← Back to ട്യൂഷൻ 6 [അത്തി]

Comments

ട്യൂഷൻ 6 [അത്തി] · approved reader discussion

Octopus ? • 08-01-2022 12:49

ബ്രൊ any updates.?

കാമുകൻ • 26-11-2021 05:48

Helo

മൃത്യു • 26-06-2021 11:15

Bro എഴുത്തു നിർത്തിയോ എന്താണ് ഒരു റിപ്ലൈ പോലും തരാത്തത്

Rajy • 24-05-2021 01:01

Bakki evide bro

Raja • 24-04-2021 22:05

Next episode ini ennanu bro varika

മൃത്യു • 13-03-2021 20:28

മച്ചാനെ എവിടെയാണ് മാസങ്ങളായല്ലോ എന്തായി പകുതിയെങ്കിലും കഴിഞ്ഞോ?
എന്നേക്കു പ്രേതിക്ഷിക്കാം ഒരു അപ്ഡേറ്റ് തരണേ bro

♥️♥️♥️ Bijoy ♥️♥️♥️ • 01-03-2021 21:23

ഇതെന്നെങ്കിലും വരുവോ കാത്തിരിക്കാൻ തുടങ്ങിയിട്ട് കൊറേ കാലമായി

Athi • 03-03-2021 17:30

എഴുതാം, കുറച്ചു തിരക്ക് ആണ്‌...

കാമുകൻ • 24-02-2021 16:55

എന്താ അത്തി ബ്രോ....
നല്ല കഥ ആയിരുന്നു....
Continue ചെയ്യ് ബ്രോ...
നിർത്തി പോവരുത്....
വേറെ വല്ല പ്രശ്നവും ആണെൻകിൽ its ok കേട്ടോ...
ഇത് വെറും നേരം പോക്കാണ് നമുക്ക് എല്ലാവർക്കും...
ജീവിതമാണ് നമ്മുടെ മെയിൻ...
അപ്പൊ പറ്റുമെൻകിൽ എന്തായാലും continue ചെയ്യണേ ബ്രോ....

Rajavu • 24-04-2021 22:04

Next episode ini undo bro
Poli story????

Sumesh • 29-01-2021 22:52

ബാക്കി എവിടെ

Psyco • 10-01-2021 20:57

ബ്രോ ഇതിന്റെ ബാക്കി ഇല്ലേ എന്താണ് ഒന്നും പറയാത്തെ

Jay lallar • 09-01-2021 13:44

Ith nirthya.. Moshamayi poyi.. Nalla katha aayirunnu?

Sumesh • 27-12-2020 09:14

ബ്രോബാക്കി എവിടെ

Psyco • 22-12-2020 13:42

എപ്പോ വരും കട്ട waiting

business man • 18-12-2020 10:55

next part eppo varum bro

Athi • 19-12-2020 20:04

ബാക്കി എഴുതണോ.......

Sumesh • 09-12-2020 22:05

ബാക്കി എവിടെ ബ്രോ

Psyco • 04-12-2020 10:33

ബ്രോ ഈ കഥയും പിന്നെ ഫ്രണ്ട്ഷിപ് ഈ രണ്ടു കഥകും കട്ട സപ്പോർട്ട് ഇണ്ടാവും പിന്നെ വേഗം next പാർട്ടിനു waiting.....???? ഫ്രണ്ട്ഷിപ് ഇണ്ടാവിലെ ? ഇണ്ടാവണം ???

Kamuki • 30-11-2020 19:03

Etta eppol annu katha vayiche super ayittu undu

പൊന്നു.? • 30-11-2020 12:17

Wow...... Super

????

Achilies • 30-11-2020 10:26

അത്തി കുട്ടാ അടിപൊളി പാർട്ട് , കാമത്തേക്കാൾ ഉപരി ഒരുപിടി മുന്നിൽ നിന്നത് സ്നേഹം തന്നെ....
പിന്നെ റസിയയും ആമിയും മനസ്സിലേക്ക് കയറി പോയി.
രണ്ട് പേരും ഒന്നിലല്ലെങ്കിൽ മറ്റൊരു കാര്യത്തിൽ തുല്യ ദുഃഖിതർ അവർ ദീപുവിലൂടെ സ്നേഹം അറിയുന്നത് കാണാൻ ഒത്തിരി ഇഷ്ടം തോന്നി.
ഇവരെ രണ്ടു പേരെയും ഇനി കൈ വിടരുതെന്നു  മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ....
സ്നേഹപൂർവ്വം......❤❤❤

