Chapter Title : ട്യൂഷൻ 6 [അത്തി]
സജീർ എങ്ങാനും ഉണർന്നാൽ മൂത്രം ഒഴിക്കാൻ പോയി കല്ലിൽ തട്ടി വീണു എന്ന് പറഞ്ഞാൽ മതി.
മ്..
നമ്മൾ കാറിനടുത്തു ചെന്നപ്പോൾ അവൻ ഉണർന്നിട്ടില്ല.. ഭാഗ്യം.. നമ്മൾ കാറിൽ കേറി.. കുറച്ചു ദൂരം പിന്നീട്ടതും ഇത്ത ഉറങ്ങി.
അവരുടെ വീട്ടിൽ എത്തി ഉമ്മയെയും മോനെയും വിളിച്ചു അകത്തു കൊണ്ട് കിടത്തി.ഞാൻ ഇറങ്ങി…
പിറ്റേന്ന് കാലത്ത് റസിയ ഇത്ത എന്നെ വീട്ടിൽ വന്നു വിളിച്ചു, ഷെൽഫിൽ നിന്നു സാധനം എടുക്കാൻ…, പക്ഷെ എനിക്ക് മനസിലായി, അതിനല്ല... എന്നെ വളച്ചു ആമി ഇത്തയെ തോല്പിക്കാൻ ആണ് എന്ന്…
പോകാതിരിക്കാൻ പറ്റില്ലാത്തത് കൊണ്ട് ഞാനും ഇറങ്ങി.
നീ എന്താടാ വരാം എന്ന് പറഞ്ഞിട്ട് ഇന്നലെ വരാതിരുന്നത്…,
അത് ഇന്നലെ കുറച്ചു തിരക്കായിരുന്നു. റസിയ ഇത്ത ഞാൻ പോയി കൈലി മാറ്റിയിട്ട് പാന്റ് ഇട്ടോണ്ട് വരാം.
വേണ്ടെടാ.. ഇത് മതി…
നിങ്ങൾക്ക് ഇത് മതി എന്ന് എനിക്ക് അറിയാം…
ഞാൻ മനസ്സിൽ പറഞ്ഞു..
ഇന്നും ഒരു സാരിയൊക്ക ഉടുത്ത് സുന്ദരി ആയിട്ട് ഉണ്ട്. ഈ സുന്ദരി എന്തിനുള്ള പുറപ്പാട് ആണോ ആവോ…
നീ എന്താടാ ആലോചിക്കുന്നത്…
ഒന്നുമില്ല റസിയ ഇത്ത..
അങ്ങനെ നമ്മൾ റസിയ ഇത്തയുടെ വീട്ടിൽ എത്തി.. അവർ പൈപ്പിന്റെ ചുവട്ടിൽ പോയി കാല് കഴുകി, ഒരു സ്വർണ കൊലുസ് ഒക്കെ ഉണ്ട്, അത് കണ്ടിട്ട് തന്നെ എനിക്ക് വല്ലാണ്ടായി., എങ്കിലും ഞാൻ പിടിച്ചു നിന്നു..
എടാ നീ ഇവിടെ നില്, ഞാൻ ഇപ്പൊ വരാം ഈ ഡ്രസ്സ് ഒന്ന് മാറ്റിക്കോട്ടെ…
ഞാൻ കരുതി ഇപ്പൊ തുടങ്ങും എന്ന്.., എന്നാൽ എന്നെ
💬 Comments
View all comments