0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.2K

നിന്നു.

“അയ്യോ... ഞാനും മതിയാക്കി....” പറഞ്ഞുകൊണ്ട് അഭിനവും രാഹുലിന്റെ അടുത്ത് ചെന്ന് മലര്‍ന്നു കിടന്ന് കിതച്ചു. അപ്പോ പിന്നെയും പെണ്ണുങ്ങള്‍ ചിരിച്ചു.

ഞങ്ങൾ മൂന്നുപേരും തുടർന്ന് ചെയ്തു കൊണ്ടിരുന്നു. ഡാലിയ എന്നെ തന്നെ നോക്കി നിന്നു. മിനി എന്നെ കൊതിയോടെ നോക്കി ഉഴിയുന്നതും കണ്ടു. മറ്റുള്ളവരും ഞങ്ങൾ മൂന്ന്‌ പേരെയും വിടര്‍ന്ന കണ്ണുകളോടെ നോക്കി നിന്നു.

അങ്ങനെ രണ്ടാമത്തെ റൌണ്ടും കഴിഞ്ഞു. ഞാൻ നിര്‍ത്താതെ മൂന്നാമത്തെ റൌണ്ടും തുടങ്ങി... അല്‍പ്പം കൂടി സ്പീഡ് ഞാൻ കൂട്ടുകയും ചെയ്തു.

ഫ്രാന്‍സിസും അന്‍സാറും ഒന്ന് വിളറി. അവർ നല്ലപോലെ കിതച്ചു എങ്കിലും അവരും എന്റെ കൂടെ തുടർന്ന് ചെയ്തു കൊണ്ട് തന്നെയാണിരുന്നത്. പക്ഷേ അവരുടെ സ്പീഡ് നല്ലതുപോലെ കുറഞ്ഞു വരാൻ തുടങ്ങി.

അന്‍സാറും ഫ്രാന്‍സിസും നല്ലതുപോലെ തളര്‍ന്നു പോയിരുന്നു. അവര്‍ക്ക് മൂന്നാമത്തെ റൌണ്ട് പകുതി പോലും ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു.

ഒടുവില്‍ ഞാൻ വിചാരിച്ചത് പോലെ മൂന്നാമത്തെ റൌണ്ട് തുടങ്ങി കാല്‍ ഭാഗം ആയതും അവരും മതിയാക്കി മാറി ചെന്ന് ആശ്വാസത്തോടെ നിലത്ത് വീണ് കിടന്നു കൊണ്ട്‌ നെടുവീര്‍പ്പിട്ടത് കേട്ടു.

ഞാൻ നിര്‍ത്താതെ തുടർന്ന് ചെയ്തു. ഡാലിയയുടെ കണ്ണില്‍ അഭിമാനവും പ്രണയവും ഒരു തരം ആരാധനയും മിന്നി മറഞ്ഞത് കണ്ണാടിയിലൂടെ ഞാൻ കണ്ടായിരുന്നു. ബാക്കി നാല് പെണ്ണുങ്ങളും എന്നെ തന്നെ നോക്കി നിന്നു.

ഇപ്പൊ ഞാൻ ഒറ്റക്ക് ആയതുകൊണ്ട് എനിക്ക്  സ്ലോ ആയിട്ട് ചെയ്യേണ്ട കാര്യമില്ലായിരുന്നു. ഞാൻ സ്പീഡ് കൂട്ടി, പക്ഷേ സാധാരണ ചെയ്യുന്നതിന്റെ പകുതി സ്പീഡിൽ മാത്രമാണ് ആ സീക്വന്‍സ് ഞാൻ തുടര്‍ന്നത്.

“ഹമ്പോ... ഇപ്പൊ എത്ര

💬 Comments

View all comments