Chapter Title : ട്യൂഷൻ 6 [അത്തി]
കുറിച്ചോ..
മ്…., നിനക്ക് ആമിയെ ഇത്രക് മനസിലാക്കാൻ പറ്റിയല്ലോ.., അവളുടെ ഭാഗ്യം…, എനിക്ക് എന്റെ വിഷമങ്ങൾ പറയാൻ പോലും ആരുമില്ല.
ഇത്തയ്ക്ക് എന്ത് വിഷമ, ഗൾഫ് കാരൻ ഭർത്താവ് ആവശ്യത്തിന് പണം, പിന്നെ കുഞ്ഞുണ്ട്.., ആകെ കൂടെ നോക്കിയിട്ട് ഭർത്താവ് അടുത്തില്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ.. അത് കെട്ട്യോനോട് പറയണം…ഇത്തയെ കൂടെ കൊണ്ട് പോകാൻ..
നിന്റെ കണ്ണിൽ ഞാൻ കഴപ്പ് തീർക്കാൻ നടക്കുന്ന ഒരു ഗൾഫ് കാരന്റെ ഭാര്യ, അയാൾ ഉത്തമനായ ഭർത്താവ്… അല്ലെ….
അങ്ങനെ ഞാൻ പറഞ്ഞില്ല….
നില്ല്.., ഞാൻ മുഴുവൻ പറഞ്ഞോട്ടെ…നീ പറഞ്ഞല്ലോ… എന്റെ ഭർത്താവിനോട് എന്നെ കൂടെ കൊണ്ട് പോണം എന്ന് പറയണം എന്ന്.., അങ്ങേര് അങ്ങേർക്ക് ആവശ്യം ഉള്ളവരെ കൊണ്ട് പോയിട്ട് ഉണ്ട്.
മനസിലായില്ല…
മനസ്സിൽ ആവില്ല, നിനക്ക് എന്നല്ല ആർക്കും മനസിലാകില്ല..
അതെ സീരിയൽ ഡയലോഗ് പറയാതെ വല്ലതും പറയാൻ ഉണ്ടെങ്കിൽ നേരെ ചൊവ്വേ പറയണം.ഇത്തയുടെ കെട്ട്യോന് വല്ല അവിഹിതവും ഉണ്ടോ…
മ്….
അത് ഇത്ത.., പുള്ളിക്കാരൻ അവിടെ ഒറ്റയ്ക്ക് അല്ലെ…അത് കൊണ്ടായിരിക്കും, ഇത്ത അങ്ങ് ചെല്ലുമ്പോൾ എല്ലാം ശരിയാകും.
ഓ…. അവിടെ ഒറ്റയ്ക്ക് തന്നെ, ഇവിടെ ഞാൻ ഉണ്ടല്ലോ… ഇവിടെ വച്ചും അങ്ങനെ ആണെങ്കിലോ…
ഇത്ത എന്താ പറയുന്നത്, തെളിച്ചു പറ..
അത്
പറഞ്ഞോ… എന്നെ കൊന്നാലും ഞാൻ ആരോടും പറയില്ല..
അയാൾക്ക് അങ്ങേരുടെ സ്വന്തം ഇത്തയും ആയി അവിഹിതം ഉണ്ട്.
പൊ ഇത്ത…..
ഞാൻ പറഞ്ഞത് സത്യമാട…. ക്കയും ഇത്തയും ആയി ഇത്തയുടെ കല്യാണത്തിന് മുമ്പേ തുടങ്ങിയത് ആണ്, പിന്നെ ഇത്തയുടെ കല്യാണത്തിന് ശേഷം രണ്ട്
💬 Comments
View all comments