Athi • 30-11-2020 18:06

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

?? • 30-11-2020 09:22

കിടിലൻ എപ്പിസോഡ് ബ്രോ... കാമത്തേക്കാൾ പ്രണയം നിറയുന്നു മനസ്സിൽ...

rashid • 29-11-2020 23:50

കൊള്ളാം, അടിപൊളി ആകുന്നുണ്ട്

Rajavu • 24-04-2021 22:03

Next episode eni undo bro

ARJUN • 29-11-2020 23:47

5th part kaanunnillallo.... previous story nokkumbo

Athi • 30-11-2020 06:28

ഇതിൽ ഉണ്ട്. ഇതിന്റെ താഴെയുള്ള ടാഗ് ആയ  thi യിൽ ക്ലിക്ക് ചെയ്താൽ കിട്ടും

സണ്ണി • 29-11-2020 22:58

സൂപ്പർ . തകർത്തു.
ഇനി ആ ഹോസ്പറ്റലിൽ നിന്ന ചേച്ചിയെക്കൂടി ഒന്ന് പരിഗണിക്കുമോ
ബ്രോ .

Achilies • 29-11-2020 17:20

അത്തി ഞാൻ കണ്ടുട്ടോ നാളെ വായിക്കണം ഇന്നിത്തിരി തിരക്കായി പോയി.

Haridas • 29-11-2020 14:55

Dear Brother, ഈ ഭാഗം വളരെ നന്നായിട്ടുണ്ട്. ഒപ്പം കുറച്ചു വിഷമങ്ങളും തന്നു. റസിയ ദീപുവിനോട് കാണിച്ചത് മനസ്സിലാക്കാം. പക്ഷെ അവരുടെ ഭർത്താവും ഇത്ത എന്ന രാക്ഷസിയും കാട്ടിക്കൂട്ടിയത് മൃഗീയമായ കാര്യങ്ങൾ ആണ്. അതിനു അവർക്ക് പണി കൊടുക്കണം. അതുപോലെ ഇപ്പോൾ ആമി ഇത്തയുടെ കെട്ടിയോനും ഇത്തയെ എന്തോ ദ്രോഹിച്ചു എന്നു തോന്നുന്നു. അതറിയുവാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
Thanks and regards.

Kabuki • 29-11-2020 12:44

Bro oru Puthiya katha vallom undo e part super ayirunnu ennalum

Kamikan • 29-11-2020 12:43

Puthiya katha udan undakumo

രാവണൻ • 29-11-2020 10:09

ഇതിൻ്റെ ഇടക്ക് നമ്മൾ ഒരു യക്ഷിയെ കണ്ടിരുന്നു...

Reader • 29-11-2020 09:56

പെട്ടെന്ന് നിർത്തരുത് പ്ലീസ് വായിക്കാൻ നല്ല ഒരു മൂഡ് തുടങ്ങിയതേ ഉള്ളു

Neelima • 29-11-2020 07:53

Thankalk Kure prasnam und...vere kadhakalilum aa prasnam kandu...kadhaye kadhayayi kanan pattunnillel vayikaruth pls...

Sarath • 29-11-2020 06:58

Bro e story enike ishtarnu but writer de name nokalillarnu meera teacher story vayichene shesham Anne athi name sredhikne friendship story aa name onnudi urapichu. E story um nalla aane continue writing bro. Pine one request oru  unexpected mrg story ezhuthan pattuo

Athi • 29-11-2020 07:16

എഴുതണം എന്നുണ്ട്, പക്ഷെ ഇപ്പൊ എഴുതിയതിന്റെ അടുത്ത പാർട്ടിനായി എല്ലാരും ചോദിക്കുന്നു, അപ്പൊ അത് എഴുതണ്ടേ

Athi • 29-11-2020 06:22

തീർച്ചയായും...

Sarath • 29-11-2020 06:55

Bro nirthalle

Kamukan • 29-11-2020 04:29

Bro friendship nakki undo

Athi • 29-11-2020 06:23

സമയം കിട്ടും എങ്കിൽ എഴുതാം, എഴുതണോ
...

Sarath • 29-11-2020 06:55

Theercha aayum ezhuthanam

കുളൂസ് കുമാരൻ • 29-11-2020 07:23

Pettanu nirthalle. Nalla Katha aanu.

വായനക്കാരൻ • 29-11-2020 00:45

അടിപൊളി ബ്രോ..നെസ്റ്റ് പാർട് ലെറ്റ് ആക്കല്ലേ

Psyco • 29-11-2020 00:16

Pwli കട്ട സപ്പോർട്ട് ഇണ്ടാവും plz... Continue വായിക്കിക്കരുതു ?????

Davood ibrahim • 28-11-2020 23:00

Bro friendshipnte  baakki kaano