0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 4.9K

എത്രമാത്രം കരുത്തനാണെന്നും ചേട്ടനെ നിസ്സാരമായി കാണുന്നത് എത്ര മണ്ടത്തരം ആണെന്നും മനസ്സിലായി. ആ ഗുണ്ടകളോട് കാണിച്ചത് കേട്ട് ഞാൻ ശെരിക്കും പേടിച്ച് പോയിരുന്നു. അവരോട് സഹതാപം പോലും തോന്നി. പക്ഷെ കുഞ്ഞമ്മയുടെ ഗുണ്ടകള്‍ ചെയ്തു കൂട്ടിയത് വച്ച് നോക്കുമ്പോ ചേട്ടൻ ചെയ്തതിനോട് ഞാനും യോജിക്കുന്നു.

എന്നാൽ അങ്ങനെയുള്ള എന്റെ ഈ ഭീകരര്‍, ഐസ്ക്രീമിന്റെ കാര്യത്തില്‍ മാത്രം ഇപ്പഴും കൊച്ചു കുട്ടിയാണ്. ചേട്ടന്റെ ഈ കുട്ടിത്തം കണ്ട് എനിക്ക് ചേട്ടനോട് വാത്സല്യമാണ് കൂടിയത്. ചേട്ടനെ മടിയില്‍ ഇരുത്തി എന്നോട് ചേര്‍ത്തു പിടിക്കാന്‍ ഞാൻ  കൊതിച്ചു.

“ഐസ്ക്രീം വേണോ...?” ചേട്ടൻ ഇടക്കിടക്ക് ചോദിച്ചു കൊണ്ടിരുന്നു.

“വേണ്ട...” ഞാനും ചിരിച്ചുകൊണ്ട് ഓരോ പ്രാവശ്യവും പറഞ്ഞു.

പക്ഷേ എന്നിട്ടും കപ്പില്‍ ഉണ്ടായിരുന്ന അവസാനത്തെ ഐസ്ക്രീം സ്പൂണിൽ കോരി എന്റെ ചുണ്ടിനു നേരെ ചേട്ടൻ കൊണ്ടുവന്നതും ഒന്നും ചിന്തിക്കാതെ ഞാൻ എന്റെ വായ് തുറന്ന് സ്പൂണിൽ നിന്നും ഐസ്ക്രീം നുണഞ്ഞെടുത്തു. ചേട്ടൻ നുണഞ്ഞെടുത്ത അതേ സ്പൂണ്‍ ആയതുകൊണ്ടാണ് എന്നെയും അറിയാതെ ഞാൻ അങ്ങനെ ചെയ്തത്. ശെരിക്കും അമൃതം കഴിച്ചത് പോലെയാ തോന്നിയത്.

കഴിച്ച ശേഷം വേസ്റ്റ് ഇടാന്‍ വണ്ടിയില്‍ തന്നെ വച്ചിരുന്ന കവറില്‍ ഞാൻ ഐസ്ക്രീം കപ്പും സ്പൂണും ഇട്ടു.

“വീട്ടില്‍ എത്താന്‍ ഇനിയും എത്ര മണിക്കൂര്‍ ഉണ്ട്..?” ചേട്ടനോട് ഞാൻ ചോദിച്ചു.

“അവസാനം വരെ ഇതുപോലെ ട്രാഫിക്‌ കുറവാണെങ്കിൽ നാല് മണിക്കൂര്‍ മതിയാവും.” ചേട്ടൻ മറുപടി തന്നു. “വേണേൽ നി കിടന്ന് മയങ്ങിക്കൊ.”

“വേണ്ട ചേട്ടാ, എനിക്ക് ഉറക്കം വരുന്നില്ല.”  ഞാൻ പറഞ്ഞു.

എന്റെ മനസ്സ് മുഴുവനും ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

💬 Comments

View all comments