← Back to ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Comments

ട്വിൻ ഫ്ലവർസ് 4 [Eros - God of Lust] · approved reader discussion

George • 14-11-2024 10:49

Backy evide? Why so late.

Chekuthan • 13-11-2024 22:51

Any update bro

പ്രവാസി അച്ചായൻ • 11-11-2024 17:17

Cyril , ചെറുപ്പം മുതലേ വായനാശീലം ഉള്ള ആളാണ് ഞാൻ . മലയാളത്തിലെ പുസ്തകങ്ങൾ അല്ലാതെ ഇംഗ്ലീഷ് പുസ്തകങ്ങളും വായിക്കുമായിരുന്നു .അന്ന് എൻ്റെ പരിമിതമായ ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് , പല വാക്കുകളുടെയും അർത്ഥം മനസിലാക്കാൻ ,  നിഘണ്ടുവിൽ ആശ്രയിക്കുമായിരുന്നു...
James Hadley Chase എന്ന ബ്രട്ടീഷുകാരനായ എഴുത്തുകാരൻ്റെ ഏതാനും ചില പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് . താങ്കളുടെ ഈ നോവൽ വായിക്കുമ്പോൾ ആ കാലമാണ് ഓർമ്മ വരുന്നത് . ഒരു Crime Thriller + Erotic Story ....
          റൂബിൻ്റെ ഉള്ളിൽ , ഡാലിയയോട്
ഉള്ള പ്രണയം അവൻ അവളോട് തുറന്നു പറഞ്ഞല്ലോ ....അവരുടെ പ്രണയം തടസങ്ങൾ ഇല്ലാതെ മുന്നോട്ട് പോകട്ടെ . താങ്കളുടെ ആശയങ്ങളും ഭാവനകളും അനുസരിച്ച് ആകട്ടെ കഥയിലെ വളവുകളും തിരിവുകളും . സെക്സും സന്ദർഭോചിതമായി മാത്രം കടന്നു വരട്ടെ ....
റൂബിൻ്റെ ലിംഗത്തിലെ മുറിവുകൾ സുഖപ്പെട്ടു
എന്ന് വിശ്വസിക്കുന്നു 😂😂😂
തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....
സ്നേഹത്തോടെ , അച്ചായൻ  ❤️❤️❤️

Oppie • 04-11-2024 20:51

സിറിൽ ബ്രോ... അടുത്ത ഭാഗത്തിൽ പരമാവധി റൂബി & ഡാലി scenes കൂട്ടി എഴുതാമോ?.. എത്ര വായിച്ചിട്ടും ഇനിയും വേണം എന്ന തോന്നൽ. ഒരുപാടു് ഇഷ്ടം തോന്നുന്നു അവരോട്.... Revenge ഒക്കെ പതുക്കെ മതിയെന്നെ... കഥ പയ്യെ പോയാൽ മതി... നല്ല രസം ആണ് വായിക്കുവാൻ ...

Chekuthan • 05-11-2024 23:20

Njanum athinod yojikkunnu karanam bro paranja pole avrude ore scene vayikkumbo kittunna oru feel ath kurachoode venam bro

Arun Thampi • 03-11-2024 12:58

Cyril ബ്രോ മറ്റു കഥകളെ പോലെ അല്ല..നല്ല നീളം..ഒരു മരത്തിന് ഓടി തീർന്നു ☺️☺️

Chekuthan • 02-11-2024 14:19

Bro next part vekam idan patto pleas ippo ezhuthiyath vare mathi pleas man

നരൻ • 28-10-2024 19:05

സിറിൾ എടാ മോനെ. അടിപൊളി . ഇപ്പോഴാണ് കഥ ശരിയായ ദിശയിൽ ഫീൽ ആയതു . ക്ലാസിക് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും . കുറെ നാളുകൾക്കു ശേഷം ഒരു അടിപൊളി കഥ. അപരാജിതൻ കഥ നിന്ന് പോയപ്പോ കിട്ടിയ ഒരു മാസ്റ്റർ പീസ് .
തുടരുക ഫുൾ സപ്പോർട്ട് സ്നേഹിതാ
നരൻ

