ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
📝 Ongoing
👁 543979 views ❤ 543 likes 💬 56 comments
ട്വിൻ ഫ്ലവർസ്5
Twin Flowers Part 5 | Author : Eros - God of Lust
[ Previous Parts ] [ www.kkstories.com ]
ഡാലിയയുടെ കുറിപ്പുകള്‍ 7
“ഡാലി....!”
“എഡി...!!”
“എണീക്കടി കള്ളി...!!”
എന്തൊക്കെയോ ശബ്ദങ്ങളും എന്റെ തുടയിൽ ആരോ തട്ടിയത് അറിഞ്ഞുമാണ് ഞാൻ ധൃതിയില്‍ എന്റെ ഭാരമുള്ള മിഴികളെ തുറന്നത്.
ഞാൻ എവിടെയാ..!? എവിടെയാ ഞാൻ കിടക്കുന്നേ..?! പെട്ടന്ന് ഭയം എന്നെ പിടികൂടി.
എനിക്ക് ഒന്നും മനസ്സിലായില്ല. എന്റെ മൈന്റ് ബ്ലാങ്ക് ആയിരുന്നു. എന്നെ ആരൊക്കെയോ ചേര്‍ന്ന് കടത്തിക്കൊണ്ട് പോയത് പോലെ സ്വപ്നം കണ്ടതാണോ ശെരിക്കും സംഭവിച്ചതാണോ എന്ന് മനസ്സിലായില്ല.
ഭയവും കാൻഫുഷനിലും ഞാൻ പെട്ടന്ന് എഴുനേൽക്കാൻ തുടങ്ങി. പക്ഷേ ആരോ എന്നെ കെട്ടിയിട്ടിരിക്കുന്നു.
“അയ്യോ റൂബി ചേട്ടാ... അമ്മേ.....!!” പേടിച്ച് ഞാൻ വിളിച്ചു. “എന്തിനാ എന്നെ കടത്തിക്കൊണ്ട് പോയത്...? എന്തിനാ എന്നെ കെട്ടിയിട്ടിരിക്കുന്നത്...!!?” ഞാൻ പേടിച്ചു വിരണ്ടു.
അപ്പോഴാണ് എന്റെ വലതു വശത്ത് നിന്നും റൂബി ചേട്ടന്റെ പൊട്ടിച്ചിരി കേട്ടത്. അതോടെ ഞാൻ പെട്ടന്ന് ശാന്തമായി. മനസില്‍ വര്‍ധിച്ചു കൊണ്ടിരുന്ന ഭയവും പെട്ടന്ന് അടങ്ങി.
“എന്റെ ഡാലി...” ചേട്ടൻ വാത്സല്യപൂർവം എന്നെ ആശ്വസിപ്പിക്കുന്ന തരത്തിൽ വിളിച്ചു. “നിന്നെ ആരും കടത്തിയില്ല. ആരും നിന്നെ കെട്ടിയിട്ടതുമല്ല... അത് സീറ്റ് ബെല്‍റ്റാണ്.” ചേട്ടൻ ഒരു കുഞ്ഞിനോട് എന്നപോലെ പറഞ്ഞു. “നി തന്നെയല്ല
💬 Comments
View all comments