Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
കലര്‍ന്ന വെപ്രാളം തുടങ്ങി. ഞാൻ കണ്ണുകള്‍ ഇറുക്കിയടച്ച് വെറുതെ കിടന്നു.
“ഡീ പെണ്ണേ... നാട് എത്തും വരെ ഇങ്ങനെ കിടക്കാനാണോ നിന്റെ ഉദ്ദേശം..?” ചേട്ടൻ കളിയാക്കി ചോദിച്ചു.
“എന്റെ വായിൽ നിന്നും കടി മേടിക്കാതെ മിണ്ടാതെ വണ്ടി ഓടിക്ക് ചേട്ടാ...” ഞാൻ കണ്ണ് തുറക്കാതെ ഗൗരവത്തിൽ പറഞ്ഞു.
“കടിപ്പട്ടി...” ചേട്ടൻ ചിരിയോടെ പറഞ്ഞു. അതുകേട്ട് ഞാനും മനസ്സിൽ ചിരിച്ചു.
ഹൊ..!!!! ഒടുവില്‍ വണ്ടി മെല്ലെ മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് സമാധാനമായത്.
*******************
*******************
കണ്ണുമടച്ച് സീറ്റില്‍ ചാരി കിടക്കുന്ന ഡാലിയയെ കാണുമ്പോൾ എല്ലാം ഞാൻ താനേ പുഞ്ചിരിച്ചു. കഴിഞ്ഞ രാത്രിയത്തെ സംഭവത്തിന് ശേഷം അവൾക്ക് എന്റെ മുഖത്ത് നോക്കാൻ ഭയങ്കര നാണമാണ്. എനിക്കും അവളുടെ മുഖത്തേക്ക് നോക്കാൻ ചമ്മൽ ഉണ്ടായിരുന്നു.. പക്ഷേ ഞാനും അവളുടെ മുഖത്ത് നോക്കാതെ ഒഴിഞ്ഞുമാറിയാൽ ഡാലിയ വിഷമിക്കും എന്നറിയാം. കൂടാതെ, കഴിഞ്ഞ രാത്രി സംഭവിച്ചത് ഒരു അബദ്ധമായി ഞാൻ കരുതുകയാണെന്ന് വിചാരിച്ച് അവൾ നല്ലപോലെ സങ്കടപ്പെടും എന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു.
അവളുടെ ഇറുക്കി അടച്ചു പിടിച്ചിരിക്കുന്ന കൺപോളകളെ കണ്ട് ചിരി വന്നെങ്കിലും ഞാൻ ചിരിച്ചില്ല.
“ഇങ്ങനെ കണ്ണിനെ ഇറുക്കി പിടിച്ചിരുന്നാൽ കണ്ണ് വേദനിക്കില്ലേ..?” പൊട്ടി വന്ന ചിരി അടക്കി കൊണ്ട് ഞാൻ ചോദിച്ചു.
“മിണ്ടാതെ വണ്ടി ഓടിക്ക് ചേട്ടാ..” ഞാൻ കൂടുതലായി കണ്ണുകൾ ഇറുക്കിയടച്ചു പിടിച്ചു.
എനിക്ക് ഭയങ്കരമായി ചിരി പൊട്ടി വരുന്നുണ്ടായിരുന്നു. പക്ഷേ ഇപ്പൊ ചിരിച്ചാൽ പെണ്ണിന് തീര്‍ച്ചയായും കലി കേറും... അതോടെ എന്നെ കടിക്കാതെ അവള്‍ അടങ്ങില്ല.
പണ്ടു മുതലേ എന്നെ കടിക്കാൻ അവള്‍ക്ക് എന്തോ ഭയങ്കര ഇഷ്ട്ടമാണ്.
💬 Comments
View all comments