Cyril • 30-10-2024 07:56

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി bro

shan • 27-10-2024 22:01

Bro As Always കഥ ഒരേ പൊളി ആയിരുന്നു

അടുത്ത പാർട്ട് എന്നു വരും എന്ന ഒരു Date താങ്കൾക്ക് പറയാൻ സാധിക്കുമോ.....
ഞാനീ കഥ വായിക്കാൻ വേണ്ടി മാത്രമാണ് ഈ സൈറ്റിൽ ഇപ്പോ കയറുന്നത് Date അറിയുകയാണെങ്കിൽ അന്നു വന്നാൽ മതിയല്ലോ....

Cyril • 30-10-2024 07:55

Thanks bro.
അടുത്ത part എന്നു തരാൻ കഴിയുമെന്ന് എനിക്ക് തന്നെ അറിയില്ല bro. സമയവും എഴുതാനുള്ള മൂഡും ആണല്ലോ ഏതൊരു എഴുത്തുകാരനും എഴുത്തുകാരിക്കും പ്രധാനമായും വേണ്ടത്. എന്തായാലും എഴുതി തുടങ്ങിയിട്ടുണ്ട്, വേഗം എഴുതി തീർക്കാൻ ശ്രമിക്കാം.

ഈരാളി • 04-11-2024 01:37

A complete story thanks Cyril bro

Khiladi • 27-10-2024 14:11

ഒന്നും പറയാനില്ല ഗഡി...സെറ്റ് സാധനം❤️❤️❤️
അവസാനം ആയപ്പോ ഒരു വില്ലൻ ☠️ flavour കിട്ടിയ പോലെ .....അത് പൂർത്തിയാക്കാത്തതിന്റെ ക്ഷീണം റൂബിൻ നികത്തട്ടെ ....സാമുവേൽ അണ്ണന്റെ character ഒക്കെ  🔥 🔥  ആയി ....ഒരു റിക്വസ്റ്റ്... എന്തൊക്കെ ഉണ്ടായാലും ഡാലിയേയും റുബിയേയും കൊല്ലരുത് പ്ലീസ് ...അതുപോലെ റൂബിൻ -മിനി കളി അവരുടെ true lovinum റൂബിയുടെ characterinum ചേരില്ല എന്നാണ് എന്റെ അഭിപ്രായം ......
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ❤️❤️❤️

Cyril • 30-10-2024 07:49

കഥ വായിച്ച് താങ്കളുടെ അഭിപ്രായം പറഞ്ഞതിന് നന്ദി bro. എല്ലാം നല്ല suggestion ആണ് നിങ്ങൾ പറഞ്ഞത്. എന്തായാലും എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം bro ❤️

23 • 25-10-2024 14:54

ഈ പാർട്ട് കൊറച്ച് വായിച്ചു കഴിഞ്ഞപ്പോ എനിക്ക് ആ ബാക് സ്റ്റോറി എന്തോ കുത്തി കേറ്റിയ പോലെ തോന്നി… കൂടാതെ ബ്രോ ഒരു കമന്റിൽ കഥ പെട്ടെന്ന് തീർക്കണം എന്നാണ് കരുതിയെ പക്ഷേ ഇനി ഒരുപാട് പാർട്ട് ഉണ്ടാകും എന്ന് പറയുന്നതും ഞാൻ കണ്ടായിരുന്നു..

ബട്ട് ഈ പാർട്ടിന്റെ ആ അവസാനത്തെ പോർഷനിൽ ഡെയ്സിയുടെ സംഭവം കുഞ്ഞമ്മ കാരണം ആണെന്ന് വയിച്ചപ്പോ കിളി പോയി.. Now all this narration of the backstory means something & makes sense..🔥❤️

