Chapter Title : ട്യൂഷൻ 6 [അത്തി]
ഇല്ല എന്ന്…
ആയിഷ വരണ്ട എന്ന് പറഞ്ഞാൽ നീ വരില്ലേ.., നിന്നെ ഞാൻ അല്ലെ പഠിപ്പിക്കാൻ വിളിച്ചത്. അല്ലാതെ അവൾ അല്ലല്ലോ…. നാളെ മുതൽ നീ വന്നോളണം.
ഞാൻ സമ്മതിച്ചു., അവിടെ നിന്നും ഇറങ്ങി.പിറ്റേന്ന് പതിവ് പോലെ ട്യൂഷന് ചെന്നു, ആയിഷ ഇത്തയുടെ മുഖത്തിന് വലിയ തെളിച്ചം ഒന്നുമില്ല ഞാനും പഠിപ്പിച്ചിട്ട് ഇറങ്ങി.
പിറ്റേന്ന് ഞാൻ അവിടെ ചെല്ലുമ്പോൾ സുലൈമാൻ ക്കാ എന്നെ സിനിമ കാണാൻ പോകാൻ വിളിച്ചു,ഞാനും പോകാം എന്ന് സമ്മതിച്ചു, അമ്മായിയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു, ഞാൻ പോയി വേറെ ഡ്രസ്സ് ഒക്കെ ഇട്ട് വന്നു.ആയിഷയും ഒരുങ്ങി നിൽപ്പുണ്ട്, ഒരു കറുത്ത സാരി ഒക്കെ ഉടുത്ത് സുന്ദരി ആയി.സജീറും വലിയ സന്തോഷത്തിൽ ആണ്, അങ്ങനെ നമ്മൾ സിനിമയ്ക്കു പോയി..ഞാൻ ഫ്രണ്ടിലും ആയിഷയും മോനും പിറകിൽ കേറി.
അങ്ങനെ നമ്മൾ തിയേറ്റരിൽ എത്തി,രണ്ട് റോയിൽ ആയാണ് സീറ്റ് കിട്ടിയത്.ഒരു സീറ്റ് ഒരു റോയിലും മറ്റു മൂന്ന് സീറ്റും ഒരുമിച്ചും ഞാൻ പറഞ്ഞു ഒരു സീറ്റ് ഒറ്റയ്ക്കുള്ള ഇടത് ഞാൻ ഇരുന്നോളാം എന്ന്, എന്നാൽ സജീർ സമ്മതിച്ചില്ല അവനു അവിടെ ഇരിക്കണം എന്ന്…ആയിഷ ഇത്ത അവനെ വഴക്ക് പറഞ്ഞു, പിന്നെ ഉമ്മയും മോനും തമ്മിൽ വഴക്ക് ആയി, സുലൈമാൻ ക്കാ ഇടപെട്ട് അവനോട് അവിടെ ഇരിക്കാൻ പറഞ്ഞു. പിന്നെ ഞാൻ അറ്റത്തും ആയിഷ ഇത്ത നടുക്കും ആയി ഇരുന്നു,
സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ സുലൈമാൻ ക്കയെ നോക്കി, ക്കാ സിനിമയിൽ ലയിച്ചിരിക്കുകയാണ്, ഞാൻ എന്റെ കൈ എടുത്തു ആയിഷയുടെ തുടയിൽ വച്ചു, ആയിഷ അതെടുത്തു
💬 Comments
View all comments