Chapter Title : ട്യൂഷൻ 6 [അത്തി]
നമ്മൾ ഇന്നേ പോണ്ടേ, നിന്റെ ബന്ധുക്കളുടേതിന് മാത്രം നേരത്തെ പോയ മതിയാ …
ആയിഷ – എന്റെ ഏത് ബന്ധുക്കളുടേതിനാണ് നേരത്തെ പോയത്, എന്നെ കൊണ്ട് ഒന്നും പറയിക്കരുത്.
അതെ നിർത്തിക്കെ.. ഇവിടെ ആരും നിൽക്കേണ്ട… എന്ന് ഞാൻ പറഞ്ഞില്ലേ.., എനിക്ക് ഇപ്പോ കുഴപ്പം ഒന്നുമില്ല,
സുലൈമാൻ- എടാ മോനെ അതല്ല, ഇവളെ കൊണ്ട് ചെന്നില്ലേൽ അത് മതി പ്രശ്നത്തിന്.., അല്ലാതെ ഇവൾ ഇവിടെ നിൽക്കുന്നത് കൊണ്ടല്ല.
ക്കാ.. എനിക്ക് മനസിലാകും.., ചെല്ല് അയിഷാത്ത…., റസിയ ഇത്തയും പൊയ്ക്കോ….
റസിയ – ഇല്ല ഞാൻ പോണില്ല, എന്റെ വീട്ടിൽ വച്ചല്ലേ പറ്റിയത് ഞാൻ ഇവിടെ നിന്നോളം.
സുലൈമാൻ - എന്നാൽ നമുക്ക് ഇറങ്ങാം ആയിഷ.
ആയിഷ – ക്കാ ഇറങ്ങിക്കോ.., ഞാൻ ദ വരുന്നു….
ആയിഷ ഇത്ത എന്റെ അടുത്തേക്ക് നടന്നു വന്നു
ഞാൻ - മനസിലായി.. ഇത്ത…, ഈ കിടപ്പിൽ കിടന്നോണ്ട് എനിക്ക് എന്തായാലും റസിയ ഇത്തയെ ഉപദ്രവിക്കാൻ പറ്റില്ല.
ആയിഷ ഇത്ത ചിരിച്ചോണ്ട്
അതല്ല., നീ കേറി പിടിച്ചിട്ടും അവൾ നിന്നെ നോക്കാൻ നിൽക്കുന്നത് കണ്ടില്ലേ.., അത്രയ്ക്ക് പാവമാ അവൾ..
അതെനിക്കറിയാം….ആയിഷ ഇത്ത ചെല്ലാൻ നോക്ക്..
ആയിഷ ഇത്ത ഇറങ്ങിയതും റസിയ ഇത്ത എന്റെ അടുത്ത് വന്നു കരയാൻ തുടങ്ങി
അതെ റസിയ ഇത്ത എന്തിനാ കരയുന്നത്…. ഞാൻ തോൽക്കും എന്ന് ഉറപ്പായപ്പോൾ ഒരു ഫൗൾ പ്ലേ കാണിച്ചത് അല്ലെ.. അതിന് റസിയ ഇത്തയുടെ തെറ്റ് ഒന്നുമില്ല.
എന്നാലും ഞാൻ കാരണം നിനക്ക് ഇങ്ങനെ വന്നല്ലോ..
ഞാൻ പറഞ്ഞു.., ഇത്ത കാരണം അല്ല എന്ന്, എനിക്ക് ആമി ഇത്തയ്ക്ക് കൊടുത്ത വാക്ക് തെറ്റിക്കാൻ വയ്യാത്തത് കൊണ്ട് ചെയ്തതാ…എന്റെ മനസ്സിൽ ഇപ്പോഴും ഇത്ത തന്നെയാ ജയിച്ചത്.
നിനക്ക് എങ്ങനെ പറ്റുന്നു.., ഇങ്ങനെ ഒക്കെ പറയാൻ.., നീ എന്തിനാ ആയിഷ ഇത്തയോട് നീയാ എന്നെ പിടിച്ചത് എന്ന് പറഞ്ഞത്.
പിന്നെ റസിയ ഇത്ത പറഞ്ഞത് ഒക്കെ വിശ്വസിക്കാൻ അവർ അത്ര പൊട്ടന്മാർ അല്ല.പിന്നെ നടന്നത് ഒക്കെ പറയാൻ പറ്റുമൊ.. പിന്നെ ഞാൻ കേറി പിടിച്ചത് ആണ് എന്നു പറഞ്ഞു.
💬 Comments
View all comments