കിടുക്കി..😍👌🏻

Cyril • 25-10-2024 18:59

ശെരിക്കും ആദ്യത്തെ part മുതലേ, അരുൾ & അല്ലിയെ രക്ഷിച്ചത് തൊട്ടേ, കുഞ്ഞമ്മ ഈ കഥയുമായി connect ആയി കഴിഞ്ഞു. അരുള്‍, അല്ലി, സാമുവേല്‍, മല്ലിക, സുമ എന്നിവരൊക്കെ കുഞ്ഞമ്മയുടെ മരണ പിടിയില്‍ നിന്നും രക്ഷപ്പെട്ടു വന്ന survivors ആണ്. ആ ആളുകൾ എല്ലാം ഇപ്പൊ റൂബിന്റെ കൂടെയാണ്. അല്ലി അരുള്‍, രണ്ടുപേരെയും രക്ഷപെടുത്തി നിമിഷം തൊട്ട് റൂബിനെ കുഞ്ഞമ്മ ശത്രുവായി കാണാന്‍ തുടങ്ങി കഴിഞ്ഞു. അവനെ ഗുണ്ടകള്‍ പലവട്ടം ആക്രമിച്ചതുമാണ്. എന്നിട്ടും back story വെറുതെ കുത്തികേറ്റിയ പോലെ തോന്നിയെങ്കിൽ ഇതില്‍ കൂടുതൽ explain ചെയ്ത്‌ എഴുതാൻ കഴിയില്ല.
എന്തായാലും വായിച്ചതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിലും സന്തോഷമേയുള്ളൂ bro. സ്നേഹം മാത്രം ❤️

23 • 25-10-2024 19:40

ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്.. ആ ബാക് സ്റ്റോറി ജസ്റ്റ് ആദ്യമേ കാണിച്ച അരുൾ ആൻഡ് അല്ലി.. ഇവർക്ക് വേണ്ടിയും അതുപോലെ സാമുവൽ അയാളുടെ ഭാര്യ ഇവർക്ക് വേണ്ടിയും ജസ്റ്റ് ഒന്ന് പറഞ്ഞു വിടാൻ ആണെന്ന് ആണ് ഞാൻ കരുതിയത്.. കഴിഞ്ഞ പാർട്ടിൽ ആ ബാക് സ്റ്റോറി ഈ പാർട്ടിൽ പറഞ്ഞ് തീരുമ്പോൾ കുഞ്ഞമ്മയും ആയുള്ള നായകന്റെ ഇഷ്യൂ ഫുൾ തീരും എന്നാണ് ഞാൻ കരുതിയിരുന്നത്.. ചുരുക്കത്തിൽ കുഞ്ഞമ്മക്ക് ഇതിൽ ഒരു ഇന്റഗ്രൽ പാർട്ട് ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല, കാരണം ടാഗിൽ ജസ്റ്റ് ലവ് സ്റ്റോറി എന്നാണല്ലോ.. പിന്നെ കുത്തി കേറ്റി എന്ന് ഉദ്ദേശിച്ചത് ഈ ഭാഗത്ത് പറഞ്ഞ കാര്യങ്ങൾ ആണ്. ഐ മീൻ ഈ പാർട്ടിലെ ബാക്സ്റ്റോറി എക്സ്പ്ലാനേഷൻ.. കഥയിലെ മെയിൻ ക്യാരക്ടേഴ്സായ ഡെയ്സിക്കും ഡാലിയക്കും ഒന്നും ഇണവോളവെമെന്റ് ഒന്നും ഉണ്ടായിരുന്നില്ലലോ കുഞ്ഞമ്മയായിട്ട് കഴിഞ്ഞ പാർട്ടിലെ ബാക്ക് സ്റ്റോറിയിൽ.. സോ പ്രസന്റിൽ ആ ക്യാരക്ടർ ഒരു പ്രവേശനം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.. അതുപോലെ വേറെ ഇവരുടെ ഫ്രണ്ട്സും അവരുടെ വൈഫസൂം ഓക്കെ ഉള്ളപ്പൊ കണ്ടെന്റിന് കുറവ് ഉണ്ടാകില്ല എന്ന് ഓർത്തപ്പോ ഇതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല..കൂടാതെ പ്രതികാരം ചെയ്യാൻ നായകൻ ചെന്നു എന്ന് പറഞ്ഞു.. സോ അവിടെ വെച്ച് എല്ലാം തീർന്നു എന്നാണ് ഞാൻ കരുതിയത്..സോ പിന്നെ ആ ക്യാരക്ടർ വന്നപ്പോ ചുമ്മ ഒരു റീസണും ഇല്ലാതെ ബാക് കഥകള് നീടികൊണ്ട് പോയപോലെ തോന്നി..

