂമിൽ പോയി. കുറച്ചു കഴിഞ്ഞ് അവൾ തിരികെ വന്നതും ഞാനും ബാത്റൂമിൽ പോയിട്ട് വന്നു.

ഞങ്ങൾ രണ്ടുപേരും മേശയുടെ അങ്ങോട്ടും ഇങ്ങോട്ടുമായിട്ടാണ് ഇരുന്നത്. എന്റെ നോട്ടം മുന്നില്‍ ഇരിക്കുന്ന ഡാലിയയുടെ മുഖത്ത് വീഴുമ്പോ അവള്‍ നാണത്തോടെ മുഖം കുനിച്ച് ഇരിക്കും.

“ചേട്ടാ...?” പെട്ടന്ന് തല ഉയർത്തി ഡാലിയ എന്നെ വിളിച്ചു.

തല അനക്കി എന്താണെന്ന് ഞാൻ ചോദിച്ചു.

“ചേട്ടന്റെ കൈ പൊട്ടുകയോ ഒടിയുകയോ ചെയ്തു എന്നിരിക്കട്ടെ... അപ്പോ ഞാൻ വാരി

💬 Comments

View all comments