0%

Chapter Title : ട്യൂഷൻ 6 [അത്തി]

Author : Kambikathakal Read All Parts 1.3K
അത് റസിയയെ കേൾപ്പിക്കണോ…. ആയിഷ ഇത്തയുടെ മുഖം വല്ലാണ്ടായി...,
എന്നെ ദയനീയമായി നോക്കുന്നുണ്ട്. പേടിക്കണ്ട, ഞാൻ ചുമ്മാ പറഞ്ഞതാ.., എന്ന് കരുതി ഷോ തുടർന്നാൽ റസിയ ഇത്തയുടെ മുന്നിൽ വച്ചു ഞാൻ പാന്റി ഊരി എടുക്കും അറിയാല്ലോ. ആയിഷ ഇത്തയുടെ മുഖം തെളിഞ്ഞു. ആദ്യം ഈ കൈ ഒന്ന് ശരിയാകട്ടെ, അവൻ പാന്റി ഊരാൻ നടക്കുന്നു. ഞാനും ആയിഷ ഇത്തയും ചിരിച്ചു, നമ്മളെ നോക്കി റസിയ ഇത്ത നിൽപ്പുണ്ട്. അപ്പോഴേക്കും സുലൈമാൻ ക്കാ വന്നിരുന്നു, ഭക്ഷണവും ആയി.പിന്നെ അത് കഴിച്ചു കഴിഞ്ഞിട്ട് ഞാൻ പറഞ്ഞു… സുലൈമാൻ ക്കാ നിങ്ങൾ വിട്ടോ.., എനിക്ക് ഇനി കുഴപ്പം ഇല്ല, ഞാൻ ഒറ്റയ്ക്ക് കിടന്നോളാം. ആയിഷ – ഞാൻ ഇവിടെ നിന്നോളം ഇക്ക പൊയ്ക്കോ , റസിയക്ക് പോയിട്ട് അത്യാവശ്യം ഉണ്ടോ…, എങ്കിൽ റസിയയും പൊയ്ക്കോ.., റസിയ - വേണ്ട ഇത്ത.., ഞാൻ ഇവിടെ നിന്നോളം… സുലൈമാൻ - നീ ഇവിടെ നിന്നാൽ എങ്ങനാ നാളെ സുബൈറിന്റെ നിക്കാഹ് അല്ലെ, ആയിഷ – അത് നാളെ അല്ലെ. സുലൈമാൻ - നമ്മൾ ഇന്നേ പോണ്ടേ, നിന്റെ ബന്ധുക്കളുടേതിന് മാത്രം നേരത്തെ പോയ മതിയാ … ആയിഷ – എന്റെ ഏത് ബന്ധുക്കളുടേതിനാണ് നേരത്തെ പോയത്, എന്നെ കൊണ്ട് ഒന്നും പറയിക്കരുത്. അതെ നിർത്തിക്കെ.. ഇവിടെ ആരും നിൽക്കേണ്ട… എന്ന് ഞാൻ പറഞ്ഞില്ലേ.., എനിക്ക് ഇപ്പോ കുഴപ്പം ഒന്നുമില്ല, സുലൈമാൻ- എടാ മോനെ അതല്ല, ഇവളെ കൊണ്ട് ചെന്നില്ലേൽ അത് മതി പ്രശ്നത്തിന്.., അല്ലാതെ ഇവൾ ഇവിടെ നിൽക്കുന്നത് കൊണ്ടല്ല. ക്കാ.. എനിക്ക്

💬 Comments

View all comments