ചന്ദ്രു • 25-10-2024 08:20

Super ❤

Cyril • 25-10-2024 18:30

Thanks bro

Priyanka • 25-10-2024 01:21

Plz explain Swapping of all ladies with their feelings and climax. Their plays may lead to a baby. Plz write swapping like this

Cyril • 25-10-2024 13:28

Thanks for the suggestion dear and വായിച്ചതില്‍ ഒത്തിരി സന്തോഷം ❤️

Fayiz Mohamed • 24-10-2024 22:30

അപ്പൊ ഇതുവരെക്കണ്ടത് ദേവനെ ഇനി കാണാൻ പോകുന്നത് അസുരനെ 💀🔥 waiting and thankyou bro for this masterpiece ❤️

Cyril • 25-10-2024 13:25

കേൾക്കാൻ രസമുള്ള പ്രയോഗം. നല്ല വാക്കുകള്‍ക്കും നന്ദി bro ❤️

Fayiz Mohamed • 25-10-2024 20:52

🫶🏻👍🏻

Fayiz Mohamed • 26-10-2024 01:55

❤️

Padma • 24-10-2024 18:04

ക്ലാസ്സ്‌ സ്റ്റോറി🥲 ഒരുപാട് ഇഷ്ട്ടപെട്ടു, വായിച്ചിരിക്കാൻതന്നെ നല്ല intrest ആയിരുന്നു, കഥയുടെ അടുത്ത പാർട്ട് വേഗം തരണെ.

Cyril • 25-10-2024 13:20

വായിച്ച് നല്ല അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം. വായനക്കാർ അഭിപ്രായം പറഞ്ഞു കേൾക്കുമ്പോളാണ് മനസ്സിന്‌ ഒരു തൃപ്തി ലഭിക്കുന്നത്. അടുത്ത part കഴിയുന്നത് പോലെ വേഗം എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം ❤️

സൂര്യമോൾ • 24-10-2024 17:53

ഇപ്പഴാണ് ഈ കഥ ഞാൻ കണ്ടത്.. ആദ്യത്തെ രണ്ട് part വായിച്ചു, വായിച്ച് നിർത്തിയിടത്തോളം ഒരുപാട് ഇഷ്ട്ടപെട്ടു🥰 ഇനിയുള്ള ഭാഗങ്ങൾക്കൂടി ഒന്ന് വായിക്കട്ടെ.

Cyril • 25-10-2024 13:14

കഥ വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നതിൽ ഒരുപാട്‌ സന്തോഷം സൂര്യമോൾ. ഈ സപ്പോര്‍ട്ടിന് ഒത്തിരി നന്ദി ❤️

കാങ്കേയൻ • 24-10-2024 15:14

സിറിൽ ബ്രോ നിങ്ങൾ എന്ന് വന്നാലും അന്ന് പെരുന്നാൾ തന്നെയാ ഇപ്രാവശ്യം പതിവ് തെറ്റിയില്ല 👍

144 page 🔥🔥🔥🔥🔥 അടുത്ത പാർട്ട്‌ പെട്ടന്ന് വേണം കുഞ്ഞമ്മയുടെ പിള്ളേർക്ക് ബാക്കി കിട്ടുന്നത് കാണാൻ വെയ്റ്റിംഗ്

Cyril • 25-10-2024 13:10

വായിച്ചതിനും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി bro. അടുത്ത part കഴിയുന്നത് പോലെ വേഗം എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം

സോജു • 24-10-2024 14:01

വായിച്ച് തീർന്നതും ഒരു സമയായി😄

കാത്തിരിപ്പ് വെറുതെ ആയില്ല ഈ പാർട്ടും നന്നായിരുന്നു ബ്രോ🥰..! കിടുക്കാച്ചി..

അടുത്ത ഭാഗത്തിന് ഇനി wating ആണെന്ന്  പ്രത്യേകം പറയണ്ടല്ലൊ..

