0%

Chapter Title : ട്യൂഷൻ 2 [അത്തി]

Author : Kambikathakal Read All Parts 1.1K
ഞാൻ - ഇല്ലാലോ.. ഇത്ത – എന്താ ചായ കുടിക്കുന്നില്ലേ ഞാൻ - ഞാൻ ചായ കുടിക്കില്ല, ഇത്തയോടു കുറച്ചു നേരം സംസാരിക്കാന ഞാൻ വന്നത്. ചായ കുടിച്ചു ഇത്ത പൂവാൻ ഇറങ്ങി, ഞാനും കൂടെയിറങ്ങി. ഓട്ടോ സ്റ്റാൻഡ് വരെ ഞാനും ഉണ്ട്. ഇത്ത എന്നെ നോക്കി ഒന്ന് ചിരിച്ചു. ഇത്ത ഒരു 200 രൂപ കാണൂ എടുക്കാൻ, ചോറ്റുപാത്രം വേടിക്കണം, അവർക്കു ചായ കൊണ്ട് പോകണ്ടേ, പിന്നെ കാപ്പിയും വേടിക്കണം, എന്റെ കൈയിൽ 50 രൂപ ആയിറ്റം കാണണം. ഇത്ത ഒരു 500 രൂപ എടുത്തു തന്നു. അല്ല ഇത്ത ഇത് വേണ്ട,200 മതി… ഇത്ത – ഇരിയ്ക്കട്ട്.. പിന്നെ അവർ വല്ല പൈസയെങ്ങാനും തന്നാൽ വേണ്ട എന്ന് പറയരുത്. അത് എങ്ങനെ ഇത്ത… മോശം അല്ലെ ഹോസ്പിറ്റലിൽ കൂട്ടു വന്നിട്ട് കാശ് വെടിക്കുന്നത് ഇത്ത – നീ ചോദിച്ചു വേടിക്കാൻ പറഞ്ഞില്ല, തന്നാൽ വേടിക്കണേ പറഞ്ഞുള്ളൂ, പിന്നെ അങ്ങേര് സ്വാതന്ത്ര്യസമരം നടത്തിയിട്ടു വന്നു കിടക്കയൊന്നുമല്ലലോ.. കാശു വേടിക്കാതിരിക്കാൻ…
ഇത്തയെയും കൊണ്ട് ഓട്ടോ സ്റ്റാൻഡിൽലെത്തി. പിന്നെ … സൂക്ഷിച്ചു പോണേ.. ഇത്ത എന്നെ നോക്കിയോന്നു ചിരിച്ചു, ഇത്തയെയും ഓട്ടോ കയറ്റിവിട്ടു , അവർക്കു ചായയും ഭക്ഷണവും വേടിച്ചു കൊണ്ട് ഞാൻ റൂമിലോട്ട് പോയി. ഞാൻ വേടിച്ചോണ്ട് വന്ന ഭക്ഷണം മേശപ്പുറത്തു വച്ചിട്ട്, ചേച്ചി ചായ വേടിച്ചോണ്ട് വന്നിട്ടുണ്ട്…ചൂട് കുറവായിരിക്കും പെട്ടെന്ന് കുടിച്ചോ ഫ്ലാസ്കിലല്ല, ചോട്ടുപാത്രത്തില വേടിച്ചത്. ചേച്ചി ഒരു ചായ പുള്ളിക്കും കൊടുത്തു, ഒന്ന് ചേച്ചിയും ഒഴിച്ചു. മോൻ കുടിച്ച… ഇവർ ആദ്യമായിട്ടാണ് എന്നോട് സംസാരിക്കുന്നത്.

💬 Comments

View all comments