തുടരുക..

Cyril • 25-10-2024 13:08

നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി bro. ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം. അല്‍പ്പം തിരക്കില്‍ പെട്ടത് കൊണ്ട്‌ അടുത്ത part എഴുതി തുടങ്ങിയില്ല. എന്തായാലും വേഗം തുടങ്ങും bro. ❤️

𝓚𝓼𝓲🗿 • 24-10-2024 13:09

ബ്രോ ടെ ഒക്കെ സ്റ്റോറി ക്കു കമന്റ്‌ ഇട്ടില്ലേൽ പിന്നെ ആർക്കു ഇടാൻ 😂🔥... ലാസ്റ്റ് സീൻ 🔥... കീപ് ഗോയിങ് ബ്രോ 🤍

Cyril • 25-10-2024 13:04

Support ചെയ്തതിന് നന്ദി bro. സ്നേഹം മാത്രം ❤️

Midhun • 24-10-2024 12:06

Super

Cyril • 25-10-2024 13:03

Thanks bro

Oppie • 24-10-2024 02:54

കിടിലം.... ത്രില്ല് അടിച്ച് ചത്ത്... ഡാലി റൂബി 💖🥰

Cyril • 24-10-2024 07:02

❤️❤️

Salman • 24-10-2024 00:09

Sooooper story next part എന്ന് വരും മുത്തേ
ഇനി അന്നേ ഞാൻ വരൂ.

Cyril • 24-10-2024 07:01

Thanks bro. അടുത്ത part എഴുതാൻ തുടങ്ങിയില്ല. വലിയ പാര്‍ട്ടുകളായത് കൊണ്ട്‌ എഴുതി പോസ്റ്റ് ചെയ്യാൻ സമയമെടുക്കും

Leo • 23-10-2024 23:59

Pwolichu bro 🤜🏻🤛🏻

Cyril • 24-10-2024 06:59

Thanks bro ❤️

Oppie • 23-10-2024 22:53

എൻ്റെ സിറിൽ മുത്തെ.... ശരീരത്തിന് അല്പം ബുദ്ധിമുട്ടുകൾ ആയി ജോലി കഴിഞ്ഞ് വന്ന് കിടക്കുകയായിരുന്നു ചത്തപോലെ... ഇപ്പോഴാണ് കണ്ണ് തുറന്നത്... കണ്ടപ്പോ തന്നെ ജീവൻ വെച്ച പോലെ...

Cyril • 24-10-2024 06:59

ബുദ്ധിമുട്ടുകൾ വേഗം മാറട്ടെ. ഇങ്ങനത്തെ സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി bro

Mojo • 23-10-2024 22:37

🥰🥰😍

Cyril • 24-10-2024 06:56

❤️❤️

Jai • 23-10-2024 22:36

Super 😍

Cyril • 24-10-2024 06:54

Tank you ❤️

Anand • 23-10-2024 17:17

Good story ❤️

Cyril • 24-10-2024 06:54

Thanks bro❤️

Raju Anathi • 23-10-2024 15:45

Welcome back Cyril.
ശരിയാണ് നീ അന്ന് പറഞ്ഞത്..നിശ്വാസങ്ങളിൽ നിന്നും തേങ്ങലുകളിൽ നിന്ന് വിട്ട് ആനന്ദത്തിൻറെ നാളുകളാണ് ഇനി. പക്ഷെ പ്രണയത്തിനൊപ്പം പകയും നീ പൊതിഞ്ഞ് കെട്ടി. ഉദ്വേഗത്തോടെ ഉണ്ട് റൂബിയുടെ ഒപ്പം ഞങ്ങളും…

Cyril • 23-10-2024 21:39

മധുരം മാത്രം പോര, കൂടെ കുറച്ച് എരിവും വേണമെന്ന് തോന്നി. പിന്നെ റൂബിയുടെ കൂടെ ഉണ്ടാവുമെന്ന് കേട്ടപ്പോ ആ കഥാപാത്രത്തിന് ജീവന്‍ വച്ചത്‌ പോലെയാ തോന്നിയത്‌. സപ്പോര്‍ട്ടിന് നദി bro.

സോജു • 23-10-2024 15:35

ഇന്നും ഞാൻതന്നെ first.. 🥰

Cyril • 23-10-2024 21:30

First വേറെ കിടപ്പുണ്ട് 😁

സോജു • 23-10-2024 21:43

🥺😥

Vishnu • 23-10-2024 15:30

❤👌

Cyril • 23-10-2024 21:29

❤️❤️

Fayiz Mohamed • 23-10-2024 15:17

എന്റമ്മോ 144 പേജ് 🥳🔥

Cyril • 23-10-2024 21:28

120 പേജ് വരുമെന്നാണ് ഞാൻ വിചാരിച്ചത്

Fayiz Mohamed • 24-10-2024 00:48

കൂടുതൽ കിട്ടിയാൽ അത്രെയും സന്തോഷം 😌❤️

നന്ദുസ് • 23-10-2024 14:47

വന്തിട്ടാങ്ക ടാ സിങ്കം..... ❤️❤️❤️❤️

ആഗതൻ • 23-10-2024 16:54

114 പേജ് ഉൾപ്പെടുത്തിയതിന് നന്ദി വായിച്ചിട്ട് വരാം

Cyril • 24-10-2024 06:54

വായിച്ചിട്ട് വരു

Cyril • 23-10-2024 21:27

❤️❤️

നന്ദുസ് • 24-10-2024 10:30

സിറിൽ സഹോ... Its unexpected twist.. Its true.. Thats call the
"" ചെകുത്താൻ ""...  സത്യം ഇതുപോലൊരു twist പ്രതീക്ഷിച്ചില്ല സഹോ ഈ സ്റ്റോറിയിൽ....
താങ്കൾ പറഞ്ഞത് ശരിയാണ്, സ്നേഹത്തിന്റെയും നഷ്ടപെടലുകളുടെയും, പ്രണയത്തിന്റെയും ഒപ്പം പ്രതികാരത്തിന്റെയും ഒരു തീജ്വാല യാണ് റൂബിൻ ന്നാ കഥാപാത്രം.. ഞാനൊരുപാടു സന്തോഷിച്ചു ഇനി റൂബിന്റേം ഡാലിയുടെയും ഇഷ്ടങ്ങൾ തുറന്നു പറഞ്ഞപ്പോൾ ഇനി ആനന്ദത്തിന്റെ നാളുകളായിരിക്കുമെന്ന്.... Ok.
പക്ഷെ കുഞ്ഞമ്മ എന്ന വിഷസർപ്പത്തെ മുച്ചൂട്മുടുപ്പിക്കാൻ റൂബിൻ എന്നാ ചെകുത്താൻ വേണം.. ഒപ്പം ഞങ്ങളുണ്ട് കൂടെ...
Hats of you സഹോ..❤️❤️❤️❤️❤️❤️❤️❤️❤️

സ്വന്തം നന്ദുസ് ❤️❤️❤️❤️❤️

Cyril • 25-10-2024 13:32

കഥ വായിച്ച് ഇവിടെ വാക്കുകൾ കുറിച്ചതിന് ഒരുപാട്‌ നന്ദി bro. കുഞ്ഞമ്മയുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം ആവുമോ എന്ന് നോക്കാം. പിന്നെ കൂടെ ഉണ്ടെന്ന് അറിയുന്നത് തന്നെ സന്തോഷമാണ് bro. ഒത്തിരി സ്നേഹത്തോടെ ❤️❤️

Sweety • 23-10-2024 14:26

കാത്തിരുന്ന് നിങ്ങൾ അവസാനം ഇത് തന്നല്ലോ  കമന്റ് ഇട്ടിട്ട് വായിക്കാം എന്ന് കരുതി.... Love you cyril

Cyril • 23-10-2024 21:24

എനിക്ക് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി സ്വീറ്റി ❤️❤️

സോജു • 23-10-2024 21:42

ഇത് ചതിയാണ് sweety😖..
ഞാൻ first coment ഇട്ടത moderation എന്നെ ചതിച്ചത 😩😥